Vellinila Thullikalo


Song: Vellinila Thullikalo
Artiste(s): M.G. Sreekumar & K.S. Chitra
Lyricist: Gireesh Puthencherry
Composer: Vidyasagar
Album: Varnapakittu

Vellinilaa thullikalo, kanpeeliyil
Thellaliyum chandanamo, pon thoovalil

Vilolamaam, thoomanjin
Thalodalaal paadaan vaa
Etho priyageetham

((Vellinilaa thullikalo, kanpeeliyil
Thellaliyum chandanamo, pon thoovalil))

Maranju ninnenthinen
Manasile kunkumam
Thalirviral thumbinaal
Kavarnnu neeyinnale

Janmapadangaliloode varum
Nin kaalppaadukal pinthudaraan
Ninte manasilalinjurukum
Ninte prasaadam pankiduvaan

Manjithal moodumorormmakalil
Oru pon thiriyaayi njaan pootthunaraam

((Vellinilaa thullikalo, kanpeeliyil
Thellaliyum chandanamo, pon thoovalil))

Virinjoren mohamaayi
Varam tharaan vannu nee
Niranjoren kankalil
Swaraanjanam chaarthi nee

Ente kinakkulirambiliye
Enneyunartthum punyalathe
Thankaviral thodumaa nimisham
Thaaneyorungum thamburuve

Peythaliyunna pakal mazhayil
Oru paalppuzhayaayi veenozhukaam

((Vellinilaa thullikalo, kanpeeliyil
Thellaliyum chandanamo, pon thoovalil))

((Vilolamaam, thoomanjin
Thalodalaal paadaan vaa
Etho priyageetham))

((Vellinilaa thullikalo, kanpeeliyil
Thellaliyum chandanamo, pon thoovalil))

വെള്ളിനിലാ തുള്ളികളോ, കൺപീലിയിൽ
തെല്ലലിയും ചന്ദനമോ, പൊൻതൂവലിൽ

വിലോലമാം, തൂമഞ്ഞിൻ
തലോടലാൽ പാടാൻ വാ
ഏതോ പ്രിയഗീതം

((വെള്ളിനിലാ തുള്ളികളോ, കൺപീലിയിൽ
തെല്ലലിയും ചന്ദനമോ, പൊൻതൂവലിൽ))

മറഞ്ഞു നിന്നെന്തിനെൻ
മനസിലെ കുങ്കുമം
തളിർവിരൽ തുമ്പിനാൽ
കവർന്നു നീയിന്നലെ

ജന്മപദങ്ങളിലൂടെ വരും
നിൻ കാൽപ്പാടുകൾ പിന്തുടരാൻ
നിന്റെ മനസ്സിലലിഞ്ഞുരുകും
നിന്റെ പ്രസാദം പങ്കിടുവാൻ

മഞ്ഞിതൾ മൂടുമൊരോർമ്മകളിൽ
ഒരു പൊൻ തിരിയായി ഞാൻ പൂത്തുണരാം

((വെള്ളിനിലാ തുള്ളികളോ, കൺപീലിയിൽ
തെല്ലലിയും ചന്ദനമോ, പൊൻതൂവലിൽ))

വിരിഞ്ഞൊരെൻ മോഹമായി
വരം തരാൻ വന്നു നീ
നിറഞ്ഞോരെൻ കൺകളിൽ
സ്വരാഞ്ജനം ചാർത്തി നീ

എന്റെ കിനാകുളിരമ്പിളിയെ
എന്നെയുണർത്തും പുണ്യലതെ
തങ്കവിരൽ തൊടുമാ നിമിഷം
താനെയൊരുങ്ങും തംബുരുവേ

പെയ്തലിയുന്ന പകൽ മഴയിൽ
ഒരു പാൽപ്പുഴയായി വീണൊഴുകാം

((വെള്ളിനിലാ തുള്ളികളോ, കൺപീലിയിൽ
തെല്ലലിയും ചന്ദനമോ, പൊൻതൂവലിൽ))

((വിലോലമാം, തൂമഞ്ഞിൻ
തലോടലാൽ പാടാൻ വാ
ഏതോ പ്രിയഗീതം))

((വെള്ളിനിലാ തുള്ളികളോ, കൺപീലിയിൽ
തെല്ലലിയും ചന്ദനമോ, പൊൻതൂവലിൽ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s