A Complete Journey Through Music
Song: Nee Vaa En Aarumukha
Artiste(s): Karthik & K.S. Chitra
Lyricist: Santhosh Varma & Dr. Kritaya
Composer: Alphons Joseph
Album: Varane Avashyamund
Nee vaayen aarumukhaa
Poovazhagaana maalmarugaa
Un thaayi nenchin yekkatthai
Naan paadavaa
Arulvaayi karunai murugaa
Paramasivan potrum
Thirumaganendraalum
Paranthaaman kondaadum
Marumakanendraalum
Paarvathi naan verum
Thaayallavo
Kailai malai kadanthe..
Kailai malai kadanthe
Pazhanimalai yezhunthoyi
Maragathamayileri vaa
Thirukumarane, guruguhane
((Neevaayen aarumukhaa
Poovazhagaana maalmarukaa
Un thaayi nenchin yekkatthai
Naan paadavaa))
((Arulvaayi karunai murugaa))
Aadaiyaabharanangal
Orukkivelaa ninne
Kaatthirunnenammaa
Kaanuvaanaayi
(Aadaiyaabharanangal
Orukkivelaa ninne
Kaatthirunnenammaa
Kaanuvaanaayi)
Aninjorungi nee varumenkil
Athumathi njaanoru ponmayilaayi
Ninnaadum
Ini nee mizhikalil varaathe
Marakalilolichu kalikkukil
Manassinil theeyaalum
Murugaa…
((Neevaayen aarumukhaa))
((Neevaayen aarumukhaa
Poovazhagaana maalmarukaa))
Aaa….
നീ വായെൻ ആറുമുഖാ
പൂവഴഗാന മാൽമറുഗാ
ഉൻ തായി നെഞ്ചിൻ യേക്കത്തൈ
നാൻ പാടവാ
അരുൾവായി കരുണൈ മുരുഗാ
പരമസിവൻ പോറ്റ്റും
തിരുമകനെണ്ട്റാലും
പരാന്താമൻ കൊണ്ടാടും
മരുമകനെണ്ട്റാലും
പാർവതി നാൻ വെറും
തായല്ലവോ
കൈലൈ മലൈ കടന്തേ..
കൈലൈ മലൈ കടന്തേ
പഴനിമലൈ ഏഴുന്തോയി
മരഗതമയിലേറി വാ
തിരുകുമരനെ, ഗുരുഗുഹനെ
((നീ വായെൻ ആറുമുഖാ
പൂവഴഗാന മാൽമറുഗാ
ഉൻ തായി നെഞ്ചിൻ യേക്കത്തൈ
നാൻ പാടവാ)
((അരുൾവായി കരുണൈ മുരുഗാ))
ആടൈയാഭരണങ്ങൾ
ഒരുക്കിവേലാ നിന്നെ
കാത്തിരുന്നെന്നമ്മാ
കാണുവാനായി
(ആടൈയാഭരണങ്ങൾ
ഒരുക്കിവേലാ നിന്നെ
കാത്തിരുന്നെന്നമ്മാ
കാണുവാനായി)
അണിഞ്ഞൊരുങ്ങി നീ വരുമെങ്കിൽ
അതുമതി ഞാനൊരു പൊന്മയിലായി
നിന്നാടും
ഇനി നീ മിഴികളിൽ വരാതെ
മറകളിലൊളിച്ചു കളിക്കുകിൽ
മനസ്സിനിൽ തീയാളും
മുരുഗാ…
((നീവായെൻ ആറുമുഖാ))
((നീവായെൻ ആറുമുഖാ
പൂവാഴഗാന മാൽമറുകാ))
ആ….