Veyilaliyum Munpe


Song: Veyilaliyum
Artiste(s): K.J. Jesudas
Lyricist: Kaithapram Damodaran Namboothiri
Composer: Kaithapram Vishwanathan
Album: Thilakkam

Veyilaliyum mumbe
Kalamezhuthum mumbe
Enthinu sandhya kadannu vannu
Pakalin, chamayangalenthinazhinju
Arangil, kaanikalenthe ozhinju

(Veyilaliyum mumbe
Kalamezhuthum mumbe
Enthinu sandhya kadannu vannu
Pakalin, chamayangalenthinazhinju
Arangil, kaanikalenthe ozhinju)

Aniyaan karuthiya, shraavanakunkumam
Kaarmukil vannu, kavarnnu poyi
Nombarakkaiyile, karimashi koodumaayi
Raatthumbi paari, parannu poyi

Swanthamennothiya pon veyil pottukal
Paazhnilaa chillukalaayi maari
(Swanthamennothiya pon veyil pottukal
Paazhnilaa chillukalaayi maari)

((Veyilaliyum mumbe
Kalamezhuthum mumbe
Enthinu sandhya kadannu vannu
Pakalin, chamayangalenthinazhinju
Arangil, kaanikalenthe ozhinju))

Aayiram varnamaayi, peeli vidartthiya
Mazhavilludayaada alinju poyi
Nenchodu chertthoru, marathakakkallumaayi
Thaaraka kanyaka maranju poyi

Arangini unarumo kaanikal varumo
Vellinilaavin naalukettil
(Arangini unarumo kaanikal varumo
Vellinilaavin naalukettil)

((Veyilaliyum mumbe
Kalamezhuthum mumbe
Enthinu sandhya kadannu vannu
Pakalin, chamayangalenthinazhinju
Arangil, kaanikalenthe ozhinju))

((Veyilaliyum mumbe
Kalamezhuthum mumbe
Enthinu sandhya kadannu vannu
Pakalin, chamayangalenthinazhinju
Arangil, kaanikalenthe ozhinju))

വെയിലലിയും മുമ്പേ
കളമെഴുതും മുമ്പേ
എന്തിനു സന്ധ്യ കടന്നു വന്നു
പകലിൻ, ചമയങ്ങളെന്തിനഴിഞ്ഞു
അരങ്ങിൽ, കാണികളെന്തേ ഒഴിഞ്ഞു

(വെയിലലിയും മുമ്പേ
കളമെഴുതും മുമ്പേ
എന്തിനു സന്ധ്യ കടന്നു വന്നു
പകലിൻ, ചമയങ്ങളെന്തിനഴിഞ്ഞു
അരങ്ങിൽ, കാണികളെന്തേ ഒഴിഞ്ഞു)

അണിയാൻ കരുതിയ, ശ്രാവണകുങ്കുമം
കാർമുകിൽ വന്നു, കവർന്നു പോയി
നൊമ്പരക്കൈയിലെ, കരിമഷി കൂടുമായി
രാത്തുമ്പി പാറി, പറന്നു പോയി

സ്വന്തമെന്നോതിയ പൊൻ വെയിൽ പൊട്ടുകൾ
പാഴ്‌നിലാ ചില്ലുകളായി മാറി
(സ്വന്തമെന്നോതിയ പൊൻ വെയിൽ പൊട്ടുകൾ
പാഴ്‌നിലാ ചില്ലുകളായി മാറി)

((വെയിലലിയും മുമ്പേ
കളമെഴുതും മുമ്പേ
എന്തിനു സന്ധ്യ കടന്നു വന്നു
പകലിൻ, ചമയങ്ങളെന്തിനഴിഞ്ഞു
അരങ്ങിൽ, കാണികളെന്തേ ഒഴിഞ്ഞു))

ആയിരം വർണമായി, പീലി വിടർത്തിയ
മഴവില്ലുടയാട അലിഞ്ഞു പോയി
നെഞ്ചോട് ചേർത്തൊരു, മരതകക്കല്ലുമായി
താരക കന്യക മറഞ്ഞു പോയി

അരങ്ങിനി ഉണരുമോ കാണികൾ വരുമോ
വെള്ളിനിലാവിൻ നാലുകെട്ടിൽ
(അരങ്ങിനി ഉണരുമോ കാണികൾ വരുമോ
വെള്ളിനിലാവിൻ നാലുകെട്ടിൽ)

((വെയിലലിയും മുമ്പേ
കളമെഴുതും മുമ്പേ
എന്തിനു സന്ധ്യ കടന്നു വന്നു
പകലിൻ, ചമയങ്ങളെന്തിനഴിഞ്ഞു
അരങ്ങിൽ, കാണികളെന്തേ ഒഴിഞ്ഞു))

((വെയിലലിയും മുമ്പേ
കളമെഴുതും മുമ്പേ
എന്തിനു സന്ധ്യ കടന്നു വന്നു
പകലിൻ, ചമയങ്ങളെന്തിനഴിഞ്ഞു
അരങ്ങിൽ, കാണികളെന്തേ ഒഴിഞ്ഞു))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s