A Complete Journey Through Music
Song: Kannil Kannil
Artiste(s): M.G. Sreekumar & K.S. Chitra
Lyricist: Gireesh Puthencherry
Composer: Deva
Album: The Prince
Kannil kannil kannaadi nokki
Kanneer mutthil mutthangal chaartthi
Kannil kannil kannaadi nokki
Kanneer mutthil mutthangal chaartthi
Manju puthappil, randu kunjikkurunnaayi
Onnichirikkaam, thammil konchikkunungaam
Oraariraariraariraariraaro
Oraariraariraariraariraaro
((Kannil kannil kannaadi nokki
Kanneer mutthil mutthangal chaartthi))
Umm..
Poovile ponnoonjalil
Pularkaala veyilkkiliyaayi
Thaanaadave, thaaraattidaam
Poonthen chinthumaayi
Maarile malarveenayil
Ithal neertthiya keertthaname
Ennullile, pon koottile
Poovaal maina nee
Virunnu vaa kurunnilam
Manjil moodoo thennale
Vilolayaayi mayangumen
Ponnomale pulkuvaan
((Oraariraariraariraariraaro
Oraariraariraariraariraaro))
((Kannil kannil kannaadi nokki
Kanneer mutthil mutthangal chaartthi))
Aahaaha
Aa..
Aahaaha
Aa..
Vaanile cheruthaarakal
Naruminnaaminnikalaayi
Ennullile, ponnormma pol
Minnum raathriyil
Paalkkudam udayunnoree
Nira pournami raappuzhayil
Thaane thennum, poonthoniyil
Nammal maathramaayi
Parannu vaa kinaakkale
Maarikkulir praakkale
Nanannjoren nilaavudal
Thaloduvaan mohamaayi
((Oraariraariraariraariraaro
Oraariraariraariraariraaro))
((Kannil kannil kannaadi nokki
Kanneer mutthil mutthangal chaartthi))
((Kannil kannil kannaadi nokki
Kanneer mutthil mutthangal chaartthi))
((Manju puthappil, randu kunjikkurunnaayi
Onnichirikkaam, thammil konchikkunungaam))
((Oraariraariraariraariraaro
Oraariraariraariraariraaro))
കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി
കണ്ണീർ മുത്തിൽ മുത്തങ്ങൾ ചാർത്തി
കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി
കണ്ണീർ മുത്തിൽ മുത്തങ്ങൾ ചാർത്തി
മഞ്ഞു പുതപ്പിൽ, രണ്ടു കുഞ്ഞിക്കുരുന്നായി
ഒന്നിച്ചിരിക്കാം, തമ്മിൽ കൊഞ്ചിക്കുണുങ്ങാം
ഒരാരിരാരിരാരിരാരിരാരോ
ഒരാരിരാരിരാരിരാരിരാരോ
((കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി
കണ്ണീർ മുത്തിൽ മുത്തങ്ങൾ ചാർത്തി))
ഉം..
പൂവിലെ പൊന്നൂഞ്ഞലിൽ
പുലർകാല വെയിൽക്കിളിയായി
താണാടവേ, താരാട്ടിടാം
പൂന്തേൻ ചിന്തയുമായി
മാറിലെ മലർവീണയിൽ
ഇതൾ നീർത്തിയ കീർത്തനമേ
എന്നുള്ളിലെ, പൊൻ കൂട്ടിലെ
പൂവാല മൈന നീ
വിരുന്നു വാ കുരുന്നിളം
മഞ്ഞിൽ മൂടൂ തെന്നലേ
വിലോലയായി മയങ്ങുമെൻ
പൊന്നോമലേ പുൽകുവാൻ
((ഒരാരിരാരിരാരിരാരിരാരോ
ഒരാരിരാരിരാരിരാരിരാരോ))
((കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി
കണ്ണീർ മുത്തിൽ മുത്തങ്ങൾ ചാർത്തി))
ആഹാഹാ
ആ..
ആഹാഹാ
ആ..
വാനിലെ ചെറുതാരകൾ
നറുമിന്നാമിന്നികളായി
എന്നുള്ളിലെ, പോന്നോർമ്മ പോൽ
മിന്നും രാത്രിയിൽ
പാൽക്കുടം ഉടയുന്നൊരീ
നിറ പൗർണമി രാപ്പുഴയിൽ
താനേ തെന്നും, പൂന്തോണിയിൽ
നമ്മൾ മാത്രമായി
പറന്നു വാ കിനാക്കളെ
മാരിക്കുളിർ പ്രാക്കളെ
നനനഞ്ഞൊരെൻ നിലാവുടൽ
തലോടുവാൻ മോഹമായി
((ഒരാരിരാരിരാരിരാരിരാരോ
ഒരാരിരാരിരാരിരാരിരാരോ))
((കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി
കണ്ണീർ മുത്തിൽ മുത്തങ്ങൾ ചാർത്തി))
((കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി
കണ്ണീർ മുത്തിൽ മുത്തങ്ങൾ ചാർത്തി))
((മഞ്ഞു പുതപ്പിൽ, രണ്ടു കുഞ്ഞിക്കുരുന്നായി
ഒന്നിച്ചിരിക്കാം, തമ്മിൽ കൊഞ്ചിക്കുണുങ്ങാം))
((ഒരാരിരാരിരാരിരാരിരാരോ
ഒരാരിരാരിരാരിരാരിരാരോ))