Jillu Jillu Nee

mayabazar song lyrics

Song: Jillu Jillu Nee
Artiste(s): Vineeth Sreenivasan, Sayanora Philip & Cicily
Lyricist: Vayalar Sharath Chandra Varma
Composer: Rahul Raj
Album: Mayabazar

Jillu jillu nee munnil minnum
Naattu sundarippenne
Nillu nillu nee naanikkalle
Nalla kaniyazhake

((Jillu jillu nee munnil minnum
Naattu sundarippenne
Nillu nillu nee naanikkalle
Nalla kaniyazhake))

Aavanittheeratthe, poovanichille nin
Kaitthaalamode, paadiyetho poonkuyil

Poomarakkombatthe, poonkuyil neeyalle
Ponnonamode, vannu cheroo jeevanil

Thudutthonnu nilkkum ninne
Thanichonnu kaanaan ennum
Kadakkannu meettunnille mouname Ohoho

Kadakkannu konde neeyo
Vilikkunna neram ponne
Pidaykkunnu moham thaane nenchinullilaayi

((Jillu jillu nee munnil minnum
Naattu sundarippenne
Nillu nillu nee naanikkalle
Nalla kaniyazhake))

Maari pole meniyaake, chanthamezhuthanu njaane
Konchalode kooduvaano, maayamathimathi koode

En mizhikkonilunde, ee sindhoora sooryan
En kalikkoottukaaran, ee vambanennennum

En mizhikkonilunde, ee sindhoora sooryan
En kalitthozhanee naayakan

((Thudutthonnu nilkkum ninne
Thanichonnu kaanaan ennum
Kadakkannu meettunnille mouname Ohoho))

((Kadakkannu konde neeyo
Vilikkunna neram ponne
Pidaykkunnu moham thaane nenchinullilaayi))

Paattu moolum penkilee nin naadamadhurima neele
Kettu konde kandirikkaan ulla kalamozhi neeye

En nilakkoottilennum, nee changaaliyalle
En manasinte vinnil, nee maarivillalle

Nin valaykkullil veezhum, poomeenalla penne
Kan ninaykkulloree sundaran

Hey,
Karadaathallee kannil
Vannilakeedalle munnil
Hey hey
Nin kokkiludaykkana mulmuna
Njaane kodee paayaathe
Hey hey
Kadalu thilaykkunnunde
Ee kanalu parakkunnunde

Nin kathayo (hey)
Nin Kariyo (hey)
Nee kando kootthaadee

O…. O…

Ni Ni Ma Ma Pa Pa Pa Pa Pa
Ni Ni Ma Ma Pa Pa Pa Pa Pa
Sa Ga Ma Pa
Ga Ma Pa Ma Pa Ni Ni Pa
Ga Ri Sa Ni Dha
Ga Ri Sa Ni Sa Sa Sa Ni Ni Sa Sa
Ma Pa Ri Sa Ri
Pa Ni Sa Ri Ga Ma

ജില്ലു ജില്ലു നീ മുന്നിൽ മിന്നും
നാട്ടു സുന്ദരിപ്പെണ്ണേ
നില്ലു നില്ലു നീ നാണിക്കല്ലേ
നല്ല കണിയഴകേ

((ജില്ലു ജില്ലു നീ മുന്നിൽ മിന്നും
നാട്ടു സുന്ദരിപ്പെണ്ണേ
നില്ലു നില്ലു നീ നാണിക്കല്ലേ
നല്ല കണിയഴകേ))

ആവണിത്തീരത്തെ, പൂവണിച്ചില്ലേ നിൻ
കൈത്താളമോടെ, പാടിയെതോ പൂങ്കുയിൽ

പൂമരക്കൊമ്പത്തെ, പൂങ്കുയിൽ നീയല്ലേ
പൊന്നോണമോടെ, വന്നു ചേരൂ ജീവനിൽ

തുടുത്തൊന്നു നിൽക്കും നിന്നെ
തനിച്ചൊന്നു കാണാൻ എന്നും
കടക്കണ്ണു മീട്ടുന്നില്ലേ മൗനമേ ഓഹോഹോ

കടക്കണ്ണു കൊണ്ടേ നീയോ
വിളിക്കുന്ന നേരം പൊന്നേ
പിടയ്ക്കുന്ന മോഹം താനേ നെഞ്ചിനുള്ളിലായി

((ജില്ലു ജില്ലു നീ മുന്നിൽ മിന്നും
നാട്ടു സുന്ദരിപ്പെണ്ണേ
നില്ലു നില്ലു നീ നാണിക്കല്ലേ
നല്ല കണിയഴകേ))

മാരി പോലെ മേനിയാകെ, ചന്തമെഴുതണു ഞാനേ
കൊഞ്ചലോടെ കൂടുവാനോ, മായാമതിമതി കൂടെ

എൻ മിഴിക്കോണിലുണ്ട്, ഈ സിന്ദൂര സൂര്യൻ
എൻ കളിക്കൂട്ടുകാരൻ, ഈ വമ്പനെന്നെന്നും

എൻ മിഴിക്കോണിലുണ്ട്, ഈ സിന്ദൂര സൂര്യൻ
എൻ കളിത്തോഴനീ നായകൻ

((തുടുത്തൊന്നു നിൽക്കും നിന്നെ
തനിച്ചൊന്നു കാണാൻ എന്നും
കടക്കണ്ണു മീട്ടുന്നില്ലേ മൗനമേ ഓഹോഹോ))

((കടക്കണ്ണു കൊണ്ടേ നീയോ
വിളിക്കുന്ന നേരം പൊന്നേ
പിടയ്ക്കുന്ന മോഹം താനേ നെഞ്ചിനുള്ളിലായി))

പാട്ടു മൂളും പെൺകിളീ നിൻ നാദമധുരിമ നീളെ
കേട്ടു കൊണ്ടേ കണ്ടിരിക്കാൻ ഉള്ള കളമൊഴി നീയേ

എൻ നിലക്കൂട്ടിലെന്നും, നീ ചങ്ങാലിയല്ലേ
എൻ മനസിന്റെ വിണ്ണിൽ, നീ മാരിവില്ലല്ലേ

നിൻ വളയ്ക്കുള്ളിൽ വീഴും, പൂമീനല്ല പെണ്ണെ
കൺ നിനയ്ക്കുള്ളൊരീ സുന്ദരൻ

ഹേ,
കരടാതല്ലീ കണ്ണിൽ
വന്നിളകീടല്ലെ മുന്നിൽ
ഹേ ഹേ
നിൻ കൊക്കിലൂടയ്ക്കണ മുൾമുന
ഞാനേ കോടി പായാതെ
ഹേ ഹേ
കടല് തിളയ്ക്കുന്നുണ്ടേ
ഈ കനല് പറക്കുന്നുണ്ടേ

നിൻ കഥയോ (ഹേ)
നിൻ കരിയോ (ഹേ)
നീ കണ്ടോ കൂത്താടി

ഓ…. ഓ…

നി നി മ മ പ പ പ പ പ
നി നി മ മ പ പ പ പ പ
സ ഗ മ പ
ഗ മ പ മ പ നി നി പ
ഗ രി സ നി ധ
ഗ രി സ നി സ സ സ നീ നി സ സ
മ പ രി സ രി
പ നി സ രി ഗ മ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: