A Complete Journey Through Music
Song: Ole Kanda Naal
Artiste(s): Vineeth Sreenivasan
Lyricist: Deljo Dominic
Composer: Hesham Abdul Wahab
Album: Ole Kanda Naal
Ole kanda naal
Kanda naalingane
Ole kanda naal
Kanda naalingane
Nenchiloram kanninazhakaanu
Poonilaavin kaikalo
Pularimanjin kilikalo
Kannil ninne kandu njaanazhake azhake
((Ole kanda naal
Kanda naalingane
Nenchiloram kanninazhakaanu))
Ezhu varnnam cherumee, niramithaa
Nenchilezhanuraagamerum, swaramithaa
Kannil shruthi meettaam
Nenchile choodettaam
Praananil paathiye nee
Chenthen thedum poovinnarukil
Neerkkaattil paadidum cheru then kili
Thenithaa..
((Ole kanda naal
Kanda naalingane
Nenchiloram kanninazhakaanu))
Ninte jaalakavaathilil vannithaa
Neelaraavilalinju cheraan, ninnithaa
Penne kanavaakaam
Manjin viri neekkaam
Raagamaayi therileraam
Mannin poove neeyennuyiril
Kaanaakkani poovaayi nee maari
Kaathale…
((Ole kanda naal
Kanda naalingane
Nenchiloram kanninazhakaanu))
((Poonilaavin kaikalo
Pularimanjin kilikalo
Kannil ninne kandu njaanazhake azhake))
ഓളെ കണ്ട നാൾ
കണ്ട നാളിങ്ങനെ
ഓളെ കണ്ട നാൾ
കണ്ട നാളിങ്ങനെ
നെഞ്ചിലോരം കണ്ണിനഴകാണ്
പൂനിലാവിൻ കൈകളോ
പുലരിമഞ്ഞിൻ കിളികളോ
കണ്ണിൽ നിന്നെ കണ്ടു ഞാനഴകേ അഴകേ
((ഓളെ കണ്ട നാൾ
കണ്ട നാളിങ്ങനെ
നെഞ്ചിലോരം കണ്ണിനഴകാണ്))
ഏഴു വർണ്ണം ചേരുമീ, നിറമിതാ
നെഞ്ചിലേഴനുരാഗമേറും, സ്വരമിതാ
കണ്ണിൽ ശ്രുതി മീട്ടാം
നെഞ്ചിലെ ചൂടേറ്റാം
പ്രാണനിൽ പാതിയെ നീ
ചെന്തേൻ തേടും പൂവിന്നരികിൽ
നീർക്കാട്ടിൽ പാടിടും ചെറു തേൻ കിളി
തേനിതാ..
((ഓളെ കണ്ട നാൾ
കണ്ട നാളിങ്ങനെ
നെഞ്ചിലോരം കണ്ണിനഴകാണ്))
നിൻറെ ജാലകവാതിലിൽ വന്നിതാ
നീലരാവിലലിഞ്ഞു ചേരാൻ, നിന്നിതാ
പെണ്ണെ കനവാകാം
മഞ്ഞിൻ വിരി നീക്കാം
രാഗമായി തേരിലേറാം
മണ്ണിൻ പൂവേ നീയെന്നുയിരിൽ
കാണാക്കനി പൂവായി നീ മാറി
കാതലേ…
((ഓളെ കണ്ട നാൾ
കണ്ട നാളിങ്ങനെ
നെഞ്ചിലോരം കണ്ണിനഴകാണ്))
((പൂനിലാവിൻ കൈകളോ
പുലരിമഞ്ഞിൻ കിളികളോ
കണ്ണിൽ നിന്നെ കണ്ടു ഞാനഴകേ അഴകേ))