A Complete Journey Through Music
Song: Saagarangale
Artiste: K.J. Jesudas
Lyricist: O.N.V. Kurupu
Composer: Bombay Ravi
Album: Panjaagni
Saagarangale
Paadiyunartthiya saamageethame
Saama sangeethame Hridaya
Saagarangale
Paadiyunartthiya saamageethame
Saama sangeethame
Saagarangale
Poroo, neeyen lolamaamee
Ekathaarayil, onnilavaelkkoo
Onnilavaelkkoo
Aaaaaa..
((Saagarangale
Paadiyunartthiya saamageethame
Saama sangeethame Hridaya
Saagarangale))
Pin nilaavinte pichakapookkal
Chimmiya shayaathalatthil
(Pin nilaavinte pichakapookkal
Chimmiya shayaathalatthil)
Kaatharayaam chandralekhayum
Oru shonarekhayaayi maayumpol
Veendum thazhuki thazhuki unartthum
Snehasaandhramaam ethu karangal
Aaa…
((Saagarangale
Paadiyunartthiya saamageethame
Saama sangeethame Hridaya
Saagarangale))
Kannimanninte gandhamuyarnnu
Thennal madhichu paadunnu
(Kannimanninte gandhamuyarnnu
Thennal madhichu paadunnu)
Ee nadhi than maarilaarude
Kaiviral paadukal punarunnoo
Poaroo thazhuki thazhuki unartthum
Megharaagamen aekathaarayil
Aaa…
((Saagarangale
Paadiyunartthiya saamageethame
Saama sangeethame Hridaya
Saagarangale
Paadi Paadiyunarthiya saamageethame
Saama sangeethame Hridaya
Saagarangale))
സാഗരങ്ങളെ
പാടിയുണർത്തിയ സാമഗീതമേ
സാമ സംഗീതമേ ഹൃദയ
സാഗരങ്ങളേ,
പാടിയുണർത്തിയ സാമഗീതമേ
സാമ സംഗീതമേ
സാഗരങ്ങളേ
പോരൂ, നീയെൻ ലോലമാമീ
ഏകതാരയിൽ, ഒന്നിളവേൽക്കൂ
ഒന്നിളവേൽക്കൂ
ആ ആ ആആ..
((സാഗരങ്ങളേ
പാടിയുണർത്തിയ സാമഗീതമേ
സാമ സംഗീതമേ ഹൃദയ
സാഗരങ്ങളേ))
പിൻ നിലാവിൻറെ പിച്ചകപ്പൂക്കൾ
ചിമ്മിയ ശയ്യാതലത്തിൽ
(പിൻ നിലാവിൻറെ പിച്ചകപ്പൂക്കൾ
ചിമ്മിയ ശയ്യാതലത്തിൽ)
കാതരയാം ചന്ദ്രലേഖയും
ഒരു ഷോണരേഖയായി മായുമ്പോൾ
വീണ്ടും തഴുകി തഴുകി ഉണർത്തും
സ്നേഹസാന്ദ്രമാം ഏതു കരങ്ങൾ
ആ ആ ആആ…
((സാഗരങ്ങളേ
പാടിയുണർത്തിയ സാമഗീതമേ
സാമ സംഗീതമേ ഹൃദയ
സാഗരങ്ങളേ))
കന്നിമണ്ണിൻറെ ഗന്ധമുയർന്നു
തെന്നൽ മദിച്ചു പാടുന്നു
(കന്നിമണ്ണിൻറെ ഗന്ധമുയർന്നു
തെന്നൽ മദിച്ചു പാടുന്നു)
ഈ നദി തൻ മാറിലാരുടെ
കൈവിരൽ പാടുകൾ പുണരുന്നൂ
പോരൂ തഴുകി തഴുകി ഉണർത്തും
മേഘരാഗമെൻ ഏകതാരയിൽ
ആ ആ ആആ….
((സാഗരങ്ങളേ
പാടിയുണർത്തിയ സാമഗീതമേ
സാമ സംഗീതമേ ഹൃദയ
സാഗരങ്ങളേ
പാടി പാടിയുണർത്തിയ സാമഗീതമേ
സാമ സംഗീതമേ
സാഗരങ്ങളേ))