A Complete Journey Through Music
Song: Shehnai
Artiste(s): Yazin Nizar & Sithara Krishnakumar
Lyricist: Manu Manjith
Composer: Kailas Menon
Album: Edakkad Battalion 06
Shehnayi moolunnundee aanandaraavu
Kanavaayi thonnunnundee salkkaaram
Aniyaan ponnum konde porum pallakku, koode
Avanum vannittente chaaratthu
Pathivaayi, pathiye
Pothiyum manjaayi
Iniyen inayaayi neeye
Karalil kuthirum
Thirishatthin paattil
Otthiri punchiri pootthiri katthunnithaa
Mazhavillolam uyarum panthal
Athilee melum aaghoshikkaam
Aadippaadaam
Ghasalinneenam, ishalin thaalam
Kasaraan koode
Pettippaattum daffin muttum
Mehndi kayyen kayyil
Muruke cherum melle
Kulirum kaaryangal chollaanunde
Ninakkaayi khalbil pookkum
Poomulla kombil kettum
Kooderaan naaniykkaan enthaanu
Kasavin thattam neekki
Kavilin nullunnone
Madiyil maan kunjaayi veezhum neram
Mizhiyil muttham nalkaam
Pon thooval konde ninne
Moodeedaam aaraarum kaanaathe
Parayaa mohangal thirayaayi
Athilaayaavolam nanayaam
Mailaanchippennaayoru manavaattippennaayi
Nikkaahetthum naalenniyorungaam
((Mazhavillolam uyarum panthal
Athilee melum aaghoshikkaam
Aadippaadaam))
((Ghasalinneenam, ishalin thaalam
Kasaraan koode
Pettippaattum daffin muttum))
((Shehnayi moolunnundee aanandaraavu
Kanavaayi thonnunnundee salkkaaram))
((Aniyaan ponnum konde porum pallakku, koode
Avanum vannittente chaaratthu))
((Pathivaayi, pathiye
Pothiyum manjaayi
Iniyen inayaayi neeye
Karalil kuthirum
Thirishatthin paattil))
((Otthiri punchiri pootthiri katthunnithaa))
((Mazhavillolam uyarum panthal
Athilee melum aaghoshikkaam
Aadippaadaam))
((Ghasalinneenam, ishalin thaalam
Kasaraan koode
Pettippaattum daffin muttum))
((Mazhavillolam uyarum panthal
Athilee melum aaghoshikkaam
Aadippaadaam))
((Ghasalinneenam, ishalin thaalam
Kasaraan koode
Pettippaattum daffin muttum))
ഷെഹ്നായി മൂളുന്നുണ്ടീ ആനന്ദരാവ്
കനവായി തോന്നുന്നുണ്ടീ സൽക്കാരം
അണിയാൻ പൊന്നും കൊണ്ടേ പോരും പല്ലക്ക്, കൂടെ
അവനും വന്നിട്ടെന്റെ ചാരത്തു
പതിവായി, പതിയെ
പൊതിയും മഞ്ഞായി
ഇനിയെൻ ഇണയായി നീയേ
കരളിൽ കുതിരും
തിരിശത്തിൻ പാട്ടിൽ
ഒത്തിരി പുഞ്ചിരി പൂത്തിരി കത്തുന്നിതാ
മഴവില്ലോളം ഉയരും പന്തൽ
അതിലീ മേലും ആഘോഷിക്കാം
ആടിപ്പാടാം
ഘസലിന്നീണം, ഇശലിൻ താളം
കസറാൻ കൂടെ
പെട്ടിപ്പാട്ടും ദഫിൻ മുട്ടും
മെഹന്ദി കയ്യെൻ കയ്യിൽ
മുറുകെ ചേരും മെല്ലെ
കുളിരും കാര്യങ്ങൾ ചൊല്ലാനുണ്ടേ
നിനക്കായി ഖൽബിൽ പൂക്കും
പൂമുല്ല കൊമ്പിൽ കെട്ടും
കൂടെറാൻ നാണിയ്ക്കാൻ എന്താണ്
കസവിൻ തട്ടം നീക്കി
കവിളിൻ നുള്ളുന്നോനെ
മടിയിൽ മാൻ കുഞ്ഞായി വീഴും നേരം
മിഴിയിൽ മുത്തം നൽകാം
പൊൻ തൂവൽ കൊണ്ടേ നിന്നെ
മൂടീടാം ആരാരും കാണാതെ
പറയാ മോഹങ്ങൾ തിരയായി
അതിലായാവോളം നനയാം
മൈലാഞ്ചിപ്പെണ്ണായൊരു മണവാട്ടിപ്പെണ്ണായി
നിക്കാഹെത്തും നാളെണ്ണിയൊരുങ്ങാൻ
((മഴവില്ലോളം ഉയരും പന്തൽ
അതിലീ മേലും ആഘോഷിക്കാം
ആടിപ്പാടാം))
((ഘസലിന്നീണം, ഇശലിൻ താളം
കസറാൻ കൂടെ
പെട്ടിപ്പാട്ടും ദഫിൻ മുട്ടും))
((ഷെഹ്നായി മൂളുന്നുണ്ടീ ആനന്ദരാവ്
കനവായി തോന്നുന്നുണ്ടീ സൽക്കാരം))
((അണിയാൻ പൊന്നും കൊണ്ടേ പോരും പല്ലക്ക്, കൂടെ
അവനും വന്നിട്ടെന്റെ ചാരത്തു))
((പതിവായി, പതിയെ
പൊതിയും മഞ്ഞായി
ഇനിയെൻ ഇണയായി നീയേ
കരളിൽ കുതിരും
തിരിശത്തിൻ പാട്ടിൽ))
((ഒത്തിരി പുഞ്ചിരി പൂത്തിരി കത്തുന്നിതാ))
((മഴവില്ലോളം ഉയരും പന്തൽ
അതിലീ മേലും ആഘോഷിക്കാം
ആടിപ്പാടാം))
((ഘസലിന്നീണം, ഇശലിൻ താളം
കസറാൻ കൂടെ
പെട്ടിപ്പാട്ടും ദഫിൻ മുട്ടും))
((മഴവില്ലോളം ഉയരും പന്തൽ
അതിലീ മേലും ആഘോഷിക്കാം
ആടിപ്പാടാം))
((ഘസലിന്നീണം, ഇശലിൻ താളം
കസറാൻ കൂടെ
പെട്ടിപ്പാട്ടും ദഫിൻ മുട്ടും))