A Complete Journey Through Music
Song: Chalaname
Artiste(s): Benny Dayal
Lyricist: Manu Manjith
Composer: Kailas Menon
Album: Finals
Kaalile chirakumaayi
Minnalaayi padaruvaan
Kuthiykkoo manase
Innin vegamaayi
Raappakal thudarave
Porkkalam unarave
Niraykkaam sirayil
Veerum veeryame
Chenkanal moodum chaaratthil
Kaattithaa thotte pokumbol
Kettadangaathe neeri
Katthunnethaane
Chalaname, jwalaname
Irul maarum maattam
Chuttum kaanukayaayi
Chalaname, charithame
Idinaadam pinnil
Pottichitharukayaayi
Veeneedum nenchin swapnangal
Ellaam kadam kollaan
Aarinnarike
Vaadaathe, varnam maayaathe
Putthan karuthode
Pongipparakkaam
Sharavegatthil, paayunne
Thellum idaraathe
Murivettullam pollum
Poraattatthil…
Viyarppin choodette
Mannil thaarangal
Minneedum
Naale namukkaakave
((Chalaname, jwalaname
Irul maarum maattam
Chuttum kaanukayaayi))
((Chalaname, charithame
Idinaadam pinnil
Pottichitharukayaayi))
((Kaalile chirakumaayi
Minnalaayi padaruvaan
Kuthiykkoo manase
Innin vegamaayi))
((Raappakal thudarave
Porkkalam unarave
Niraykkaam sirayil
Veerum veeryame))
((Chenkanal moodum chaaratthil
Kaattithaa thotte pokumbol
Kettadangaathe neeri
Katthunnethaane))
((Chalaname, jwalaname
Irul maarum maattam
Chuttum kaanukayaayi))
((Chalaname, charithame
Idinaadam pinnil
Pottichitharukayaayi))
കാലിലെ ചിറകുമായി
മിന്നലായി പടരുവാൻ
കുതിയ്ക്കൂ മനസേ
ഇന്നിൻ വേഗമായി
രാപ്പകൽ തുടരവേ
പോർക്കളം ഉണരവേ
നിറയ്ക്കാം സിരയിൽ
വീറും വീര്യമേ
ചെങ്കനൽ മൂടും ചാരത്തിൽ
കാറ്റിതാ തൊട്ടേ പോകുമ്പോൾ
കെട്ടടങ്ങാതെ നീറി
കത്തന്നേതാണേ
ചലനമേ , ജ്വലനമേ
ഇരുൾ മാറും മാറ്റം
ചുറ്റും കാണുകയായി
ചലനമേ, ചരിതമേ
ഇടിനാദം പിന്നിൽ
പൊട്ടിച്ചിതറുകയായി
വീണീടും നെഞ്ചിൻ സ്വപ്നങ്ങൾ
എല്ലാം കടം കൊള്ളാൻ
ആരിന്നരികെ
വാടാതെ, വർണം മായാതെ
പുത്തൻ കരുത്തോടെ
പൊങ്ങിപ്പറക്കാം
ശരവേഗത്തിൽ, പായുന്നെ
തെല്ലും ഇടറാതെ
മുറിവേറ്റ്ല്ലാം പോലും
പോരാട്ടത്തിൽ…
വിയർപ്പിൻ ചൂടേറ്റ്
മണ്ണിൽ താരങ്ങൾ
മിന്നീടും
നാളെ നമുക്കാകവേ
((ചലനമേ , ജ്വലനമേ
ഇരുൾ മാറും മാറ്റം
ചുറ്റും കാണുകയായി))
((ചലനമേ, ചരിതമേ
ഇടിനാദം പിന്നിൽ
പൊട്ടിച്ചിതറുകയായി))
((കാലിലെ ചിറകുമായി
മിന്നലായി പടരുവാൻ
കുതിയ്ക്കൂ മനസേ
ഇന്നിൻ വേഗമായി))
((രാപ്പകൽ തുടരവേ
പോർക്കളം ഉണരവേ
നിറയ്ക്കാം സിരയിൽ
വീറും വീര്യമേ))
((ചെങ്കനൽ മൂടും ചാരത്തിൽ
കാറ്റിതാ തൊട്ടേ പോകുമ്പോൾ
കെട്ടടങ്ങാതെ നീറി
കത്തന്നേതാണേ))
((ചലനമേ , ജ്വലനമേ
ഇരുൾ മാറും മാറ്റം
ചുറ്റും കാണുകയായി))
((ചലനമേ, ചരിതമേ
ഇടിനാദം പിന്നിൽ
പൊട്ടിച്ചിതറുകയായി))