A Complete Journey Through Music
Song: Shyamavarna Roopini
Artiste(s): Pradeep Palluruthy
Lyricist: Traditional / Suhail M. Koya
Composer: Justin Varghese
Album: Thanneermathan Dinangal
Shyaamavarna roopini
Katora bhaashinee priye
Premalekhanam ninakku
Njaan tharunnu shaarade
(Naana naana naana naana naana naana naananaa
Naana naana naana naana naana naana naananaa)
Uchayooninoppamannu
Nee paranjathokkeyum
Kattu thinna koottukaareyortthu
Nee chirichathum
(Naana naana naananaa
Naana naana naananaa)
(Naana naana naananaa
Naana naana naananaa)
Claassu cut cheythu poya mattinee padatthinaayi
Kootti vecha patthu roopa neeyenikku thannathum
(Naana naana naananaa
Naana naana naananaa
Naana naana naananaa
Naana naana naananaa)
Aa ninte munnilannu veena
Chonna panthedukkuvaan
Uyarnnu ninna choruranju
Melu chora poondathum
(Naana naana naananaa
Naana naana naananaa
Naana naana naananaa
Naana naana naananaa)
Aa aa aa aaa
(Naana naana naananaa
Naana naana naananaa
Naana naana naananaa
Naana naana naananaa)
Padichathum pareekshayum
Marannu povathenkilum
Marakkuvaanorukkamalla
Nee paranjathokkeyum
(Naana naana naananaa
Naana naana naananaa
Naana naana naananaa
Naana naana naananaa)
Neeyolichu thanna katthilente
Perinappuram
Kurichu vechorummayellaam
Njaan pakutthu vechathum
(Naana naana naananaa
Naana naana naananaa
Naana naana naananaa
Naana naana naananaa)
Thinkalaazhcha botany
Periodu paathi theernnathum
Nee thirinju nokkiyente
Teacherannadichathum
(Naana naana naananaa
Naana naana naananaa
Naana naana naananaa
Naana naana naananaa)
O.. Ormmayundo ortthu vechu
Nokkumenkileppozhum
Otthu naam nananjathum
Otthiri chirichathum
Naanana naanana nannaanannaana
Aaa
Naanana naanana nannaanannaana
Hoy
Koottu koodi kaazhcha kandu
Raathriyaathra poyathum
Njaanadutthirunnathum
Nee thadutthirunnathum
(Naana naana naananaa
Naana naana naananaa
Naana naana naananaa
Naana naana naananaa)
(Naana naana naananaa
Naana naana naananaa
Naana naana naananaa
Naana naana naananaa)
((Koottu koodi kaazhcha kandu
Raathriyaathra poyathum
Njaanadutthirunnathum
Nee thadutthirunnathum))
ശ്യാമവർണ രൂപിണി
കടോര ഭാഷിണീ പ്രിയേ
പ്രേമലേഖനം നിനക്ക്
ഞാൻ തരുന്നു ശാരദേ
(നാനാ നാനാ നാനാ നാനാ നാനാ നാനാ നാനനാ
നാനാ നാനാ നാനാ നാനാ നാനാ നാനാ നാനനാ)
ഉച്ചയൂണിനൊപ്പമന്നു
നീ പറഞ്ഞതൊക്കെയും
കാറ്റു തിന്ന കൂട്ടുകാരെയോർത്തു
നീ ചിരിച്ചതും
(നാനാ നാനാ നാനനാ
നാനാ നാനാ നാനനാ
നാനാ നാനാ നാനനാ
നാനാ നാനാ നാനനാ)
ക്ലാസ് കട്ട് ചെയ്തു പോയ
മാറ്റിനി പടത്തിനായി
കൂട്ടി വെച്ച പത്തു രൂപ
നീയെനിക്കു തന്നതും
(നാനാ നാനാ നാനനാ
നാനാ നാനാ നാനനാ
നാനാ നാനാ നാനനാ
നാനാ നാനാ നാനനാ)
ആ.. നിന്റെ മുന്നിലന്ന് വീണ
ചോന്ന പന്തെടുക്കുവാൻ
ഉയർന്നു നിന്ന ചോരുരഞ്ഞു
മേല് ചോര പൂണ്ടതും
(നാനാ നാനാ നാനനാ
നാനാ നാനാ നാനനാ
നാനാ നാനാ നാനനാ
നാനാ നാനാ നാനനാ)
ആ ആ ആ ആ
(നാനാ നാനാ നാനനാ
നാനാ നാനാ നാനനാ
നാനാ നാനാ നാനനാ
നാനാ നാനാ നാനനാ)
പഠിച്ചതും പരീക്ഷയും
മറന്നു പോവതെങ്കിലും
മറക്കുവാനൊരുക്കമല്ല
നീ പറഞ്ഞതൊക്കെയും
(നാനാ നാനാ നാനനാ
നാനാ നാനാ നാനനാ
നാനാ നാനാ നാനനാ
നാനാ നാനാ നാനനാ)
നീയൊലിച്ചു തന്ന കത്തിലെന്റെ
പേരിനപ്പുറം
കുറിച്ച് വെച്ചൊരുമ്മയെല്ലാം
ഞാൻ പകുത്തു വെച്ചതും
(നാനാ നാനാ നാനനാ
നാനാ നാനാ നാനനാ
നാനാ നാനാ നാനനാ
നാനാ നാനാ നാനനാ)
തിങ്കളാഴ്ച ബോട്ടണി
പീരിയഡ് പാതി തീർന്നതും
നീ തിരിഞ്ഞു നോക്കിയെന്റെ
ടീച്ചറന്നടിച്ചതും
(നാനാ നാനാ നാനനാ
നാനാ നാനാ നാനനാ
നാനാ നാനാ നാനനാ
നാനാ നാനാ നാനനാ)
ഓ.. ഓർമ്മയുണ്ടോ ഓർത്ത് വെച്ച്
നോക്കുമെങ്കിലെപ്പോഴും
ഒത്തു നാം നനഞ്ഞതും
ഒത്തിരി ചിരിച്ചതും
നാനനാ നാനനാനന്നാനന്നാന
ആ
നാനാന നാന്നാ നന്നാനാന്നാന
ഹോയ്
കൂട്ട് കൂടി കാഴ്ച കണ്ടു
രാത്രീയാത്ര പോയതും
ഞാനടുത്തിരുന്നതും
നീ തടുത്തിരുന്നതും
(നാനാ നാനാ നാനനാ
നാനാ നാനാ നാനനാ
നാനാ നാനാ നാനനാ
നാനാ നാനാ നാനനാ)
(നാനാ നാനാ നാനനാ
നാനാ നാനാ നാനനാ
നാനാ നാനാ നാനനാ
നാനാ നാനാ നാനനാ)
((കൂട്ട് കൂടി കാഴ്ച കണ്ടു
രാത്രീയാത്ര പോയതും
ഞാനടുത്തിരുന്നതും
നീ തടുത്തിരുന്നതും))