A Complete Journey Through Music
Song: Peyyum Nilaavu
Artiste(s): K.S. Harisankar
Lyricist: B.K. Harinarayanan
Composer: Sreehari K. Nair
Album: Maniyarayile Ashokan
Peyyum nilaavulla raavil
Aaro.. aaro..
Aambal manippoovinullil
Vanne.. aaro..
Vaarmeghavum ven thaaravum
Manjum kaattum kaanaathe thaane vanne
Maayaa… moham..
Irumizhikalil aniviralodu
Thoovunnu poovil..aaro..
Venal kinaavin, thooval pozhinje
Kaanaathe ninnil, cherunnathaaro
Thoomaarivillin, chaayangalaale
Ullam thalodaan, kaineettiyaaro
Kaathoram vannoro nimishatthileenangal
Moolum…aaro..
Mounam polum, thenaayi maattum
Aaro…
Megham… pole..
Mazhaneerkkudamanuraagam thoraathe thanne
Aaro…
Raattheeratthin aambalppoovo
Maanatthe mohatthinkalodu cherum neram
Prematthin aadya sugandham
Iravathin mizhikalo
Ivare nokki nilkkumizhamuriyaa
Kaaval… pole..
Aaro.. doore…
Aathmaavin geetham paadum
Etho… megham…
Mazhaneerkkudamanuraagam thoraathe peyyunne…
പെയ്യും നിലാവുള്ള രാവിൽ
ആരോ… ആരോ…
ആമ്പൽ മണിപ്പൂവിനുള്ളിൽ
വന്നേ, ആരോ…
വാർമേഘവും വെൺ താരവും
മഞ്ഞും കാറ്റും കാണാതേ താനേ വന്നേ.
മായാ മോഹം
ഇരുമിഴികളിലണി വിരലൊടു
തൂവുന്നു പൂവിൽ ആരോ…
വേനൽ കിനാവിൻ, തൂവൽ പൊഴിഞ്ഞേ
കാണാതെ നിന്നിൽ, ചേരുന്നതാരോ.
തൂമാരിവില്ലിൻ, ചായങ്ങളാലേ
ഉള്ളം തലോടാൻ, കൈനീട്ടിയാരോ
കാതോരം വന്നോരാ നിമിഷത്തിൽ
ഈണങ്ങൾ മൂളും ആരോ
മൗനം പോലും, തേനായെ മാറ്റും
ആരോ
മേഘം… പോലേ…
മഴനീർക്കുടമനുരാഗം തോരാതെ തന്നേ
ആരോ.
രാ തീരത്തിൻ ആമ്പൽപ്പൂവോ
മാനത്തെ മോഹതിങ്കളോടു ചേരും നേരം
പ്രേമത്തിൻ ആദ്യ സുഗന്ധം
ഇരവതിൻ മിഴികളോ
ഇവരെ നോക്കി നിൽക്കും
ഇവരെ നോക്കി നിൽക്കുമിഴമുറിയാ
കാവൽ… പോലേ..
ആരോ.. ദൂരേ…
ആത്മാവിൻ ഗീതം പാടും
ഏതോ മേഘം
മഴനീർക്കുടമനുരാഗം തോരാതെ പെയ്യും മേലേ.