A Complete Journey Through Music
Song: Velutha Penninte
Artiste(s): K.J. Jesudas
Lyricist: Yusuf Ali Kechery
Composer: Mohan Sithara
Album: Snehithan
Velutha penninte karuttha kannilu
Pida pidaykkana meeno
Thudu thuduppulla chuvanna chundilu
Thulumbi nilkkanan theno
Thulumbi nilkkanan theno
Velutha penninte
((Velutha penninte karuttha kannilu
Pida pidaykkana meeno
Thudu thuduppulla chuvanna chundilu
Thulumbi nilkkanan theno
Thulumbi nilkkanan theno))
Kaarmukililo, ninte vaarmukililo
Neelaanjanatthinte minuminuppu
Neelaanjanatthinte, minuminuppu
Anthichuvappulla chundil ninnu
Munthiri mutthiyedutthotte
(Anthichuvappulla chundil ninnu
Munthiri mutthiyedutthotte)
Mutthe, neeyonnu ninnaatte
Neeyonnu ninnaatte
((Velutha penninte karuttha kannilu
Pida pidaykkana meeno
Thudu thuduppulla chuvanna chundilu
Thulumbi nilkkanan theno
Thulumbi nilkkanan theno))
Ponkathirilo, ninte poonkavililo
Thankakkinaavinte vilaveduppu
Thankakkinaavinte, vilaveduppu
Korittharikkunna meyyil ninnu
Vaidooryam vaariyedutthotte
(Korittharikkunna meyyil ninnu
Vaidooryam vaariyedutthotte)
Penne, neeyonnu ninnaatte
Neeyonnu ninnaatte
((Velutha penninte karuttha kannilu
Pida pidaykkana meeno
Thudu thuduppulla chuvanna chundilu
Thulumbi nilkkanan theno
Thulumbi nilkkanan theno))
((Velutha penninte karuttha kannilu
Pida pidaykkana meeno
Thudu thuduppulla chuvanna chundilu
Thulumbi nilkkanan theno
Thulumbi nilkkanan theno))
((Thudu thuduppulla chuvanna chundilu
Thulumbi nilkkanan theno
Thulumbi nilkkanan theno))
വെളുത്ത പെണ്ണിന്റെ കറുത്ത കണ്ണില്
പിട പിടയ്ക്കണ മീനോ
തുടു തുടുപ്പുള്ള ചുവന്ന ചുണ്ടില്
തുളുമ്പി നിൽക്കണ തേനോ
തുളുമ്പി നിൽക്കണ തേനോ
വെളുത്ത പെണ്ണിന്റെ
((വെളുത്ത പെണ്ണിന്റെ കറുത്ത കണ്ണില്
പിട പിടയ്ക്കണ മീനോ
തുടു തുടുപ്പുള്ള ചുവന്ന ചുണ്ടില്
തുളുമ്പി നിൽക്കണ തേനോ
തുളുമ്പി നിൽക്കണ തേനോ))
കാർമുകിലിലോ, നിൻറെ വാർമുകിലിലോ
നീലാഞ്ജനത്തിൻറെ മിനുമിനുപ്പു
നീലാഞ്ജനത്തിൻറെ, മിനുമിനുപ്പു
അന്തിചുവപ്പുള്ള ചുണ്ടിൽ നിന്നു
മുന്തിരി മുത്തിയെടുത്തോട്ടെ
(അന്തിചുവപ്പുള്ള ചുണ്ടിൽ നിന്നു
മുന്തിരി മുത്തിയെടുത്തോട്ടെ)
മുത്തേ, നീയൊന്നു നിന്നാട്ടെ
നീയൊന്നു നിന്നാട്ടെ
((വെളുത്ത പെണ്ണിന്റെ കറുത്ത കണ്ണില്
പിട പിടയ്ക്കണ മീനോ
തുടു തുടുപ്പുള്ള ചുവന്ന ചുണ്ടില്
തുളുമ്പി നിൽക്കണ തേനോ
തുളുമ്പി നിൽക്കണ തേനോ))
പൊൻകതിരിലോ, നിൻറെ പൂങ്കവിളിലോ
തങ്കക്കിനാവിൻറെ വിളവെടുപ്പ്
തങ്കക്കിനാവിൻറെ, വിളവെടുപ്പ്
കോരിത്തരിക്കുന്ന മെയ്യിൽ നിന്നു
വൈഡൂര്യം വാരിയെടുത്തോട്ടെ
(കോരിത്തരിക്കുന്ന മെയ്യിൽ നിന്നു
വൈഡൂര്യം വാരിയെടുത്തോട്ടെ)
പെണ്ണേ, നീയൊന്നു നിന്നാട്ടെ
നീയൊന്നു നിന്നാട്ടെ
((വെളുത്ത പെണ്ണിന്റെ കറുത്ത കണ്ണില്
പിട പിടയ്ക്കണ മീനോ
തുടു തുടുപ്പുള്ള ചുവന്ന ചുണ്ടില്
തുളുമ്പി നിൽക്കണ തേനോ
തുളുമ്പി നിൽക്കണ തേനോ))
((വെളുത്ത പെണ്ണിന്റെ കറുത്ത കണ്ണില്
പിട പിടയ്ക്കണ മീനോ
തുടു തുടുപ്പുള്ള ചുവന്ന ചുണ്ടില്
തുളുമ്പി നിൽക്കണ തേനോ
തുളുമ്പി നിൽക്കണ തേനോ))
((തുടു തുടുപ്പുള്ള ചുവന്ന ചുണ്ടില്
തുളുമ്പി നിൽക്കണ തേനോ
തുളുമ്പി നിൽക്കണ തേനോ))