A Complete Journey Through Music
Song: Manasil Viriyunna
Artiste(s): K.J. Jesudas
Lyricist: Gireesh Puthencherry
Composer: M. Jayachandran
Album: Madhuchandralekha
Mansail viriyunna
Malaraanu sneham
Aa…
Manasil viriyunna
Malaraanu sneham
Aa malaril nirayunna
Madhuvaanu sneham
((Manasil viriyunna
Malaraanu sneham
Aa malaril nirayunna
Madhuvaanu sneham))
Nuna pole thonnunna
Neraanu sneham
Orkkuvaan sukhamulla
Novaanu sneham
((Manasil viriyunna
Malaraanu sneham))
Aa…
Valathukaal vechente
Jeevitha vaniyil
Virunnu vanna
Vasantham nee
Chiri thookiyennum
Chaaratthu ninnu
Chorinju thannu
Marantham nee
Thanu thamburuvaavunnu
Sira thanthikalaavunnu
Naruthen shruthi cherunnu
Puthiyoru pallaviyaavunnu
O mandaaramalaraanen
Manjumukhi
((Manasil viriyunna
Malaraanu sneham
Aa malaril nirayunna
Madhuvaanu sneham))
((Manasil viriyunna
Malaraanu sneham))
Aa…
Maanatthu ninnum
Manimukil manchalil
Thaazhatthu vannoru
Thaarakam nee
Maanikyaveenayil
Kinnarakanyakal
Meettiya mohana
Raagam nee
Njaanoru poo chodichaal
Neeyoru poovanamaakunnoo
Njaan madhuram mohichaal
Neeyoru madhumazhayaavunnoo
O aathiraakkuliraanen
Aathmasakhi
((Manasil viriyunna
Malaraanu sneham
Aa malaril nirayunna
Madhuvaanu sneham))
((Nuna pole thonnunna
Neraanu sneham
Orkkuvaan sukhamulla
Novaanu sneham))
((Manasil viriyunna
Malaraanu sneham))
Aa…
മനസ്സിൽ വിരിയുന്ന
മലരാണ് സ്നേഹം
ആ…
മനസ്സിൽ വിരിയുന്ന
മലരാണ് സ്നേഹം
ആ മലരിൽ നിറയുന്ന
മധുവാണ് സ്നേഹം
((മനസ്സിൽ വിരിയുന്ന
മലരാണ് സ്നേഹം
ആ മലരിൽ നിറയുന്ന
മധുവാണ് സ്നേഹം))
നുണ പോലെ തോന്നുന്ന
നേരാണ് സ്നേഹം
ഓർക്കുവാൻ സുഖമുള്ള
നോവാണ് സ്നേഹം
((മനസ്സിൽ വിരിയുന്ന
മലരാണ് സ്നേഹം))
ആ…
വലതുകാൽ വെച്ചെൻറെ
ജീവിത വനിയിൽ
വിരുന്നു വന്ന വസന്തം നീ
ചിരി തൂക്കിയെന്നും
ചാരത്തു നിന്ന്
ചൊരിഞ്ഞു തന്നു മരന്തം നീ
തനു തംബുരുവാവുന്നു
സിര തന്തികളാവുന്നു
നറുതേൻ ശ്രുതി ചേരുന്നു
പുതിയൊരു പല്ലവിയാവുന്നു
ഓ മന്ദാരമലരാണെൻ
മഞ്ചുമുഖി
((മനസ്സിൽ വിരിയുന്ന
മലരാണ് സ്നേഹം
ആ മലരിൽ നിറയുന്ന
മധുവാണ് സ്നേഹം ))
((മനസ്സിൽ വിരിയുന്ന
മലരാണ് സ്നേഹം))
ആ…
മാനത്തു നിന്നും
മണിമുകിൽ മഞ്ചലിൽ
താഴത്ത് വന്നൊരു
താരകം നീ
മാണിക്യവീണയിൽ
കിന്നരകന്യകൾ
മീട്ടിയ മോഹന
രാഗം നീ
ഞാനൊരു പൂ ചോദിച്ചാൽ
നീയൊരു പൂവനമാകുന്നൂ
ഞാൻ മധുരം മോഹിച്ചാൽ
നീയൊരു മധുമഴയാവുന്നൂ
ഓ ആതിരാക്കുളിരാണെൻ
ആത്മസഖി
((മനസ്സിൽ വിരിയുന്ന
മലരാണ് സ്നേഹം
ആ മലരിൽ നിറയുന്ന
മധുവാണ് സ്നേഹം ))
((നുണ പോലെ തോന്നുന്ന
നേരാണ് സ്നേഹം
ഓർക്കുവാൻ സുഖമുള്ള
നോവാണ് സ്നേഹം))
((മനസ്സിൽ വിരിയുന്ന
മലരാണ് സ്നേഹം))
ആ…