A Complete Journey Through Music
Song: Anaadi Gayakan
Artiste(s): K.G. Markose
Lyricist: Yusufali Kechery
Composer: Bombay Ravi
Album: Five Star Hospital
Anaadi gaayakan, paadunnoo
Anaadi gaayakan, paadunnoo
Arivin murivulla, maanasatthil
Ambalanadayile, aalilayil
(Anaadi gaayakan, paadunnoo
Arivin murivulla, maanasatthil
Ambalanadayile, aalilayil)
((Anaadi gaayakan, paadunnoo))
Aa gaanakalayude, alayolikal
Anubhoothikal than, kuthirmanikal
Aa…
(Aa gaanakalayude, alayolikal
Anubhoothikal than, kuthirmanikal)
Aathmaavin thanthriyil aavaahichedutthu
Gaayakar njangal, swaramaala kortthu
Sa Ri Ga Ri
Sa Ri Sa Ni
Pa Ni Sa Ri Ga Ma Pa Dha
Pa Dha Ni Dha
Pa Dha Pa Ma
Ga Ma Pa Dha Ni Sa Ri Ga
Ri Ri Ni Ni
Sa Sa Ri Ri
Sa Ri Sa Ni
Sa Sa Dha Dha
Ni Ni Sa Sa
Ni Sa Ni Dha
Pa Pa Dha Dha Ni Ni Sa Sa
Ma Ma Pa Pa Dha Dha Ni Ni
Ga Ga Ma Ma Pa Pa Dha Dha
Ri Ri Ga Ga Ma Pa Dha Dha
Sa Ri Ga Ma Ri Ga Ma Pa
Ga Ma Pa Dha Ma Pa Dha Ni
Pa Dha Ni Sa
Dha Ni Sa Ri Ga…
Pavana chalana pada
Pathana lahari than
Pavana parinathiyiloode
Kadanamakalumoru
Layasaraaga nadi
Kavitha mozhiyumazhakode
Riptha sindhu mari
Thaptha veethiyude
Nrittha bandhurathayode..
അനാദി ഗായകൻ, പാടുന്നൂ
അനാദി ഗായകൻ, പാടുന്നൂ
അറിവിൻ മുറിവുള്ള, മാനസത്തിൽ
അമ്പലനടയിലെ, ആലിലയിൽ
(അനാദി ഗായകൻ, പാടുന്നൂ
അറിവിൻ മുറിവുള്ള, മാനസത്തിൽ
അമ്പലനടയിലെ, ആലിലയിൽ)
((അനാദി ഗായകൻ, പാടുന്നൂ))
ആ ഗാനകലയുടെ, അലയൊലികൾ
അനുഭൂതികൾ തൻ, കുതിർമണികൾ
ആ…
(ആ ഗാനകലയുടെ, അലയൊലികൾ
അനുഭൂതികൾ തൻ, കുതിർമണികൾ)
ആത്മാവിൻ തന്ത്രിയിൽ ആവാഹിച്ചെടുത്തു
ഗായകർ ഞങ്ങൾ, സ്വർണമാല കോർത്തു
സ രി ഗ രി
സ രി സ നി
പ നി സ രി ഗ മ പ ധ
പ ധ നി ധ
പ ധ പ മ
ഗ മ പ ധ നി സ രി ഗ
രി രി നി നി
സ സ രി രി
സ രി സ നി
സ സ ധ ധ
നി നി സ സ
നി സ നി ധ
പ പ ധ ധ നി നി സ സ
മ മ പ പ ധ ധ നി നി
ഗ ഗ മ മ പ പ ധ ധ
രി രി ഗ ഗ മ പ ധ ധ
സ രി ഗ മ രി ഗ മ പ
ഗ മ പ ധ മ പ ധ നി
പ ധ നി സ
ധ നി സ രി ഗ…
പവന ചലന പദ
പഥന ലഹരി തൻ
പവന പരിണതിയിലൂടെ
കഥനമകളുമൊരു
ലയസരാഗ നദി
കവിത മൊഴിയുമഴകോടെ
രിപ്‌ത സിന്ധു മാരി
തപ്ത വീഥിയുടെ
നൃത്ത ബന്ധുരതയോടെ..