Poomanathe Kannipadam

Sidhartha lyrics

Song: Poomanathe
Artiste(s): K.J. Jesudas
Lyricist: Kaithapram Damodaran Namboothiri
Composer: Vidyasagar
Album: Sidhartha

Poomaanatthe kannippadam namukku vendee
Mathilukalillaa karayum kadalum namukku vendi

Poomaanatthe kannippadam namukku vendee
Mathilukalillaa karayum kadalum namukku vendi

Pani cheyyum thozhilaali
Avanaanini muthalaali
Avanaanee niranaazhi thinkal kinnam

(Pani cheyyum thozhilaali
Avanaanini muthalaali
Avanaanee niranaazhi thinkal kinnam)

((Poomaanatthe kannippadam namukku vendee
Mathilukalillaa karayum kadalum namukku vendi))

Hoyyahoo..
Hoyyaho..

Ezhaam kadalkkarel ninningekkaraykku vannu
Konchunna maayakkiliye
Kuttikkurumbu kaattum naadodikkunjikkili
Paattaanenikku poruttham

(Ezhaam kadalkkarel ninningekkaraykku vannu
Konchunna maayakkiliye
Kuttikkurumbu kaattum naadodikkunjikkili
Paattaanenikku poruttham)

Naadu nalla naadu
Nanmayulla naadu
Gunamulla naadu
Velayulla naadu

Vela cheyyum koottukaarotthaadippaadi
Kootthadiykkaam
Theyyara theyyara theyya theyyatthom

((Poomaanatthe kannippadam namukku vendee
Mathilukalillaa karayum kadalum namukku vendi))

Kanneerkkothumbu vallam anbil thuzhanju varum
Ambaadi kochu kidaatthee
Mannil kurutthu vannu venalkkalatthil veenu
Vaadaattha mutthukkarumbee

(Kanneerkkothumbu vallam anbil thuzhanju varum
Ambaadi kochu kidaatthee
Mannil kurutthu vannu venalkkalatthil veenu
Vaadaattha mutthukkarumbee)

Naale nalla naale
Nanmayulla naale
Swapnamulla naale
Swargamaaya naale

Naattumakkalullasichu nritthamaadi
Aattum paadum
Theyyara theyyara theyya theyyatthom

((Poomaanatthe kannippadam namukku vendee
Mathilukalillaa karayum kadalum namukku vendi))

((Poomaanatthe kannippadam namukku vendee
Mathilukalillaa karayum kadalum namukku vendi))

((Pani cheyyum thozhilaali
Avanaanini muthalaali
Avanaanee niranaazhi thinkal kinnam))

((Pani cheyyum thozhilaali
Avanaanini muthalaali
Avanaanee niranaazhi thinkal kinnam))

പൂമാനത്തെ കന്നിപ്പാടം നമുക്കു വേണ്ടീ
മതിലുകളില്ലാ കരയും കടലും നമുക്കു വേണ്ടി

പൂമാനത്തെ കന്നിപ്പാടം നമുക്കു വേണ്ടീ
മതിലുകളില്ലാ കരയും കടലും നമുക്കു വേണ്ടി

പണി ചെയ്യും തൊഴിലാളി
അവനാണിനി മുതലാളി
അവനാണീ നിറനാഴി തിങ്കൾ കിണ്ണം

(പണി ചെയ്യും തൊഴിലാളി
അവനാണിനി മുതലാളി
അവനാണീ നിറനാഴി തിങ്കൾ കിണ്ണം)

((പൂമാനത്തെ കന്നിപ്പാടം നമുക്കു വേണ്ടീ
മതിലുകളില്ലാ കരയും കടലും നമുക്കു വേണ്ടി))

ഹോയഹൂ..
ഹോയഹോ..

ഏഴാം കടൽക്കരേൽ നിന്നിങ്ങേക്കരയ്ക്കു വന്നു
കൊഞ്ചുന്ന മായക്കിളിയെ
കുട്ടിക്കുറുമ്പു കാട്ടും നാടോടിക്കുഞ്ഞിക്കിളി
പാട്ടാണെനിക്ക് പൊരുത്തം

(ഏഴാം കടൽക്കരേൽ നിന്നിങ്ങേക്കരയ്ക്കു വന്നു
കൊഞ്ചുന്ന മായക്കിളിയെ
കുട്ടിക്കുറുമ്പു കാട്ടും നാടോടിക്കുഞ്ഞിക്കിളി
പാട്ടാണെനിക്ക് പൊരുത്തം)

നാട് നല്ല നാട്
നന്മയുള്ള നാട്
ഗുണമുള്ള നാട്
വേലയുള്ള നാട്

വേല ചെയ്യും കൂട്ടുകാരൊത്താടിപ്പാടി
കൂത്തടിയ്ക്കാം
തെയ്യര തെയ്യര തെയ്യ തെയ്യത്തോം

((പൂമാനത്തെ കന്നിപ്പാടം നമുക്കു വേണ്ടീ
മതിലുകളില്ലാ കരയും കടലും നമുക്കു വേണ്ടി))

കണ്ണീർക്കോത്തുമ്പു വള്ളം അൻപിൽ തുഴഞ്ഞു വരും
അമ്പാടി കൊച്ചു കിടാത്തീ
മണ്ണിൽ കുരുത്തു വന്നു വേനൽക്കാലത്തിൽ വീണു
വാടാത്ത മുത്തുക്കറുമ്പീ

(കണ്ണീർക്കോത്തുമ്പു വള്ളം അൻപിൽ തുഴഞ്ഞു വരും
അമ്പാടി കൊച്ചു കിടാത്തീ
മണ്ണിൽ കുരുത്തു വന്നു വേനൽക്കാലത്തിൽ വീണു
വാടാത്ത മുത്തുക്കറുമ്പീ)

നാളെ നല്ല നാളെ
നന്മയുള്ള നാളെ
സ്വപ്നമുള്ള നാളെ
സ്വർഗമായ നാളെ

നാട്ടുമക്കളുല്ലസിച്ചു നൃത്തമാടി
ആട്ടും പാടും തോം
തെയ്യര തെയ്യര തെയ്യ തെയ്യത്തോം

((പൂമാനത്തെ കന്നിപ്പാടം നമുക്കു വേണ്ടീ
മതിലുകളില്ലാ കരയും കടലും നമുക്കു വേണ്ടി))

((പൂമാനത്തെ കന്നിപ്പാടം നമുക്കു വേണ്ടീ
മതിലുകളില്ലാ കരയും കടലും നമുക്കു വേണ്ടി))

((പണി ചെയ്യും തൊഴിലാളി
അവനാണിനി മുതലാളി
അവനാണീ നിറനാഴി തിങ്കൾ കിണ്ണം))

((പണി ചെയ്യും തൊഴിലാളി
അവനാണിനി മുതലാളി
അവനാണീ നിറനാഴി തിങ്കൾ കിണ്ണം))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: