Ariyathe Ariyathe


Song: Ariyathe Ariyathe
Artiste(s): Vijay Jesudas
Lyricist: Chittoor Gopi / Joffi Tharakan
Composer: Robert Keettikkal
Album: Atma

Arikilarikilarikalariyaamo

Ariyaathe ariyaathe nee vannoo
Azhakeyen hridayatthil nee vanoo
Ariyille ariyille ee anuraagam
Aathmaavil iniyennum sookshikkaan

Mizhiyilenthaanu, mozhiyilenthaanu
Chiriyilenthaanu, ninavilenthaanu

Mizhiyil mozhiyil chiriyil
Ninavilezhuthiyathenthaanu

((Ariyaathe ariyaathe nee vannoo
Azhakeyen hridayatthil nee vanoo))

Makaramaasakkaattil, manju veezhum mettil
Thanuvani manimalarkkudilil vannirikkuvaan porumo

Neelameghachottil naattuvaaka koottil
Kalichirikkurumbumaayi katha paranjirikkuvaan porumo

Parayu nee, parayu nee malare…
Manasinishtam, marachu veykkuvathenthe…

((Ariyaathe ariyaathe nee vannoo
Azhakeyen hridayatthil nee vanoo))

Kunukkumullappenne, minukkamerum ponne
Olikkannilunarunna thidukkatthin rahasyangalenthaanu

Nerttha naanatthode, kunju thennal paadum
Kanavinte kavithayilunarunna madhuramathenthaanu

Parayu nee, parayu nee priyathe..
Ente veli, pudava vaangaan varumo…

Ariyaathe ariyaathe nee vannoo
Azhakeyen hridayatthil nee vanoo
Ariyille ariyille ee anuraagam
Aathmaavil iniyennum sookshikkaan

Mizhiyilenthaanu, mozhiyilenthaanu
Chiriyilenthaanu, ninavilenthaanu

Mizhiyil mozhiyil chiriyil
Ninavilezhuthiyathenthaanu

((Ariyaathe ariyaathe nee vannoo
Azhakeyen hridayatthil nee vanoo))

അരികിലരികിലരികലറിയാമോ

അറിയാതെ അറിയാതെ നീ വന്നൂ
അഴകേയെൻ ഹൃദയത്തിൽ നീ വന്നൂ
അറിയില്ലേ അറിയില്ലേ ഈ അനുരാഗം
ആത്മാവിൽ ഇനിയെന്നും സൂക്ഷിക്കാൻ

മിഴിയിലെന്താണ്, മൊഴിയിലെന്താണ്
ചിരിയിലെന്താണ്, നിനവിലെന്താണ്

മിഴിയിൽ മൊഴിയിൽ ചിരിയിൽ
നിനവിലെഴുതിയതെന്താണ്

((അറിയാതെ അറിയാതെ നീ വന്നൂ
അഴകേയെൻ ഹൃദയത്തിൽ നീ വന്നൂ))

മകരമാസക്കാട്ടിൽ, മഞ്ഞു വീഴും മേട്ടിൽ
തണുവണി മണിമലർക്കുടിലിൽ വന്നിരിക്കുവാൻ പോരുമോ

നീലമേഘച്ചോട്ടിൽ നാട്ടുവാക കൂട്ടിൽ
കളിച്ചിരിക്കുറുമ്പുമായി കഥ പറഞ്ഞിരിക്കുവാൻ പോരുമോ

പറയു നീ, പറയു നീ മലരേ…
മനസിനിഷ്ടം, മറച്ചു വെയ്ക്കുവതെന്തേ…

((അറിയാതെ അറിയാതെ നീ വന്നൂ
അഴകേയെൻ ഹൃദയത്തിൽ നീ വന്നൂ))

കുണുക്കുമുള്ളപ്പെണ്ണേ, മിനുക്കമേറും പൊന്നേ
ഒളിക്കണ്ണിലുണരുന്ന തിടുക്കത്തിൻ രഹസ്യങ്ങളെന്താണ്

നേർത്ത നാണത്തോടെ, കുഞ്ഞു തെന്നൽ പാടും
കനവിൻ്റെ കവിതയിലുണരുന്ന മധുരമതെന്താണ്

പറയു നീ, പറയു നീ പിരിയാതെ..
എൻ്റെ വേളി, പുടവ വാങ്ങാൻ വരുമോ…

((അറിയാതെ അറിയാതെ നീ വന്നൂ
അഴകേയെൻ ഹൃദയത്തിൽ നീ വന്നൂ
അറിയില്ലേ അറിയില്ലേ ഈ അനുരാഗം
ആത്മാവിൽ ഇനിയെന്നും സൂക്ഷിക്കാൻ))

((മിഴിയിലെന്താണ്, മൊഴിയിലെന്താണ്
ചിരിയിലെന്താണ്, നിനവിലെന്താണ്))

((മിഴിയിൽ മൊഴിയിൽ ചിരിയിൽ
നിനവിലെഴുതിയതെന്താണ്))

((അറിയാതെ അറിയാതെ നീ വന്നൂ
അഴകേയെൻ ഹൃദയത്തിൽ നീ വന്നൂ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s