A Complete Journey Through Music
Song: En Nenjil Neeyum
Artiste(s): Robert Keettikal
Lyricist: Joffi Tharakan / Chittoor Gopi
Composer: Robert Keettikal
Album: Atma
En nenchil neeyum, nin nenchil njaanum
Neeraazham pole
Nizhal neelumee, man vazhiyil
Ninakkaayi njaan, kaatthirikkaam
Nira sandhyayi raavin irul nadayil
Mizhineer nanavodeyakannidave
Thirayunnu ninne njaanaathma sakhi
((En nenchil neeyum, nin nenchil njaanum
Neeraazham pole))
Neeraambal tholkkum ninnude mizhiyaal
Kaineettam thanna kanavukal
Ennennum athilolamaayi thazhukum
Pon thooval ulla chirakukal
Aarum kaanaa nenchinullil
Aare minnum thaaramaayi
Athinoliyilen iravukal pakalukalaayi
((En nenchil neeyum, nin nenchil njaanum
Neeraazham pole))
Neehaaram cherum nin kalamozhi than
Nerulloromal ithalukal
Mounam peelichillayil ninnum
Ittittu veena kanikakal
Oro naalum ninneyullil
Onnaayi cherkkumormmayaayi
Athin thoolikaykkanuraaga kaavyangaayi
((En nenchil neeyum, nin nenchil njaanum
Neeraazham pole
Nizhal neelumee, man vazhiyil
Ninakkaayi njaan, kaatthirikkaam
Nira sandhyayi raavin irul nadayil
Mizhineer nanavodeyakannidave
Thirayunnu ninne njaanaathma sakhi))
((En nenchil neeyum, nin nenchil njaanum
Neeraazham pole))
എൻ നെഞ്ചിൽ നീയും, നിൻ നെഞ്ചിൽ ഞാനും
നീരാഴം പോലെ
നിഴൽ നീളുമീ, മൺവഴിയിൽ
നിനക്കായി ഞാൻ, കാത്തിരിക്കാം
നിറ സന്ധ്യയായി രാവിൻ ഇരുൾ നടയിൽ
മിഴിനീർ നനവോടെയാകന്നിടവേ
തിരയുന്നു നിന്നെ ഞാനാത്മ സഖി
((എൻ നെഞ്ചിൽ നീയും, നിൻ നെഞ്ചിൽ ഞാനും
നീരാഴം പോലെ))
നീരാമ്പൽ തോൽക്കും നിന്നുടെ മിഴിയാൽ
കൈനീട്ടം തന്ന കനവുകൾ
എന്നെന്നും അതിലോലമായി തഴുകും
പൊൻ തൂവൽ ഉള്ള ചിറകുകൾ
ആരും കാണാ നെഞ്ചിനുള്ളിൽ
ആരെ മിന്നും താരമായി
അതിനോളിയിലെൻ ഇരവുകൾ പകലുകളായി
((എൻ നെഞ്ചിൽ നീയും, നിൻ നെഞ്ചിൽ ഞാനും
നീരാഴം പോലെ))
നീഹാരം ചേരും നിൻ കളമൊഴി തൻ
നേരുള്ളോരോമൽ ഇതളുകൾ
മൗനം പീലിച്ചില്ലയിൽ നിന്നും
ഇറ്റിറ്റു വീണ കണികകൾ
ഓരോ നാളും നിന്നെയുള്ളിൽ
ഒന്നായി ചേർക്കുമോർമ്മയായി
അതിൻ തൂലികയ്ക്കനുരാഗ കാവ്യങ്ങളായി
((എൻ നെഞ്ചിൽ നീയും, നിൻ നെഞ്ചിൽ ഞാനും
നീരാഴം പോലെ
നിഴൽ നീളുമീ, മൺവഴിയിൽ
നിനക്കായി ഞാൻ, കാത്തിരിക്കാം
നിറ സന്ധ്യയായി രാവിൻ ഇരുൾ നടയിൽ
മിഴിനീർ നനവോടെയാകന്നിടവേ
തിരയുന്നു നിന്നെ ഞാനാത്മ സഖി))
((എൻ നെഞ്ചിൽ നീയും, നിൻ നെഞ്ചിൽ ഞാനും
നീരാഴം പോലെ))