A Complete Journey Through Music
Song: Kadukumanikkoru
Artiste(s): Sithara Krishnakumar
Lyricist: Vishnu Shobhana
Composer: Sushin Shyam
Album: Kappela
Kadukumanikkoru kannund
Kanninakatthu karadundu
Kadukumanikkoru kannund
Kanninakatthu karadundu
Kadalundeennoru chengaayi
Kaaya varutthu kazhinjittu
Kudamoru kallu kudichittu
Karimeen mullu kadichittu
Kalaham parayana kavalayil ninnoru
Kannada vaangi varunnundu
Kallippaala punchiri poloru
Kanmashiyaale kaanaanaayi
Koombiya konthala mundel murukiya
Kalkkanda katha kelkkaanaayi
Kandal cheril kaalukal chithari
Kanneer kaayal thirakalumaayi
Kaalichaaya kadavukal thaandi
Kondu pidichu varunnundu
Kathayude kadamoru kachaankaattin
Kudayude keezhil
Karuthaan parayum
Avalude karalil
Karivalayaadana kadalodiyunnundu
Kavilil kavaruthirunnundu
((Kavilil kavaruthirunnundu))
കടുകുമണിക്കൊരു കണ്ണുണ്ട്
കണ്ണിനകത്തു കാർഡുണ്ട്
കടുകുമണിക്കൊരു കണ്ണുണ്ട്
കണ്ണിനകത്തു കാർഡുണ്ട്
കടലുണ്ടീന്നൊരു ചെങ്ങായി
കായ വറുത്തു കഴിഞ്ഞിട്ട്
കുടമൊരു കള്ളു കുടിച്ചിട്ട്
കരിമീൻ മുള്ളു കടിച്ചിട്ടു
കലഹം പറയണ കവലയിൽ നിന്നൊരു
കണ്ണട വാങ്ങി വരുന്നുണ്ട്
കള്ളിപ്പാല പുഞ്ചിരി പോലൊരു
കണ്മഷിയാളെ കാണാനായി
കൂമ്പിയ കോന്തല മുണ്ടേൽ മുറുകിയ
കൽക്കണ്ട കഥ കേൾക്കാനായി
കണ്ടൽ ചേറിൽ കാലുകൾ ചിതറി
കണ്ണീർ കായൽ തിരകളുമായി
കാലിച്ചായ കടവുകൾ താണ്ടി
കൊണ്ടു പിടിച്ചു വരുന്നുണ്ട്
കഥയുടെ കടമൊരു കച്ചാൻകാറ്റിൻ
കുടയുടെ കീഴിൽ
കരുതാൻ പറയും
അവളുടെ കരളിൽ
കരിവളയാടണ കടലൊടിയുന്നുണ്ട്
കവിളിൽ കവരുതിരുന്നുണ്ട്
((കവിളിൽ കവരുതിരുന്നുണ്ട്))