A Complete Journey Through Music
Song: Dinkiri Dinkiri
Artiste(s): Kalyani Nair
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Pattalam
Dinkiri dinkiri dinkiri dinkiri dinkiri pattaalam
Dumikki dumikki dumikki dumikki dookkili pattaalam
Dinkiri dinkiri dinkiri dinkiri dinkiri pattaalam
Dumikki dumikki dumikki dumikki dookkili pattaalam
Kozhikkunjinte kudukka veykkana kurukka pattaalam
Kodamanjilu kulambadaikkana kuthirappattaalam
Vaakkidanjaal thokkedukkaan koottappattaalam
Ey Naattukaare nattam thiriykkana koottappattaalam
((Hoy
Dinkiri dinkiri dinkiri dinkiri dinkiri pattaalam
Dumikki dumikki dumikki dumikki dookkili pattaalam
Hey
Dinkiri dinkiri dinkiri dinkiri dinkiri pattaalam
Dumikki dumikki dumikki dumikki dookkili pattaalam))
Thokku thokku thokku
Ee thokku cheekku thokku
Akale naadinte athiru kaakkana
Karutthanmaarude pattaalam
(Karutthanmaarude pattaalam)
(Karutthanmaarude pattaalam)
Trenchilolikkaathe nenchu virichondu
Kaanchi valikkana pattaalam
(Kaanchi valikkana pattaalam)
(Hey Kaanchi valikkana pattaalam)
Vakkaanam mookumbol, oochaali pillere
Mukkaalil kettana pattaalam
Raaki parannetthi theemazha peyyikkum
Theeppori pattaalam
(Vakkaanam mookumbol, oochaali pillere
Mukkaalil kettana pattaalam
Raaki parannetthi theemazha peyyikkum
Theeppori pattaalam)
Paavam pattaalam, ithu pattana pattaalam
Ayye
Paavam pattaalam, ithu pattana pattaalam
Thoda
((Dinkiri dinkiri dinkiri dinkiri dinkiri pattaalam
Dumikki dumikki dumikki dumikki dookkili pattaalam))
Murukki thuppana muthukkiyammaykku
Murukka medikkum pattaalam
(Murukka medikkum pattaalam)
(Murukka medikkum pattaalam)
Paandippuzhayilu peekkiri meenine
Choondayidunnoru pattaalam
(Choondayidunnoru pattaalam)
(Aa Choondayidunnoru pattaalam)
(Murukki thuppana muthukkiyammaykku
Murukka medikkum pattaalam
Paandippuzhayilu peekkiri meenine
Choondayidunnoru pattaalam)
Paadavarambatthe kaakkaalan njandinu
Paanju pidiykkana pattaalam
Aanappuratthe konjanam kutthana
Vaanara pattaalam
((Paavam pattaalam, ithu pattana pattaalam
Paavam pattaalam, ithu pattana pattaalam))
((Dinkiri dinkiri dinkiri dinkiri dinkiri pattaalam
Dumikki dumikki dumikki dumikki dookkili pattaalam))
((Dinkiri dinkiri dinkiri dinkiri dinkiri pattaalam
Dumikki dumikki dumikki dumikki dookkili pattaalam))
((Kozhikkunjinte kudukka veykkana kurukka pattaalam
Kodamanjilu kulambadaikkana kuthirappattaalam
Vaakkidanjaal thokkedukkaan koottappattaalam
Ey Naattukaare nattam thiriykkana koottappattaalam))
((Vaakkidanjaal thokkedukkaan koottappattaalam
Ey Naattukaare nattam thiriykkana koottappattaalam))
ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി പട്ടാളം
ഡുമിക്കി ഡുമിക്കി ഡുമിക്കി ഡുമിക്കി ഡൂക്കിലി പട്ടാളം
ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി പട്ടാളം
ഡുമിക്കി ഡുമിക്കി ഡുമിക്കി ഡുമിക്കി ഡൂക്കിലി പട്ടാളം
കോഴിക്കുഞ്ഞിൻറെ കുടുക്ക വെയ്ക്കണ കുറുക്ക പട്ടാളം
കോടമഞ്ഞിലു കുലമ്പടയ്ക്കണ കുതിരപ്പട്ടാളം
വാക്കിടഞ്ഞാൽ തോക്കെടുക്കണ കൂട്ടപ്പട്ടാളം
ഏയ് നാട്ടുകാരെ നട്ടം തിരിയ്ക്കണ കൂട്ടപ്പട്ടാളം
((ഹോയ്
ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി പട്ടാളം
ഡുമിക്കി ഡുമിക്കി ഡുമിക്കി ഡുമിക്കി ഡൂക്കിലി പട്ടാളം
ഹേ
ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി പട്ടാളം
ഡുമിക്കി ഡുമിക്കി ഡുമിക്കി ഡുമിക്കി ഡൂക്കിലി പട്ടാളം))
തോക്കു തോക്കു തോക്കു
ഈ തോക്കു ചീക്കു തോക്കു
അകലെ നാടിൻറെ അതിരു കാക്കണ
കരുത്തന്മാരുടെ പട്ടാളം
(കരുത്തന്മാരുടെ പട്ടാളം)
(കരുത്തന്മാരുടെ പട്ടാളം)
ട്രെഞ്ചിലൊളിക്കാതെ നെഞ്ചു വിരിച്ചോണ്ടു
കാഞ്ചി വലിക്കണ പട്ടാളം
(കാഞ്ചി വലിക്കണ പട്ടാളം)
(ഹേ കാഞ്ചി വലിക്കണ പട്ടാളം)
വക്കാണം മൂക്കുമ്പോൾ, ഊച്ചാളി പിള്ളേരെ
മുക്കാലിൽ കെട്ടണ പട്ടാളം
രാകി പറന്നെത്തി തീമഴ പെയ്യിക്കും
തീപ്പൊരി പട്ടാളം
(വക്കാണം മൂക്കുമ്പോൾ, ഊച്ചാളി പിള്ളേരെ
മുക്കാലിൽ കെട്ടണ പട്ടാളം
രാകി പറന്നെത്തി തീമഴ പെയ്യിക്കും
തീപ്പൊരി പട്ടാളം)
പാവം പട്ടാളം, ഇത് പട്ടണ പട്ടാളം
അയ്യേ
പാവം പട്ടാളം, ഇത് പട്ടണ പട്ടാളം
തൊട
((ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി പട്ടാളം
ഡുമിക്കി ഡുമിക്കി ഡുമിക്കി ഡുമിക്കി ഡൂക്കിലി പട്ടാളം))
മുറുക്കി തുപ്പണ മുതുക്കിയമ്മയ്ക്കു
മുറുക്ക മേടിക്കും പട്ടാളം
(മുറുക്ക മേടിക്കും പട്ടാളം)
(മുറുക്ക മേടിക്കും പട്ടാളം)
പാണ്ടിപ്പുഴയില് പീക്കിരി മീനിനെ
ചൂണ്ടയിടുന്നൊരു പട്ടാളം
(ചൂണ്ടയിടുന്നൊരു പട്ടാളം)
(ആ ചൂണ്ടയിടുന്നൊരു പട്ടാളം)
(മുറുക്കി തുപ്പണ മുതുക്കിയമ്മയ്ക്കു
മുറുക്ക മേടിക്കും പട്ടാളം
പാണ്ടിപ്പുഴയില് പീക്കിരി മീനിനെ
ചൂണ്ടയിടുന്നൊരു പട്ടാളം)
പാടവരമ്പത്തെ കാക്കാലൻ ഞണ്ടിന്
പാഞ്ഞു പിടിയ്ക്കണ പട്ടാളം
ആനപ്പുറത്തെ കൊഞ്ഞനം കുത്തണ
വാനര പട്ടാളം
((പാവം പട്ടാളം, ഇതു പട്ടണ പട്ടാളം
പാവം പട്ടാളം, ഇതു പട്ടണ പട്ടാളം))
((ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി പട്ടാളം
ഡുമിക്കി ഡുമിക്കി ഡുമിക്കി ഡുമിക്കി ഡൂക്കിലി പട്ടാളം))
((ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി പട്ടാളം
ഡുമിക്കി ഡുമിക്കി ഡുമിക്കി ഡുമിക്കി ഡൂക്കിലി പട്ടാളം))
((കോഴിക്കുഞ്ഞിൻറെ കുടുക്ക വെയ്ക്കണ കുറുക്ക പട്ടാളം
കോടമഞ്ഞിലു കുലമ്പടയ്ക്കണ കുതിരപ്പട്ടാളം
വാക്കിടഞ്ഞാൽ തോക്കെടുക്കണ കൂട്ടപ്പട്ടാളം
ഏയ് നാട്ടുകാരെ നട്ടം തിരിയ്ക്കണ കൂട്ടപ്പട്ടാളം))
((വാക്കിടഞ്ഞാൽ തോക്കെടുക്കണ കൂട്ടപ്പട്ടാളം
ഏയ് നാട്ടുകാരെ നട്ടം തിരിയ്ക്കണ കൂട്ടപ്പട്ടാളം))