A Complete Journey Through Music
Song: Ninne Thedi
Artiste(s): Vidhu Pratap & Ganga
Lyricist: Kaithapram Damodaran Namboothiri
Composer: Deepak Dev
Album: Symphony
Oye oye oye oye oye
Omal thinkal pakshi
Ninne thedi thedi
Kaayal theeratthetthi
Innennomal thinkal pakshi
Pulariyo, sandhyayo
Ennomale, karimizhikalil
Ilakumee, thirakalil
Vishaadamo, chirinurakalo
Azhake… azhake..
Ninnazhakini azhako
Ponthaarame, nin chodikalilezhazhaku
Ponmeghame, nin meyyinu noorazhaku
((Ninne thedi thedi
Kaayal theeratthetthi
Innennomal thinkal pakshi))
((Ninne thedi thedi
Kaayal theeratthetthi
Innennomal thinkal pakshi))
Aniviral tharalamaayi
Ponthanthrikal swaratharalamaayi
Mazhamukil panthalil
Moovanthi than laya layanamaayi
((Azhake… azhake..
Ninnazhakinil azhaku))
((Ponthaarame, nin chodikalilezhazhaku
Ponmeghame, nin meyyinu noorazhaku))
((Ninne thedi thedi
Kaayal theeratthetthi
Innennomal thinkal pakshi))
((Ninne thedi thedi
Kaayal theeratthetthi
Innennomal thinkal pakshi))
Shishiram varavaayi
Kulirin chirakil
Ozhukoo soundaryame
Ee vazhiye…
Shalabham varavaayi
Panineerithalil
Innen aathmaavile
Thenalayil..
Swarame.. swarame..
Nin mozhikalil ezhu azhaku
La laa lala.. lalalalaalalala
La laa lala.. lalalalaalalala
((Ponthaarame, nin chodikalilezhazhaku
Ponmeghame, nin meyyinu noorazhaku))
((Ninne thedi thedi
Kaayal theeratthetthi
Innennomal thinkal pakshi))
((Ninne thedi thedi
Kaayal theeratthetthi
Innennomal thinkal pakshi))
((Ninne thedi thedi
Kaayal theeratthetthi
Innennomal thinkal pakshi))
((Ninne thedi thedi
Kaayal theeratthetthi
Innennomal thinkal pakshi))
ഒയെ ഒയെ ഒയെ ഒയെ ഒയെ
ഓമൽ തിങ്കൾ പക്ഷി
നിന്നെ തേടി തേടി
കായൽ തീരത്തെത്തി
ഇന്നെന്നോമൽ തിങ്കൾ പക്ഷി
പുലരിയെ, സന്ധ്യയോ
എന്നോമലേ, കരിമിഴികളിൽ
ഇളകുമീ, തിരകളിൽ
വിഷാദമോ, ചിരിനുരകളോ
അഴകേ… അഴകേ..
നിന്നഴകിനുയേഴഴക്
പൊൻതാരമേ, നിൻ ചൊടികളിലേഴഴക്
പൊൻമേഘമേ, നിൻ മെയ്യിനു നൂറഴക്
((നിന്നെ തേടി തേടി
കായൽ തീരത്തെത്തി
ഇന്നെന്നോമൽ തിങ്കൾ പക്ഷി))
((നിന്നെ തേടി തേടി
കായൽ തീരത്തെത്തി
ഇന്നെന്നോമൽ തിങ്കൾ പക്ഷി))
അണിവിരൽ തരളമായി
പൊൻതന്ത്രികൾ സ്വരതരളമായി
മഴമുകിൽ പന്തലിൽ
മൂവന്തി തൻ ലയ ലയനമായി
((അഴകേ… അഴകേ..
നിന്നഴകിനുയേഴഴക്))
((പൊൻതാരമേ, നിൻ ചൊടികളിലേഴഴക്
പൊൻമേഘമേ, നിൻ മെയ്യിനു നൂറഴക്))
((നിന്നെ തേടി തേടി
കായൽ തീരത്തെത്തി
ഇന്നെന്നോമൽ തിങ്കൾ പക്ഷി))
((നിന്നെ തേടി തേടി
കായൽ തീരത്തെത്തി
ഇന്നെന്നോമൽ തിങ്കൾ പക്ഷി))
ശിശിരം വരവായി
കുളിരിൻ ചിറകിൽ
ഒഴുകൂ സൗന്ദര്യമേ
ഈ വഴിയേ…
ശലഭം വരവായി
പനിനീരിതളിൽ
ഇന്നെൻ ആത്മാവിലെ
തേനലയിൽ..
സ്വരമേ.. സ്വരമേ..
നിൻ മൊഴികളിൽ ഏഴു അഴക്
ല ലാ ലാല. ലാലാലാലാലാലാലാ
ല ലാ ലാല.. ലാലാലാലാലാലാലാ
((പൊൻതാരമേ, നിൻ ചൊടികളിലേഴഴക്
പൊൻമേഘമേ, നിൻ മെയ്യിനു നൂറഴക്))
((നിന്നെ തേടി തേടി
കായൽ തീരത്തെത്തി
ഇന്നെന്നോമൽ തിങ്കൾ പക്ഷി))
((നിന്നെ തേടി തേടി
കായൽ തീരത്തെത്തി
ഇന്നെന്നോമൽ തിങ്കൾ പക്ഷി))
((നിന്നെ തേടി തേടി
കായൽ തീരത്തെത്തി
ഇന്നെന്നോമൽ തിങ്കൾ പക്ഷി))
((നിന്നെ തേടി തേടി
കായൽ തീരത്തെത്തി
ഇന്നെന്നോമൽ തിങ്കൾ പക്ഷി))