A Complete Journey Through Music
Song: Chollamo
Artiste(s): Hesham Abdul Wahab
Lyricist: Deljo Dominic
Composer: Hesham Abdul Wahab
Album: Ole Kanda Naal
Chollaamo…
Kannil nee entethaa
Thedi njaan azhake
Arike…
Chollaamo..
Chollaamo…
Hu..
Kannil nee entethaa
Vida chollum neratthu
Ho.. kannil nee entethaa
Minnaara penne vaa
Kaalangal thedee njaan ninne
Neeyalle kanave
Vazhiyellaam mizhiyaake
Ninnilaanellaam pennaale
Nenchil nee
Kannil nee
Ennilaalum aalum
Kaniye.. kanave
Ho.. sakhiye, ee vazhiye
Ninne thedi thedi njaan alaye
En kanne, en uyire
Nin kaathilola thiraye
Chollaamo..
Ennilaalum aalum
Kaniye.. kanave
Aakaasham niraye, thaarangal theliye
Nee vannu thaazhekkaathalin thaarakame
Meghangalkkarike, ezhuthi pathiye
Neeyentethalle, maarivil chele..
Nin vazhikalil puthumazha pozhiyum
Nin mozhikalil theliyunnu pularikalo
Azhake… Anayoo theeram nirave..
Vinnil nee
Kannil nee
Nenchilaalum, aalum
Kaniye.. Kanave
O kanimozhiye, ithuvazhiye
Nin paatha thedi njaananaye
En kanne en uyire
Nin paadam thedi vanne
Chollaamo..
Ennilaalum aalum
Kaniye.. kanave
Kannil nee entethaa
Chollaamo…
Chollaamo..
ചൊല്ലാമോ…
കണ്ണിൽ നീ എന്റേതാ
തേടി ഞാൻ അഴകേ
അരികേ…
ചൊല്ലാമോ..
ചൊല്ലാമോ…
ഹു..
കണ്ണിൽ നീ എന്റേതാ
വിട ചൊല്ലും നേരത്തു
ഹോ.. കണ്ണിൽ നീ എന്റേതാ
മിന്നാര പെണ്ണേ വാ
കാലങ്ങൾ തേടി ഞാൻ നിന്നെ
നീയല്ലേ കനവേ
വഴിയെല്ലാം മിഴിയാകെ
നിന്നിലാണെല്ലാം പെണ്ണാളേ
നെഞ്ചിൽ നീ
കണ്ണിൽ നീ
എന്നിലാളും ആളും
കനിയേ.. കനവേ
ഹോ.. സഖിയെ, ഈ വഴിയേ
നിന്നെ തേടി തേടി ഞാൻ അലയേ
എൻ കണ്ണേ, എൻ ഉയിരേ
നിൻ കാതിലോല തിരയെ
ചൊല്ലാമോ..
എന്നിലാളും ആളും
കനിയേ.. കനവേ
ആകാശം നിറയേ, താരങ്ങൾ തെളിയേ
നീ വന്നു താഴേക്കാതലിൻ താരകമേ
മേഘങ്ങൾക്കരികെ, എഴുതി പതിയെ
നീയെന്റേതല്ലേ, മാരിവിൽ ചേലെ..
നിൻ വഴികളിൽ പുതുമഴ പൊഴിയും
നിൻ മൊഴികളിൽ തെളിയുന്നു പുലരികളോ
അഴകേ… അണയൂ തീരം നിറവേ..
വിണ്ണിൽ നീ
കണ്ണിൽ നീ
നെഞ്ചിലാളും, ആളും
കനിയേ.. കനവേ
ഓ കനിമൊഴിയെ, ഇതുവഴിയെ
നിൻ പാത തേടി ഞാനണയെ
എൻ കണ്ണേ എൻ ഉയിരേ
നിൻ പാദം തേടി വന്നേ
ചൊല്ലാമോ..
എന്നിലാളും ആളും
കനിയേ.. കനവേ
കണ്ണിൽ നീ എന്റേതാ
ചൊല്ലാമോ…
ചൊല്ലാമോ..