Kaana Dooram


Song: Kaanaa Dooram
Artiste(s): Preeti Pillai
Lyricist: Anu Elizabeth Jose
Composer: Prashant Pillai
Album: Sajan Bakery Since 1962

Kaanaa dooram, mizhikal marayunnuvo
Mounam polum, pathiye akalunnuvo

Iruliniyaare, thirayuvathinaare
Vazhikaliniyaare, karuthuminiyaare

Paayunnuvo maarunnuvo
Roopangal neele
Kaanaatheyee, kaattaayi njaan
Kaiyyetthidaathe

Nenche nenche, evide
Alayunnu nee
Nenche nenche, pathiye
Akalunnu nee

Ariyaathe peyyum vinnin
Nombaram poleyennum
Parayaatheyennennnullil
Vingidum novo neeyum

Ennennum koode, thaaraattu pole
Enkilum dooreyaliyaatheynnee kaarmegham pol
Peythozhiyaanaayi kaatthe nilppoo
Ennum kaatthe nilppoo
Novilaazhnne nilppoo

((Nenche nenche, evide
Alayunnu nee
Nenche nenche, pathiye
Akalunnu nee))

Sa Ri Sa Ga Sa Ri Ri
Sa Ga Sa Ga Sa Ri Ga
Sa Ga Sa Ga Ma Ga Ri Ma Ga Sa

Sa Ri Sa Ga Sa Ri Ri
Sa Ga Sa Ga Sa Ri Ga Ma Ga Ri Ri Sa

Ni Sa Ni Ni Sa
Ni Sa Pa Ni Sa
Sa Ni Sa Ri Ri Sa Ri Ga Ri Sa

Ni Sa Sa Ri Ri Ga Ga Ri
Sa Ni Pa Ma Pa
Sa Ni Pa Ma Pa Ga
Sa Ri Ma Pa

കാണാ ദൂരം, മിഴികൾ മറയുന്നുവോ
മൗനം പോലും, പതിയെ അകലുന്നുവോ

ഇരുളിനിയാരെ, തിരയുവതിനാരെ
വഴികളിനിയാരെ, കരുതുമിനിയാരെ

പായുന്നുവോ മാറുന്നുവോ
രൂപങ്ങൾ നീളെ
കാണാതെയീ, കാറ്റായി ഞാൻ
കൈയ്യെത്തിടാതെ

നെഞ്ചേ നെഞ്ചേ, എവിടെ
അലയുന്നു നീ
നെഞ്ചേ നെഞ്ചേ, പതിയെ
അകലുന്നു നീ

അറിയാതെ പെയ്യും വിണ്ണിൻ
നൊമ്പരം പോലെയെന്നും
പറയാതെയെന്നെന്നുള്ളിൽ
വിങ്ങിടും നോവോ നീയും

എന്നെന്നും കൂടെ, താരാട്ടു പോലെ
എങ്കിലും ദൂരെയലിയാതെയുന്നീ കാർമേഘം പോൽ
പെയ്തൊഴിയാനായി കാത്തേ നിൽപ്പൂ
എന്നും കാത്തേ നിൽപ്പൂ
നോവിലാഴ്‌ന്നേ നിൽപ്പൂ

((നെഞ്ചേ നെഞ്ചേ, എവിടെ
അലയുന്നു നീ
നെഞ്ചേ നെഞ്ചേ, പതിയെ
അകലുന്നു നീ))

സ രി സ ഗ സ രി രി
സ ഗ സ ഗ സ രി ഗ
സ ഗ സ ഗ മ ഗ രി മ ഗ സ

സ രി സ ഗ സ രി രി
സ ഗ സ ഗ സ രി ഗ മ ഗ രി രി സ

നി സ നി നി സ
നി സ പ നി സ
സ നി സ രി രി സ രി ഗ രി സ

നി സ സ രി രി ഗ ഗ രി
സ നി പ മ പ
സ നി പ മ പ ഗ
സ രി മ പ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s