A Complete Journey Through Music
Song: Anthi Nila Maanathu
Artiste(s): M.G. Sreekumar & Ila Arun
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Raakkilippattu
Anthinilaa maanatthu
Aaro paaki rathnangal
Haa..
Irulaliyum maaratthu
Thaane poottha swapnangal
(Anthinilaa maanatthu
Aaro paaki rathnangal
Hayi
Irulaliyum maaratthu
Thaane poottha swapnangal
Ho)
Karayaano chiri thooki
Piriyaano priyamaayi
Ariyille pathiyellaam
Parayaan poroo raappaadee
O… hoy
Oy oy oy ha
((Anthinilaa maanatthu
Aaro paaki rathnangal
Irulaliyum maaratthu
Thaane poottha swapnangal
Ho))
Oradikkunninmele
Ormmakal pookkum pole
Thaarakapponthakkaadum
Malar choodum hum
(Oradikkunninmele
Ormmakal pookkum pole
Thaarakapponthakkaadum
Malar choodum)
Oru raavil thaarangal
Pularumbol maayumbol
Pathivaayi poonthinkal
Pakalaakumbol thiri thaazhthum..hoy
Oho.. ho.. oy oy oy
((Anthinilaa maanatthu
Aaro paaki rathnangal
Irulaliyum maaratthu
Thaane poottha swapnangal
Hoye))
Thaazhvarakkaattinnullil
Theeraa vishaadam pole
Manjinte kunthirikkam pukayumbol
(Thaazhvarakkaattinnullil
Theeraa vishaadam pole
Manjinte kunthirikkam pukayumbol)
Thirimellaam maarumbol
Chiriyellaam maanju pokum
Nizhalaattam kazhiyumbol
Anayaa deepam thiri neettum
((Anthinilaa maanatthu
Aaro paaki rathnangal
Irulaliyum maaratthu
Thaane poottha swapnangal))
((Karayaano chiri thooki
Piriyaano priyamaayi
Ariyille pathiyellaam
Parayaan poroo raappaadee
O… hoy
Oy oy oy ha))
അന്തിനിലാ മാനത്തു
ആരോ പാകി രത്നങ്ങൾ
ഹാ..
ഇരുളലിയും മാറത്തു
താനേ പൂത്ത സ്വപ്‌നങ്ങൾ
(അന്തിനിലാ മാനത്തു
ആരോ പാകി രത്നങ്ങൾ
ഹായ്
ഇരുളലിയും മാറത്തു
താനേ പൂത്ത സ്വപ്‌നങ്ങൾ
ഹോ)
കരയാനോ ചിരി തൂകി
പിരിയാനോ പ്രിയമായി
അറിയില്ലേ പതിയെല്ലാം
പറയാൻ പോരൂ രാപ്പാടീ
ഓ… ഹോയ്
ഒയ് ഒയ് ഒയ് ഹ
((അന്തിനിലാ മാനത്തു
ആരോ പാകി രത്നങ്ങൾ
ഇരുളലിയും മാറത്തു
താനേ പൂത്ത സ്വപ്‌നങ്ങൾ
ഹോ))
ഓരടിക്കുന്നിന്മേലെ
ഓർമ്മകൾ പൂക്കും പോലെ
താരകപൊന്തക്കാടും
മലർ ചൂടും ഹും
(ഓരടിക്കുന്നിന്മേലെ
ഓർമ്മകൾ പൂക്കും പോലെ
താരകപൊന്തക്കാടും
മലർ ചൂടും)
ഒരു രാവിൽ താരങ്ങൾ
പുലരുമ്പോൾ മായുമ്പോൾ
പതിവായി പൂന്തിങ്കൾ
പകലാകുമ്പോൾ തിരി താഴ്ത്തും..ഹോയ്
ഓഹോ.. ഹോ.. ഒയ്ഒ യ് ഒയ്
((അന്തിനിലാ മാനത്തു
ആരോ പാകി രത്നങ്ങൾ
ഇരുളലിയും മാറത്തു
താനേ പൂത്ത സ്വപ്‌നങ്ങൾ
ഹോയെ))
താഴ്വരക്കാട്ടിനുള്ളിൽ
തീരാ വിഷാദം പോലെ
മഞ്ഞിന്റെ കുന്തിരിക്കം പുകയുമ്പോൾ
(താഴ്വരക്കാട്ടിനുള്ളിൽ
തീരാ വിഷാദം പോലെ
മഞ്ഞിന്റെ കുന്തിരിക്കം പുകയുമ്പോൾ)
തിരിമെല്ലാം മാറുമ്പോൾ
ചിരിയെല്ലാം മാഞ്ഞു പോകും
നിഴലാട്ടം കഴിയുമ്പോൾ
അണയാ ദീപം തിരി നീട്ടും
((അന്തിനിലാ മാനത്തു
ആരോ പാകി രത്നങ്ങൾ
ഇരുളലിയും മാറത്തു
താനേ പൂത്ത സ്വപ്‌നങ്ങൾ))
((കരയാനോ ചിരി തൂകി
പിരിയാനോ പ്രിയമായി
അറിയില്ലേ പതിയെല്ലാം
പറയാൻ പോരൂ രാപ്പാടീ
ഓ… ഹോയ്
ഒയ് ഒയ് ഒയ് ഹ))