A Complete Journey Through Music
Song: En Nenchil Neeyum
Artiste(s): Yazin Nizar
Lyricist: Joffi Tharakan / Chittoor Gopi
Composer: Robert Keettikkal
Album: Atma
Sakhi nin, pranayam, tharumo nee
Panineer, kalabham, thodumo nee
Ilaneer kavilile neeharam njaan
Iniyee chodiyile shreeraagam njaan
Thudarumo, mridu sallaapam
((Sakhi nin, pranayam, tharumo nee
Panineer, kalabham, thodumo nee))
Saayanthanangalil, veezhum manjil
Pookkaalamoornnirangee..
Mohangalonnaayi, kurukum nenchil
Raappaadi neeyothungee
Pakaraanaakumo ente kaathil
Theeraa thenmadhuram
Muralika moolaatthoraavariyude thirumadhuram
((Sakhi nin, pranayam, tharumo nee
Panineer, kalabham, thodumo nee))
Mela mayilppeeli, choodum kaattil
Meghangalodi neengee
Melangalaadyamaayi, pongum kaavil
Shreedevi neeyorungee
Nanayaathengine neengi neeyum
Kaanaa poomazhayil
Imakale pulkaattha raakkanavukalude mazhayil
((Sakhi nin, pranayam, tharumo nee
Panineer, kalabham, thodumo nee))
((Ilaneer kavilile neeharam njaan
Iniyee chodiyile shreeraagam njaan
Thudarumo, mridu sallaapam))
((Sakhi nin, pranayam, tharumo nee
Panineer, kalabham, thodumo nee))
സഖി നിൻ, പ്രണയം, തരുമോ നീ
പനിനീർ, കളഭം, തൊടുമോ നീ
ഇളനീർ കവിളിലെ നീഹാരം ഞാൻ
ഇനിയീ ചൊടിയിലെ ശ്രീരാഗം ഞാൻ
തുടരുമോ, മൃദു സല്ലാപം
((സഖി നിൻ, പ്രണയം, തരുമോ നീ
പനിനീർ, കളഭം, തൊടുമോ നീ))
സായന്തനങ്ങളിൽ, വീഴും മഞ്ഞിൽ
പൂക്കാലമുറന്നിറങ്ങീ..
മോഹങ്ങളൊന്നായി, കുറുകും നെഞ്ചിൽ
രാപ്പാടി നീയൊതുങ്ങീ
പകരാനാകുമോ എന്റെ കാതിൽ
തീരാ തേൻമധുരം
മുരളിക മൂളാത്തോരാവരിയുടെ തിരുമധുരം
((സഖി നിൻ, പ്രണയം, തരുമോ നീ
പനിനീർ, കളഭം, തൊടുമോ നീ))
മേലാ മയിൽപ്പീലി, ചൂടും കാറ്റിൽ
മേഘങ്ങളോടി നീങ്ങീ
മേളങ്ങളാദ്യമായി, പൊങ്ങും കാവിൽ
ശ്രീദേവി നീയൊരുങ്ങീ
നനയാതെങ്ങിനെ നീങ്ങി നീയും
കാണാ പൂമഴയിൽ
ഇമകളെ പുൽകാത്ത രാക്കനവുകളുടെ മഴയിൽ
((സഖി നിൻ, പ്രണയം, തരുമോ നീ
പനിനീർ, കളഭം, തൊടുമോ നീ))
((ഇളനീർ കവിളിലെ നീഹാരം ഞാൻ
ഇനിയീ ചൊടിയിലെ ശ്രീരാഗം ഞാൻ
തുടരുമോ, മൃദു സല്ലാപം))
((സഖി നിൻ, പ്രണയം, തരുമോ നീ
പനിനീർ, കളഭം, തൊടുമോ നീ))