A Complete Journey Through Music
Song: Uyire
Artiste(s): Narayani Gopan & Mithun Jayaraj
Lyricist: Manu Manjith
Composer: Shaan Rahman
Album: Minnal Murali
Uyire, oru janmam ninne
Njaanum, ariyaathe poke
Vaazhvil kanalaalum pole
Urukunnoru moham neeye
Nenchulanja murivilaayi
Melle melle thazhukumaa
Nilavaakaam, nizhalaakaam
Mannadiyum naal vare
Koode kaavalaayi
Kanne, ninne, kaakkaam
Swapnam nee, swantham neeye
Swargam nee, sarvam neeye
Ohoho.. O…
Ohoho.. O…
Megham vaanilenkilum
Doore doore maanjuvenkilum
Thaazhe aazhiyetthuvaan
Mazhayaayi veendum peythirangumee
Ulakithinodum, poruthidumini njaan
Ninne nedaanazhake
Ivalini ninnil kalarukayaayi
Oru nadiyayi naamozhukaam
Vizhiyil (neeye neeye) neeye
(neeye neeye)
Neeye….
(neeye neeye)
Neeye…
Ohoho.. O..
Ohoho.. O..
Uyire (uyire), oru janmam ninne (janmam)
Njaanum, ariyaathe poke (ariyaathe poke)
Vaazhvil (Vaazhvil) kanalaalum pole
Urukunnoru (neeye) moham neeye (moham neeye)
Nenchulanja murivilaayi
Melle melle thazhukumaa (nilavaakaam)
Nilavaakaam, nizhalaakaam (nilavaakaam)
Mannadiyum naal vare (naal vare)
Koode kaavalaayi
Kanne (kanne), ninne, kaakkaam
Swapnam nee, swantham neeye
Swargam nee, sarvam neeye
Swapnam nee, swantham neeye
Swargam nee, sarvam neeye
ഉയിരേ, ഒരു ജന്മം നിന്നേ
ഞാനും, അറിയാതെ പോകെ
വാഴ്വിൽ കനലാളും പോലെ
ഉരുകുന്നൊരു മോഹം നീയേ
നെഞ്ചുലഞ്ഞ മുറിവിലായി
മെല്ലെ മെല്ലെ തഴുകുമാ
നിലവാകാം, നിഴലാകാം
മണ്ണടിയും നാൾ വരെ
കൂടെ കാവലായി
കണ്ണേ, നിന്നേ, കാക്കാം
സ്വപ്നം നീ, സ്വന്തം നീയേ
സ്വർഗം നീ, സർവം നീയേ
ഓഹോഹോ.. ഓ…
ഓഹോഹോ.. ഓ…
മേഘം വാനിലെങ്കിലും
ദൂരെ ദൂരെ മാഞ്ഞുവെങ്കിലും
താഴെ ആഴിയെത്തുവാൻ
മഴയായി വീണ്ടും പെയ്തിറങ്ങുമീ
ഉലകിതിനോടും, പൊരുതീടുമിനി ഞാൻ
നിന്നെ നേടാനഴകേ
ഇവളിനി നിന്നിൽ കലരുകയായി
ഒരു നടിയായി നാമൊഴുകാം
വഴിയിൽ (നീയേ നീയേ) നീയേ
(നീയേ നീയേ)
നീയേ…
(നീയേ നീയേ)
നീയേ…
ഓഹോഹോ.. ഓ ..
ഓഹോഹോ.. ഓ..
ഉയിരേ (ഉയിരേ), ഒരു ജന്മം നിന്നേ (ജന്മം)
ഞാനും, അറിയാതെ പോകെ (അറിയാതെ പോകെ)
വാഴ്വിൽ (വാഴ്വിൽ) കനലാളും പോലെ
ഉരുകുന്നൊരു (നീയേ) മോഹം നീയേ (മോഹം നീയേ)
നെഞ്ചുലഞ്ഞ മുറിവിലായി
മെല്ലെ മെല്ലെ തഴുകുമാ (നിലവാകാം)
നിലവാകാം, നിഴലാകാം (നിലവാകാം)
മണ്ണടിയും നാൾ വരെ (നാൾ വരെ)
കൂടെ കാവലായി
കണ്ണേ (കണ്ണേ), നിന്നേ, കാക്കാം
സ്വപ്നം നീ, സ്വന്തം നീയേ
സ്വർഗം നീ, സർവം നീയേ
സ്വപ്നം നീ, സ്വന്തം നീയേ
സ്വർഗം നീ, സർവം നീയേ