A Complete Journey Through Music
Song: Manjukaalam
Artiste(s): Srinivas
Lyricist: Gireesh Puthencherry
Composer: Kailas Menon
Album: Finals
(Manjukaalam, doore maanju
Mizhineer sandhya maranju) (x2)
(Pakalin mounam thengalaayi
Paarvanayaamam snehamaayi) (x2)
((Manjukaalam, doore maanju
Mizhineer sandhya maranju))
Oru mazha maathram peythirangum
Venal nilaaven chillakalonnil
Pozhiyunna thooval, nokkiyirunnum
Irulinu koottaayi koodeyalanjum
Verutheyurangoo vaarilam mukile
Hridayaparaagam poovaniyunnu
Neeyoru poovaayi punchiriyaayi
Ormmayilennum pootthulayunnoo
((Manjukaalam, doore maanju
Mizhineer sandhya maranju))
Oru kili maathram thaniye nilppoo
Tharalithamaakum thaazhvarayinkal
Puzhayude paattin shruthikal kettum
Paribhavamaayi melle mizhikaladachum
Pathiye urangum paazhmulam kiliye
Akale vasantham kaatthirikkunnoo
Vaathsalyamolum kaitthiriyaayi
Kaaval nilkkunnu nenchinma punyam
((Manjukaalam, doore maanju
Mizhineer sandhya maranju))
((Manjukaalam, doore maanju
Mizhineer sandhya maranju))
((Pakalin mounam thengalaayi
Paarvanayaamam snehamaayi))
((Pakalin mounam thengalaayi
Paarvanayaamam snehamaayi))
((Manjukaalam, doore maanju
Mizhineer sandhya maranju))
(മഞ്ഞുകാലം, ദൂരെ മാഞ്ഞു
മിഴിനീർ സന്ധ്യ മറഞ്ഞു) (x2)
(പകലിൻ മൗനം തേങ്ങലായി
പാർവണയാമം സ്നേഹമായി) (x2)
((മഞ്ഞുകാലം, ദൂരെ മാഞ്ഞു
മിഴിനീർ സന്ധ്യ മറഞ്ഞു))
ഒരു മഴ മാത്രം പെയ്തിറങ്ങും
വേനൽ നിലാവെൻ ചില്ലകളൊന്നിൽ
പൊഴിയുന്ന തൂവൽ, നോക്കിയിരുന്നും
ഇരുളിനു കൂട്ടായി കൂടെയലഞ്ഞും
വെറുതെയുറങ്ങൂ വാരിളം മുകിലേ
ഹൃദയപരാഗം പൂവണിയുന്നു
നീയൊരു പൂവായി പുഞ്ചിരിയായി
ഓർമ്മയിലെന്നും പൂത്തുലയുന്നൂ
((മഞ്ഞുകാലം, ദൂരെ മാഞ്ഞു
മിഴിനീർ സന്ധ്യ മറഞ്ഞു))
ഒരു കിളി മാത്രം തനിയെ നിൽപ്പൂ
തരളിതമാകും താഴ്വരയിങ്കൽ
പുഴയുടെ പാട്ടിൻ ശ്രുതികൾ കേട്ടും
പരിഭവമായി melle മിഴികളടച്ചും
പതിയെ ഉറങ്ങും പാഴ്മുളം കിളിയേ
അകലെ വാ ശാന്തം കാത്തിരിക്കുന്നൂ
വാത്സല്യമോലും കൈത്തിരിയായി
കാവൽ നിൽക്കുന്നു നെഞ്ചിൻമേ പുണ്യം
((മഞ്ഞുകാലം, ദൂരെ മാഞ്ഞു
മിഴിനീർ സന്ധ്യ മറഞ്ഞു))
((മഞ്ഞുകാലം, ദൂരെ മാഞ്ഞു
മിഴിനീർ സന്ധ്യ മറഞ്ഞു))
((പകലിൻ മൗനം തേങ്ങലായി
പാർവണയാമം സ്നേഹമായി))
((പകലിൻ മൗനം തേങ്ങലായി
പാർവണയാമം സ്നേഹമായി))
((മഞ്ഞുകാലം, ദൂരെ മാഞ്ഞു
മിഴിനീർ സന്ധ്യ മറഞ്ഞു))