A Complete Journey Through Music
Song: Shyamayam Radhike
Artiste(s): K.S. Chitra
Lyricist: Gireesh Puthencherry
Composer: Deva
Album: The Prince
Aa….
Aaa….
Shyaamayaam raadhike
Paadumee gopike
Shyaamayaam raadhike
Paadumee gopike
Nilaavulanja sandhyayil
Varaathe vannu maadhavan
Paraagaraaga venuvil
Swaraamritham churatthuvaan
Kunkumam kuthirnna ninte
Poonchundil mutthamittu
Mudineele poo virichu
Paribhavakkili chirakadikkunna
Mizhikal thazhuki
Mozhiyil muzhuki
Sukharasalaya laharikalude
Yamunayil mada madhukanam vitharaam
((Shyaamayaam raadhike
Paadumee gopike))
It is something enchanting
Something divine in your music
I feel him wandering in the infinite space
I feel your music has knocked
The door of my enough feeling
I wonder what’s the meaning of this
I wish I’ve had you
I wish I’ve had you
Aadyamaayi nin, kan poo vilakkil
En premamaadra naalamaakki njaan
Pinne njaan nin thrikkaalkkal veezhum
Ven Chandanakkuzhambu thulliyaayi
Ga Ma Dha Ni Sa
Ni Sa Ga Ri Ga Ri
Ni Sa Ma Ga Ma Ga
Ni Sa Ga Ri Ni Sa Ma Ga Dha Ri Ri Sa Ni Dha Dha
Ma Ma Ga Ga Ri Ri Sa Sa
Ni Sa Sa Ni Sa Sa Ni Sa Sa
Ni Sa Ni Sa Ni Sa Ni Sa Dha
((Shyaamayaam raadhike
Paadumee gopike))
I feel your eyes are telling me something
I feel like keeping on looking at them
I feel my heart is beating faster
I feel speechless
What is happening to me
Is this, love at first sight?
Hey, vanamaali
Pranayam kondu nananja
Ente Kan peelikal
Ninte nerukayil mayilpeeliyaavukayaanu
Oru thalodalinaayi thudiykkukayaanu
Oru chumbanatthinaayi
Raathri neram nin maaril minnum
Sugandhamaalyamaayi thalodave
Njaan kothiykkum nin paattiletho
Sallaapa gandha pol thudiykkuvaan
Ga Ma Dha Ni Sa
Ni Sa Ga Ri Ga Ri
Ni Sa Ma Ga Ma Ga
Ni Sa Ga Ri Ni Sa Ma Ga Dha Ri Ri Sa Ni Dha Dha
Ma Ma Ga Ga Ri Ri Sa
Ni Sa Sa Ni Sa Sa Ni Sa Sa
Ni Sa Ni Sa Ni Sa Ni Sa Dha
((Shyaamayaam raadhike
Paadumee gopike))
((Nilaavulanja sandhyayil
Varaathe vannu maadhavan
Paraagaraaga venuvil
Swaraamritham churatthuvaan))
((Kunkumam kuthirnna ninte
Poonchundil mutthamittu
Mudineele poo virichu
Paribhavakkili chirakadikkunna
Mizhikal thazhuki
Mozhiyil muzhuki
Sukharasalaya laharikalude
Yamunayil mada madhukanam vitharaam))
ആ….
ആ….
ശ്യാമയാം രാധികേ
പാടുമീ ഗോപികേ
ശ്യാമയാം രാധികേ
പാടുമീ ഗോപികേ
നിലാവുലഞ്ഞ സന്ധ്യയിൽ
വരാതെ വന്നു മാധവൻ
പരാഗരാഗ വേണുവിൽ
സ്വരാമൃതം ചുരത്തുവാൻ
കുങ്കുമം കുതിർന്ന നിൻറെ
പൂഞ്ചുണ്ടിൽ മുത്തമിട്ടു
മുടിനീളെ പൂ വിരിച്ചു
പരിഭവക്കിളി ചിറകടിക്കുന്ന
മിഴികൾ തഴുകി
മൊഴിയിൽ മുഴുകി
സുഖരാസലയ ലഹരിയുടെ
യമുനയിൽ മദ മധുകണം വിതറാം
((ശ്യാമയാം രാധികേ
പാടുമീ ഗോപികേ))
It is something enchanting
Something divine in your music
I feel him wandering in the infinite space
I feel your music has knocked
The door of my enough feeling
I wonder what’s the meaning of this
I wish I’ve had you
I wish I’ve had you
ആദ്യമായി നിൻ, കൺ പൂ വിളക്കിൽ
എൻ പ്രേമമാർദ്ര നാളമാക്കി ഞാൻ
പിന്നെ ഞാൻ നിൻ തൃക്കാൽക്കൽ വീഴും
വെൺ ചന്ദനക്കുഴമ്പ് തുള്ളിയായി
ഗ മ ധ നി സ
നി സ ഗ രി ഗ രി
നി സ മ ഗ മ ഗ
നി സ ഗ രി നി സ മ ഗ ധ രി രി സ നി ധ ധ
മ മ ഗ ഗ രി രി സ
നി സ സ നി സ സ നി സ സ
നി സ നി സ നി സ നി സ ധ
((ശ്യാമയാം രാധികേ
പാടുമീ ഗോപികേ))
I feel your eyes are telling me something
I feel like keeping on looking at them
I feel my heart is beating faster
I feel speechless
What is happening to me
Is this, love at first sight?
ഹേയ്, വനമാലി
പ്രണയം കൊണ്ടു നനഞ്ഞ
എൻ്റെ കൺ പീലികൾ
നിന്റെ നെറുകയിൽ മയിൽപീലിയാവുകയാണ്
ഒരു തലോടലിനായി തുടിയ്ക്കുകയാണ്
ഒരു ചുംബനത്തിനായി
രാത്രി നേരം നിൻ മാറിൽ മിന്നും
സുഗന്ധമാല്യമായി തലോടവേ
ഞാൻ കൊതിയ്ക്കും നിൻ പാട്ടിലേതോ
സല്ലാപ ഗംഗ പോൽ തുടിയ്ക്കുവാൻ
ഗ മ ധ നി സ
നി സ ഗ രി ഗ രി
നി സ മ ഗ മ ഗ
നി സ ഗ രി നി സ മ ഗ ധ രി രി സ നി ധ ധ
മ മ ഗ ഗ രി രി സ
നി സ സ നി സ സ നി സ സ
നി സ നി സ നി സ നി സ ധ
((ശ്യാമയാം രാധികേ
പാടുമീ ഗോപികേ))
((നിലാവുലഞ്ഞ സന്ധ്യയിൽ
വരാതെ വന്നു മാധവൻ
പരാഗരാഗ വേണുവിൽ
സ്വരാമൃതം ചുരത്തുവാൻ))
((കുങ്കുമം കുതിർന്ന നിൻറെ
പൂഞ്ചുണ്ടിൽ മുത്തമിട്ടു
മുടിനീളെ പൂ വിരിച്ചു
പരിഭവക്കിളി ചിറകടിക്കുന്ന
മിഴികൾ തഴുകി
മൊഴിയിൽ മുഴുകി
സുഖരാസലയ ലഹരിയുടെ
യമുനയിൽ മദ മധുകണം വിതറാം))