A Complete Journey Through Music
Song: Mazhamegham
Artiste(s): Sooraj Santhosh
Lyricist: Joe Paul
Composer: Justin Prabhakaran
Album: Dear Comrade
Mazhamegham
Manamurukiyurukiyalayumalayumozhiyaathe
Mizhiyetho
Vazhi thirayuminiyumakaleyakaleyariyaathe
Viral dooram kaanuvo
Kadalolam mohamo
Avalaakum theerame
Onnu thoduvaano
Varayaathe poyoraa
Variyaavum poovithaa
Pala raavaayi kaatthuvo
Melle vidaraano
Neeyakanna vaanile
Neela nilaa mookamaayi
Melle viral thottave nee
Etthaa dhooramaayo
Etthaa dhooramaayo
Ilam kaattaayi nee
Vilolamaayi,
Vilolamaayi ithile varaamo
Varaamo… O…
Alayaazhiyee manassil
Nirameki neengukayaayi
Ee yaathra nerum naalukalum
Raavukalum
Saayahna meghangalil
Chaayangalezhuthukayaayi
Neeyennumelle ormmakalaal
Ormmakalaal
Povaathe povaathe iniye
Thoraathe neeyaavum manavum
Thirayum maruvaakkinaayi
Nilaave maayaathe..
Swapnam kaanum naalekalil (naalekalil)
Oppam neeyum neenthidumo (neenthidumo)
Melle nammil thirayerum (thirayerum)
Neram varumo varumo
Olamillaa aazhiyaayi
Thaalamillaa eenamaayi
Ezhu janmameri ninne
Kaanaan neramaayo..
Kaanaan neramaayo..
((Mazhamegham
Manamurukiyurukiyalayumalayumozhiyaathe
Mizhiyetho
Vazhi thirayuminiyumakaleyakaleyariyaathe))
മഴമേഘം
മനമുരുകിയുരുകിയലയുമലയുമൊഴിയാതെ
മിഴിയേതോ
വഴി തിരയുമിനിയുമകലെയകലെയറിയാതെ
വിരൽ ദൂരം കാണുവോ
കടലോളം മോഹമോ
അവളാകും തീരമേ
ഒന്നു തൊടുവാനോ
വരയാതെ പോയൊരാ
വരിയാവും പൂവിതാ
പല നാവായി കാത്തുവോ
മെല്ലെ വിടരാനോ
നീയകന്ന വാനിലെ
നീല നിലാ മൂകമായി
മെല്ലെ വിരൽ തൊട്ടവേ നീ
എത്താ ദൂരമായോ
എത്താ ദൂരമായോ
ഇളം കാറ്റായി നീ
വിലോലമായി,
വിലോലമായി ഇതിലെ വരാമോ
വരാമോ… ഓ…
അലയാഴിയീ മനസ്സിൽ
നിറമേകി നീങ്ങുകയായി
ഈ യാത്ര നേരും നാളുകളും
രാവുകളും
സായാഹ്ന മേഘങ്ങളിൽ
ചായങ്ങളെഴുതുകയായി
നീയെന്നുമെല്ലേ ഓർമ്മകളാൽ
ഓർമ്മകളാൽ
പോവാതെ പോവാതെ ഇനിയെ
തോരാതെ നീയാവും മാനവും
തിരയും മറുവാക്കിനായി
നിലാവേ മായാതെ..
സ്വപ്നം കാണും നാളെകളിൽ (നാളെകളിൽ)
ഒപ്പം നീയും നീന്തിടുമോ (നീന്തിടുമോ)
മെല്ലെ നമ്മിൽ തിരയേറും (തിരയേറും)
നേരം വരുമോ വരുമോ
ഓളമില്ലാ ആഴിയായി
താളമില്ലാ ഈണമായി
ഏഴു ജന്മമേറി നിന്നെ
കാണാൻ നേരമായോ..
കാണാൻ നേരമായോ..
((മഴമേഘം
മനമുരുകിയുരുകിയലയുമലയുമൊഴിയാതെ
മിഴിയേതോ
വഴി തിരയുമിനിയുമകലെയകലെയറിയാതെ))