A Complete Journey Through Music
Song: Sangeetha Ratnakaram
Artiste(s): S.P.B. & M.G. Sreekumar
Lyricist: K. Jayakumar
Composer: M.M. Keeravani
Album: Swarnachamaram
Sangeetha rathnaakaram
Sangeetha rathnaakaram
Ennum raagangal vilayonnaaranda sanketham
(Sangeetha rathnaakaram
Ennum raagangal vilayonnaaranda sanketham)
((Sangeetha rathnaakaram))
Chandana sheethala shyaamavanangalil
Sandhyakal chirakaarnnanayumbol
(Chandana sheethala shyaamavanangalil
Sandhyakal chirakaarnnanayumbol)
Piriyum pakalin mizhiyil viriyum
(Piriyum pakalin mizhiyil viriyum)
Viraha kadambangal
Aa…
((Sangeetha rathnaakaram
Ennum raagangal vilayonnaaranda sanketham))
((Sangeetha rathnaakaram))
Rajatha vanikal choodum
Anuraaga shobha polum
Kaattilozhuki arikilanayum
Nava kadana nanavu polum
Kusumavana chaaruthayaayi maarum
Shishirathala vedanayaayi maarum
Dinangal than, nirangalil
Nirangal than, layangalil
Anupadamariyuka hridayavidhura geetham
Anudinamariyuka madhurahriduvilaasam
Aa…
((Sangeetha rathnaakaram))
Dha Ni Sa Ni Dha Ma
Dha Ni Dha Ma Ga
Ma Ga Ma Ga Sa
Sa Ni Sa Ga Ma Dha Ni Sa
Ga Ma Dha Ni Sa Ga
Ma Ga Sa Ni Dha Ma Ga
((Sangeetha rathnaakaram))
Ni Dha Ni Sa Ga Ni Ga Sa Ni Dha Ma Ga Ga
Sa Ni Dha Dha Ni
Sa Dha Dha Ma Ni Ni Dha Ga Ga
Ni Ga Sa Sa Ma Ni Ga Dha
((Sangeetha rathnaakaram))
Sa Sa Ga Ma Sa Ni Sa Ga Ma Ga
Sa Ma Ga Sa Ni Ni Sa Ga Ni Dha
Ni Sa Ga Ma Ga Sa Ga Sa Ga Ni Dha Ma Ga
Sa Ni Sa Ga Ma Dha Ni
Ga Ma Dha Ni Sa
Sa Dha Ni Dha Ma Ga
((Sangeetha rathnaakaram))
Sa Pa Sa
Sa Ni Pa Ma Ga Sa Ni Pa Sa Ga
Sa Ga Ma Pa Ma Ga Sa Ga Ma Pa Ma Ga
Sa Ga Ma Pa Ma Pa Ni Pa Ma
Sa Ri Ga Pa Dha Pa Ga Pa Dha Ga
Ga Pa Sa Sa Ri Ga Ri
Sa Ri Ma Pa Ri Sa
Ri Ma Pa Ri Sa
Ma Pa Ri Sa Ri Ma Ri Pa Ma Pa Ma Sa Ri
Sa, Ma Sa, Ma Sa
Ma Pa Dha Sa Ri Sa Dha Pa Ma
Ma Pa Dha Dha Pa Ma
Pa Dha Dha Pa Ma Dha
Pa Dha Dha Pa Ma Dha Pa Ma Sa Dha
Pa Ma Dha Sa
Pa Ma Pa Dha Ri
Sa Ri Ri Sa Ri Ri Sa Ri Ri
Sa Ri Ri Sa Ri Sa Dha Sa Ri Dha Sa Ri
Pa Dha Sa Ri
Ma Pa Dha Sa Ri
Ri Ma Pa Dha Sa Ri
Sa Ri Ma Pa Dha Sa Ri
Pa Ni Sa Ga Pa Dha Ri Pa Ma
Sa Ga Ma Ga Sa Ma Ni Sa Dha Ma Ga
((Sangeetha rathnaakaram
Ennum raagangal vilayonnaaranda sanketham))
((Sangeetha rathnaakaram))
Aa…..
സംഗീത രത്‌നാകരം
സംഗീത രത്‌നാകരം
എന്നും രാഗങ്ങൾ വിളയൊന്നാരാന്ദ സങ്കേതം
(സംഗീത രത്‌നാകരം
എന്നും രാഗങ്ങൾ വിളയൊന്നാരാന്ദ സങ്കേതം)
((സംഗീത രത്‌നാകരം))
ചന്ദന ശീതള ശ്യാമവനങ്ങളിൽ
സന്ധ്യകൾ ചിറകാർന്നണയുമ്പോൾ
(ചന്ദന ശീതള ശ്യാമവനങ്ങളിൽ
സന്ധ്യകൾ ചിറകാർന്നണയുമ്പോൾ)
Piriyum pakalin mizhiyil viriyum
(പിരിയും പകലിൻ മിഴിയിൽ വിരിയും)
വിരഹ കടംബങ്ങൾ
ആ…
((സംഗീത രത്‌നാകരം
എന്നും രാഗങ്ങൾ വിളയൊന്നാരാന്ദ സങ്കേതം))
((സംഗീത രത്‌നാകരം))
രജത വനികൾ ചൂടും
അനുരാഗ ശോഭ പോലും
കാറ്റിലൊഴുകി അരികിലണയും
നവ കദന നനവ് പോലും
കുസുമവന ചാരുതയായി മാറും
ശിശിരതല വേദനയായി മാറും
ദിനങ്ങൾ തൻ, നിറങ്ങളിൽ
നിറങ്ങൾ തൻ, ലയങ്ങളിൽ
അനുപദമറിയുക ഹൃദയാവിധുരാ ഗീതം
അനുദിനമറിയുക മധുരഹൃദുവിലാസം
ആ…
((സംഗീത രത്‌നാകരം))
ധ നി സ നി ധ മ
ധ നി ധ മ ഗ
മ ഗ മ ഗ സ
സ നി സ ഗ മ ധ നി സ
ഗ മ ധ നി സ ഗ
മ ഗ സ നി ധ മ ഗ
((സംഗീത രത്‌നാകരം))
നി ധ നി സ ഗ നി ഗ സ നി ധ മ ഗ ഗ
സ നി ധ ധ നി
സ ധ ധ മ നി നി ധ ഗ ഗ
നി ഗ സ സ മ നി ഗ ധ
((സംഗീത രത്‌നാകരം))
സ സ ഗ മ സ നി സ ഗ മ ഗ
സ മ ഗ സ നി നി സ ഗ നി ധ
നി സ ഗ മ ഗ സ ഗ സ ഗ നി ധ മ ഗ
സ നി സ ഗ മ ധ നി
ഗ മ ധ നി സ
സ ധ നി ധ മ ഗ
((സംഗീത രത്‌നാകരം))
സ പ സ
സ നി പ മ ഗ സ നി പ സ ഗ
സ ഗ മ പ മ ഗ സ ഗ മ പ മ ഗ
സ ഗ മ പ മ പ നി പ മ
സ രി ഗ പ ധ പ ഗ പ ധ ഗ
ഗ പ സ സ രി ഗ രി
സ രി മ പ രി സ
രി മ പ രി സ
മ പ രി സ രി മ രി പ മ പ മ സ രി
സ, മ സ, മ സ
മ പ ധ സ രി സ ധ പ മ
മ പ ധ ധ പ മ
പ ധ ധ പ മ ധ
പ ധ ധ പ മ ധ പ മ സ ധ
പ മ ധ സ
പ മ പ ധ രി
സ രി രി സ രി രി സ രി രി
സ രി രി സ രി സ ധ സ രി ധ സ രി
പ ധ സ രി
മ പ ധ സ രി
രി മ പ ധ സ രി
സ രി മ പ ധ സ രി
പ നി സ ഗ പ ധ രി പ മ
സ ഗ മ ഗ സ മ നി സ ധ മ ഗ
((സംഗീത രത്‌നാകരം
എന്നും രാഗങ്ങൾ വിളയൊന്നാരാന്ദ സങ്കേതം))
((സംഗീത രത്‌നാകരം))
ആ…..