Kathodu Kathoram


Song: Eenathil
Artiste(s): Lathika
Lyricist: O.N.V. Kurup
Composer: Bharathan
Album: Kathodu Kathoram

Laalaalaalaaala
Aahaahaahaa manthram
Ummoohoo.. laalaala
Vishuppakshi pole

Kaathodu kaathoram
Then chorumaa manthram
Eenatthil nee cholli
Vishuppakshi pole

((Kaathodu kaathoram
Then chorumaa manthram
Eenatthil nee cholli
Vishuppakshi pole))

Kurumozhi, kuruki kurki nee
Unaru, varinel kathirin thiriyil
Ariya paal manikal
Kuruki nenmani than
Kulakal veyililulaye

Kuliru peythiniya
Kuzhalumoothiyini
Kurumozhee, ithile vaa

Aaro paadi peyyunnoo, thenmazhakal
Chirakiluyarum azhake
Mannu ponnaakkum
Manthram nee cholli
Thannoo ponnin kanikal

((Kaathodu kaathoram
Then chorumaa manthram
Eenatthil nee cholli
Vishuppakshi pole))

Thalirile, pavizhamozhukumee
Ilakal, harithamanikalaniyum
Karalile pavizhamuruki vereyoru
Karalinnizhayilurayum

((Kuliru peythiniya
Kuzhalumoothiyini
Kurumozhee, ithile vaa))

Aaro paadi thekunnoo, thenalakal
Kuthirum nilamithuzhuthoo
Mannu ponnaakkum, manthram nee chollee
Thannoo, ponnin kanikal

((Kaathodu kaathoram
Then chorumaa manthram
Eenatthil nee cholli
Vishuppakshi pole))

((Kaathodu kaathoram
Then chorumaa manthram
Eenatthil nee cholli
Vishuppakshi pole))

ലാലാല ലാ. ലാ.ല
ആഹാഹ ആ മന്ത്രം
ഉം ഉം ഉം… ലാ.ലാ.ല
വിഷുപ്പക്ഷി പോലെ

കാതോടു കാതോരം
തേൻ ചോരുമാ മന്ത്രം
ഈണത്തിൽ, നീ ചൊല്ലി,
വിഷുപ്പക്ഷിപോലെ

((കാതോടു കാതോരം
തേൻ ചോരുമാ മന്ത്രം
ഈണത്തിൽ, നീ ചൊല്ലി,
വിഷുപ്പക്ഷിപോലെ))

കുറുമൊഴീ കുറുകി കുറുകി നീ
ഉണരൂ, വരിനെൽ കതിരിൻ തിരിയിൽ
അരിയ പാൽ മണികൾ
കുറുകി നെന്മണിതൻ
കുലകൾ വെയിലിലുലയേ

കുളിരു പെയ്തിനിയ
കുഴലുമൂതിയിനി
കുറുമൊഴീ, ഇതിലേ വാ

ആരോ പാടിപ്പെയ്യുന്നു തേന്മഴകൾ
ചിറകിലുയരും അഴകേ
മണ്ണു പൊന്നാക്കും
മന്ത്രം നീ ചൊല്ലി…
തന്നൂ പൊന്നിൻ കനികൾ

((കാതോടു കാതോരം
തേൻ ചോരുമാ മന്ത്രം
ഈണത്തിൽ, നീ ചൊല്ലി,
വിഷുപ്പക്ഷിപോലെ))

തളിരിലെ പവിഴമുരുകുമീ
ഇലകൾ ഹരിതമണികളണിയും
കരളിലെ പവിഴമുരുകി വേറെയൊരു
കരളിന്നിഴയിലുറയും

((കുളിരു പെയ്തിനിയ
കുഴലുമൂതിയിനി
കുറുമൊഴീ, ഇതിലേ വാ))

((ആരോ പാടിപ്പെയ്യുന്നു തേന്മഴകൾ
ചിറകിലുയരും അഴകേ
മണ്ണു പൊന്നാക്കും
മന്ത്രം നീ ചൊല്ലി…
തന്നൂ പൊന്നിൻ കനികൾ))

((കാതോടു കാതോരം
തേൻ ചോരുമാ മന്ത്രം
ഈണത്തിൽ, നീ ചൊല്ലി,
വിഷുപ്പക്ഷിപോലെ))

((കാതോടു കാതോരം
തേൻ ചോരുമാ മന്ത്രം
ഈണത്തിൽ, നീ ചൊല്ലി,
വിഷുപ്പക്ഷിപോലെ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: