Song: Kaalamere Poi Maikilum
Artiste(s): K.S. Harisankar
Lyricist: Vinayak Sasikumar
Composer: Prashant Pillai
Album: Saajan Bakery Since 1962
Aa… Baalyam
Akale… Maanju poyi
Aa… Ormakaayum
Ee naam.. baakkiyaayi
Kalahavumaayi, kalichiriyaayi
Oro naal ithu vazhi neengi
Veyilukalil, hima mazhayil
Eerilayaayi naamiru perum
Kaalamere poyi maayikilum
Maaridaathe naam ingane
Koode venamennaakilum
Koottu koodidaathingane
((Kaalamere poyi maayikilum
Maaridaathe naam ingane
Koode venamennaakilum
Koottu koodidaathingane))
((Aa… Baalyam
Akale… Maanju poyi
Aa… Ormakaayum
Ee naam.. baakkiyaayi))
((Kalahavumaayi, kalichiriyaayi
Oro naal ithu vazhi neengi
Veyilukalil, hima mazhayil
Eerilayaayi naamiru perum))
((Kaalamere poyi maayikilum
Maaridaathe naam ingane
Koode venamennaakilum
Koottu koodidaathingane))
((Kaalamere poyi maayikilum
Maaridaathe naam ingane
Koode venamennaakilum
Koottu koodidaathingane))
((Kaalamere poyi maayikilum
Maaridaathe naam ingane))
ആ… ബാല്യം
അകലേ… മാഞ്ഞു പോയി
ആ… ഓർമകായും
ഈ നാം.. ബാക്കിയായി
കലഹവുമായി, കളിചിരിയായി
ഓരോ നാൾ ഇതു വഴി നീങ്ങി
വെയിലുകളിൽ, ഹിമ മഴയിൽ
ഈരിലയായി നാമിരു പേരും
കാലമേറെ പോയി മായികിലും
മാറിടാതെ നാം ഇങ്ങനെ
കൂടെ വേണമെന്നാകിലും
കൂട്ടു കൂടിടാതിങ്ങനെ
((കാലമേറെ പോയി മായികിലും
മാറിടാതെ നാം ഇങ്ങനെ
കൂടെ വേണമെന്നാകിലും
കൂട്ടു കൂടിടാതിങ്ങനെ))
((ആ… ബാല്യം
അകലേ… മാഞ്ഞു പോയി
ആ… ഓർമകായും
ഈ നാം.. ബാക്കിയായി))
((കലഹവുമായി, കളിചിരിയായി
ഓരോ നാൾ ഇതു വഴി നീങ്ങി
വെയിലുകളിൽ, ഹിമ മഴയിൽ
ഈരിലയായി നാമിരു പേരും))
((കാലമേറെ പോയി മായികിലും
മാറിടാതെ നാം ഇങ്ങനെ
കൂടെ വേണമെന്നാകിലും
കൂട്ടു കൂടിടാതിങ്ങനെ))
((കാലമേറെ പോയി മായികിലും
മാറിടാതെ നാം ഇങ്ങനെ
കൂടെ വേണമെന്നാകിലും
കൂട്ടു കൂടിടാതിങ്ങനെ))
((കാലമേറെ പോയി മായികിലും
മാറിടാതെ നാം ഇങ്ങനെ))