A Complete Journey Through Music
Song: Dhadakne De
Artiste(s): Rahul Raj & Najim Arshad
Lyricist: Vinayak Sasikumar
Composer: Rahul Raj
Album: Karinkunnam Sixes
Dhadakne de, dhadakne de
Dhadakne de, hey hey hey hey
Manasu neele, thidukkamode
Midikkayaane, hey hey hey hey
Parakke lokam adakki vaazhaan
Thudikkayaane hey hey hey hey
Maar maar, sau maar maar
Hey maar maar maar maar maar
((Dhadakne de, dhadakne de
Dhadakne de, hey hey hey hey
Manasu neele, thidukkamode
Midikkayaane, hey hey hey hey
Parakke lokam adakki vaazhaan
Thudikkayaane hey hey hey hey))
((Maar maar, sau maar maar
Hey maar maar maar maar maar))
Theekkanal chorum nenchil
Kaalam kaakkum theeyaane
Minnalonnaalum kannil
Novaayi katthum theeyaane
Porumaayi poru, vanneru
Padakoottum mannilini melacchoodane..
Ohoho
Nedaan, oru nimisham
Kodi naattaan, kodumudiyeraan
Keraam padavukale
Udalaadu, adavukalonnaayi..
Aa…..
Aa….
Veeryamonnerum kannil
Aalikkatthum choodaane
Kaittharippaanee kaliyil
Minni theliyaan veeraane
Chodukal chertthu, adi neekku
Idi minnalaaliyini vinnin thereru..
Hey…
((Ohoho
Nedaan, oru nimisham
Kodi naattaan, kodumudiyeraan
Keraam padavukale
Udalaadu, adavukalonnaayi..))
((Hoy
Dhadakne de, dhadakne de
Dhadakne de, hey hey hey hey
Hoy
Manasu neele, thidukkamode
Midikkayaane, hey hey hey hey))
((Hoy
Parakke lokam adakki vaazhaan
Thudikkayaane hey hey hey hey))
((Maar maar (hoy), sau maar maar
Hey maar maar maar maar maar))
ധട്കനേ ദേ, ധട്കനേ ദേ
ധട്കനേ ദേ, ഹേ ഹേ ഹേ ഹേ
മനസു നീളെ, തിടുക്കമോടെ
മിടിക്കയാണെ, ഹേ ഹേ ഹേ ഹേ
പരക്കെ ലോകം അടക്കി വാഴാൻ
തുടിക്കയാണെ ഹേ ഹേ ഹേ ഹേ
മാർ മാർ, സൗ മാർ മാർ
ഹേ മാർ മാർ മാർ മാർ മാർ
((ധട്കനേ ദേ, ധട്കനേ ദേ
ധട്കനേ ദേ, ഹേ ഹേ ഹേ ഹേ
മനസു നീളെ, തിടുക്കമോടെ
മിടിക്കയാണെ, ഹേ ഹേ ഹേ ഹേ
പരക്കെ ലോകം അടക്കി വാഴാൻ
തുടിക്കയാണെ ഹേ ഹേ ഹേ ഹേ))
((മാർ മാർ, സൗ മാർ മാർ
ഹേ മാർ മാർ മാർ മാർ മാർ))
തീക്കനൽ ചോരും നെഞ്ചിൽ
കാലം കാക്കും തീയാണേ
മിന്നലൊന്നാളും കണ്ണിൽ
നോവായി കത്തും തീയാണേ
പോരുമായി പോര്, വന്നേറു
പടകൂട്ടും മണ്ണിലിനി മേളച്ചൂടാണെ..
ഓഹോഹോ
നേടാൻ, ഒരു നിമിഷം
കൊടി നാട്ടാൻ, കൊടുമുടിയേറാൻ
കേറാം പടവുകളെ
ഉടലാട്, അടവുകളൊന്നായി..
ആ…..
ആ….
വീര്യമുന്നേറും കണ്ണിൽ
ആളിക്കത്തും ചൂടാണെ
കൈത്തരിപ്പാണീ കളിയിൽ
മിന്നി തെളിയാൻ വീറാണേ
ചോടുകൾ ചേർത്തു, അടി നീക്കു
ഇടി മിന്നലാളിയിനി വിണ്ണിൻ തേരേറു..
ഹേ…
((ഓഹോഹോ
നേടാൻ, ഒരു നിമിഷം
കൊടി നാട്ടാൻ, കൊടുമുടിയേറാൻ
കേറാം പടവുകളെ
ഉടലാട്, അടവുകളൊന്നായി..))
((ഹോയ്
ധട്കനേ ദേ, ധട്കനേ ദേ
ധട്കനേ ദേ, ഹേ ഹേ ഹേ ഹേ
ഹോയ്
മനസു നീളെ, തിടുക്കമോടെ
മിടിക്കയാണെ, ഹേ ഹേ ഹേ ഹേ))
((ഹോയ്
പരക്കെ ലോകം അടക്കി വാഴാൻ
തുടിക്കയാണെ ഹേ ഹേ ഹേ ഹേ))
((മാർ മാർ (ഹോയ്), സൗ മാർ മാർ
ഹേ മാർ മാർ മാർ മാർ മാർ))