Alliyambalayi


Song: Alliyambalayi
Artiste(s): M.G. Sreekumar & K.S. Chitra
Lyricist: Kaithapram Damodaran Namboothiri
Composer: Vidyasagar
Album: Sidhartha

Leyleyleyle

Alliyaambalaayi, thaalamenthi nee
Vennilaavu pol, pulki ninnu njaan
Kaikkudannayil, swarnathaarakam
Ninte mizhikalil, swapnasaagaram

Ponvasantha jaalakam
Nee thuranna maathrayil
Vinnil ninnum mannil vannithaa maayaajaalam

(Ponvasantha jaalakam
Nee thuranna maathrayil
Vinnil ninnum mannil vannithaa maayaajaalam)

Meyyilothungi nilkkunna neram
Karalil poomazha
Azhakilorungi neeyonnu ninnaal
Nirayum then kudam

((Alliyaambalaayi, thaalamenthi nee
Vennilaavu pol, pulki ninnu njaan))

Nilaavinte peelikal
Namukkaayi virinja pol

Kinaavinte lokamaa
Namukkaayi vidarnnu poyi

Iniyenthinu pootthumbee naanam
Iniyenthinu poonkuruvee mounam

(Iniyenthinu pootthumbee naanam
Iniyenthinu poonkuruvee mounam)

Arikilallayo pranayapournami

((Meyyilothungi nilkkunna neram
Karalil poomazha
Azhakilorungi neeyonnu ninnaal
Nirayum then kudam))

((Alliyaambalaayi, thaalamenthi nee
Vennilaavu pol, pulki ninnu njaan))

Niram poonda medukal
Namukkonnu cheruvaan

Namukkonnu meettuvaan
Ushakaala thamburu

Aadaanoru mazhavillinnoonjaal
Neeraadaanaakaasha poyka

(Aadaanoru mazhavillinnoonjaal
Neeraadaanaakaasha poyka..)

Thozhimaarumaayi, nee varoo sakhee

((Meyyilothungi nilkkunna neram
Karalil poomazha
Azhakilorungi neeyonnu ninnaal
Nirayum then kudam))

((Alliyaambalaayi, thaalamenthi nee
Vennilaavu pol, pulki ninnu njaan
Kaikkudannayil, swarnathaarakam
Ninte mizhikalil, swapnasaagaram))

((Ponvasantha jaalakam
Nee thuranna maathrayil
Vinnil ninnum mannil vannithaa maayaajaalam))

((Meyyilothungi nilkkunna neram
Karalil poomazha
Azhakilorungi neeyonnu ninnaal
Nirayum then kudam))

Leyleyleyle

അല്ലിയാമ്പലായി, താലമേന്തി നീ
വെണ്ണിലാവു പോൽ, പുൽകി നിന്നു ഞാൻ
കൈക്കുടന്നയിൽ, സ്വർണതാരകം
നിന്റെ മിഴികളിൽ, സ്വപ്‌നസാഗരം

പൊൻവസന്ത ജാലകം
നീ തുറന്ന മാത്രയിൽ
വിണ്ണിൽ നിന്നും മണ്ണിൽ വന്നിതാ മായാജാലം

(പൊൻവസന്ത ജാലകം
നീ തുറന്ന മാത്രയിൽ
വിണ്ണിൽ നിന്നും മണ്ണിൽ വന്നിതാ മായാജാലം)

മെയ്യിലൊതുങ്ങി നിൽക്കുന്ന നേരം
കരളിൽ പൂമഴ
അഴകിലൊരുങ്ങി നീയൊന്നു നിന്നാൽ
നിറയും തേൻ കുടം

((അല്ലിയാമ്പലായി, താലമേന്തി നീ
വെണ്ണിലാവു പോൽ, പുൽകി നിന്നു ഞാൻ))

നിലാവിന്റെ പീലികൾ
നമുക്കായി വിരിഞ്ഞ പോൽ

കിനാവിന്റെ ലോകമാ
നമുക്കായി വിടർന്നു പോയി

ഇനിയെന്തിനു പൂത്തുമ്പീ നാണം
ഇനിയെന്തിനു പൂങ്കുരുവീ മൗനം

(ഇനിയെന്തിനു പൂത്തുമ്പീ നാണം
ഇനിയെന്തിനു പൂങ്കുരുവീ മൗനം)

അരികിലല്ലയോ പ്രണയപൗർണമി

((മെയ്യിലൊതുങ്ങി നിൽക്കുന്ന നേരം
കരളിൽ പൂമഴ
അഴകിലൊരുങ്ങി നീയൊന്നു നിന്നാൽ
നിറയും തേൻ കുടം))

((അല്ലിയാമ്പലായി, താലമേന്തി നീ
വെണ്ണിലാവു പോൽ, പുൽകി നിന്നു ഞാൻ))

നിറം പൂണ്ട മേടുകൾ
നമുക്കൊന്ന് ചേരുവാൻ

നമുക്കൊന്നു മീട്ടുവാൻ
ഉഷകാല തംബുരു

ആടാനൊരു മഴവില്ലിന്നൂഞ്ഞാൽ
നീരാടാനാകാശ പൊയ്ക

(ആടാനൊരു മഴവില്ലിന്നൂഞ്ഞാൽ
നീരാടാനാകാശ പൊയ്ക..)

തോഴിമാരുമായി, നീ വരൂ സഖീ

((മെയ്യിലൊതുങ്ങി നിൽക്കുന്ന നേരം
കരളിൽ പൂമഴ
അഴകിലൊരുങ്ങി നീയൊന്നു നിന്നാൽ
നിറയും തേൻ കുടം))

((അല്ലിയാമ്പലായി, താലമേന്തി നീ
വെണ്ണിലാവു പോൽ, പുൽകി നിന്നു ഞാൻ
കൈക്കുടന്നയിൽ, സ്വർണതാരകം
നിന്റെ മിഴികളിൽ, സ്വപ്‌നസാഗരം))

((പൊൻവസന്ത ജാലകം
നീ തുറന്ന മാത്രയിൽ
വിണ്ണിൽ നിന്നും മണ്ണിൽ വന്നിതാ മായാജാലം))

((മെയ്യിലൊതുങ്ങി നിൽക്കുന്ന നേരം
കരളിൽ പൂമഴ
അഴകിലൊരുങ്ങി നീയൊന്നു നിന്നാൽ
നിറയും തേൻ കുടം))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s