Song: Innale Mellane
Artiste(s): Haricharan Sheshadri
Lyricist: Manu Manjith
Composer: Sooraj S. Kurup
Album: Nizhal
Innale mellane maayave
Innithumingane neelave
Innale mellane maayave
Innithumingane neelave
Engo nooraayiram kaathamodi
Enthe kanmunnil thedi
Aareyaarum kelkkaa katha cholli
((Innale mellane maayave
Innithumingane neelave))
((Innale mellane maayave
Innithumingane neelave))
Haa…
Aa… aa…
Thaniye nanayum, mazhakal
Ivide, thudare
Idayilidarum, ivanum
Ninavaayi aake
(Thaniye nanayum, mazhakal
Ivide, thudare
Idayilidarum, ivanum
Ninavaayi aake)
((Engo nooraayiram kaathamodi
Enthe kanmunnil thedi
Aareyaarum kelkkaa katha cholli))
((Innale mellane maayave
Innithumingane neelave))
((Innale mellane maayave
Innithumingane neelave))
ഇന്നലെ മെല്ലനെ മായവേ
ഇന്നിതുമിങ്ങനെ നീളവേ
ഇന്നലെ മെല്ലനെ മായവേ
ഇന്നിതുമിങ്ങനെ നീളവേ
എങ്ങോ നൂറായിരം കാതമോടി
എന്തേ കണ്മുന്നിൽ തേടി
ആരെയാരും കേൾക്കാ കഥ ചൊല്ലി
((ഇന്നലെ മെല്ലനെ മായവേ
ഇന്നിതുമിങ്ങനെ നീളവേ))
((ഇന്നലെ മെല്ലനെ മായവേ
ഇന്നിതുമിങ്ങനെ നീളവേ))
ഹാ…
ആ… ആ…
തനിയേ നനയും, മഴകൾ
ഇവിടേ, തുടരേ
ഇടയിലിടറും, ഇവനും
നിനവായി ആകെ
(തനിയേ നനയും, മഴകൾ
ഇവിടേ, തുടരേ
ഇടയിലിടറും, ഇവനും
നിനവായി ആകെ)
((എങ്ങോ നൂറായിരം കാതമോടി
എന്തേ കണ്മുന്നിൽ തേടി
ആരെയാരും കേൾക്കാ കഥ ചൊല്ലി))
((ഇന്നലെ മെല്ലനെ മായവേ
ഇന്നിതുമിങ്ങനെ നീളവേ))
((ഇന്നലെ മെല്ലനെ മായവേ
ഇന്നിതുമിങ്ങനെ നീളവേ))