A Complete Journey Through Music
Song: Kaalavum maari
Artiste(s): Murali Gopy & Neha S. Nair
Lyricist: Anjali Nair
Composer: Yakzan Gary Pereira & Neha Nair
Album: Underworld
Kaalavum maari
Neravum maari
Poruthidaamonnaayi
Ullil kanalumaayi
Saamraajyam padukkaam
Kaattin vegamaakoo
Swapnalokam swanthamaakkaam
Onnaayi nammal ninnaal
Ethu marathavum thakarkkaam
Theeyil kurutthathonnum
Kariyukillaa veyilil
Aayudhangal kaiyilenthaam
Orungidaam jayikkaan
Katinamee choothaattam
Thudarunnoo chathurangam
Onnaayi neytha swapnam
Onninaarum chitharukillaa
Padavukal kayareedaam
Ini chuvadukal patharaathe thudaraam
Manasil lakshyam maathrma
Athu nedaan neriyaayi koode
(Padavukal kayareedaam
Ini chuvadukal patharaathe thudaraam
Manasil lakshyam maathrma
Athu nedaan neriyaayi koode)
((Kaalavum maari
Neravum maari
Poruthidaamonnaayi))
((Ullil kanalumaayi
Saamraajyam padukkaam))
((Katinamee choothaattam
Thudarunnoo chathurangam
Onnaayi neytha swapnam
Onninaarum chitharukillaa))
കാലവും മാറി
നേരവും മാറി
പൊരുതിടാമൊന്നായി
ഉള്ളിൽ കാണാനുമായി
സാമ്രാജ്യം പടുക്കാം
കാറ്റിൻ വേഗമാകൂ
സ്വപ്നലോകം സ്വന്തമാക്കാം
ഒന്നായി നമ്മൾ നിന്നാൽ
ഏതു മരതവും തകർക്കാം
തീയിൽ കുരുത്തതൊന്നും
കരിയുകില്ലാ വെയിലിൽ
ആയുധങ്ങൾ കൈയിലേന്താം
ഒരുങ്ങിടാം ജയിക്കാൻ
കഠിനമീ ചൂതാട്ടം
തുടരുന്നൂ ചതുരംഗം
ഒന്നായി നെയ്ത സ്വപ്നം
ഒന്നിനാരും ചിതറുകില്ലാ
പടവുകൾ കയറീടാം
ഇനി ചുവടുകൾ പതറാതെ തുടരാം
മനസ്സിൽ ലക്ഷ്യം മാത്രമേ
അത് നേടാൻ നെറിയായി കൂടെ
(പടവുകൾ കയറീടാം
ഇനി ചുവടുകൾ പതറാതെ തുടരാം
മനസ്സിൽ ലക്ഷ്യം മാത്രമേ
അത് നേടാൻ നെറിയായി കൂടെ)
((കാലവും മാറി
നേരവും മാറി
പൊരുതിടാമൊന്നായി))
((ഉള്ളിൽ കാണാനുമായി
സാമ്രാജ്യം പടുക്കാം))
((കഠിനമീ ചൂതാട്ടം
തുടരുന്നൂ ചതുരംഗം
ഒന്നായി നെയ്ത സ്വപ്നം
ഒന്നിനാരും ചിതറുകില്ലാ))