Song: Chemmaname
Artiste(s): Libin Zakharia
Lyricist: B.K. Harinarayanan
Composer: Gopi Sundar
Album: Yuvam
Mazhayude viralo jalalipiyezhuthi
Ilayude nerukil nanavaayi pranayam
Smrithiyude nadhiyo kalaruthamozhuki
Athiloru malaraayi alayum hridayam
Jeevante thulliyil nee niranjeedave
Ekaantha mounamennil mozhippookkalaayi
Chemmaaname, nee, ninnodu cheraan
Venmeghamaayi, njan, ullaale
(Chemmaaname, nee, ninnodu cheraan
Venmeghamaayi, njan, ullaale)
Vidarumee pulariyo
Tharalamaam mizhikalo
Kanavu neercchuzhiyilaayi
Alayave thazhukiyo
Njaanunarnnu vannu vaanatthaaram pole
Nee, njodikku maanjathengaanenno
((Chemmaaname, nee, ninnodu cheraan
Venmeghamaayi, njan, ullaale (ullaale)))
((Mazhayude viralo jalalipiyezhuthi
Ilayude nerukil nanavaayi pranayam
Smrithiyude nadhiyo kalaruthamozhuki
Athiloru malaraayi alayum hridayam))
((Jeevante thulliyil nee niranjeedave
Ekaantha mounamennil mozhippookkalaayi))
((Chemmaaname, nee, ninnodu cheraan
Venmeghamaayi, njan, ullaale (ullaale)))
((Chemmaaname, nee, ninnodu cheraan
Venmeghamaayi, njan, ullaale (ullaale)))
മഴയുടെ വിരലോ ജലലിപിയെഴുതി
ഇലയുടെ നെറുകിൽ നനവായി പ്രണയം
സ്‌മൃതിയുടെ നദിയോ കലരുതമൊഴുകി
അതിലൊരു മലരായി അലയും ഹൃദയം
ജീവന്റെ തുള്ളിയിൽ നീ നിറഞ്ഞീടവെ
ഏകാന്ത മൗനമെന്നിൽ മൊഴിപ്പൂക്കളായി
ചെമ്മാനമേ, നീ, നിന്നോടു ചേരാൻ
വെൺമേഘമായി, ഞാൻ, ഉള്ളാലെ
(ചെമ്മാനമേ, നീ, നിന്നോടു ചേരാൻ
വെൺമേഘമായി, ഞാൻ, ഉള്ളാലെ)
വിടരുമീ പുലരിയോ
തരളമാം മിഴികളോ
കനവു നീർച്ചുഴിയിലായി
അലയവെ തഴുകിയോ
ഞാനുണർന്നു വന്നു വാനത്താരം പോലെ
നീ, ഞൊടിക്കു മാഞ്ഞതെങ്ങാണെന്നോ
((ചെമ്മാനമേ, നീ, നിന്നോടു ചേരാൻ
വെൺമേഘമായി, ഞാൻ, ഉള്ളാലെ (ഉള്ളാലെ)))
((മഴയുടെ വിരലോ ജലലിപിയെഴുതി
ഇലയുടെ നെറുകിൽ നനവായി പ്രണയം
സ്‌മൃതിയുടെ നദിയോ കലരുതമൊഴുകി
അതിലൊരു മലരായി അലയും ഹൃദയം))
((ജീവന്റെ തുള്ളിയിൽ നീ നിറഞ്ഞീടവെ
ഏകാന്ത മൗനമെന്നിൽ മൊഴിപ്പൂക്കളായി))
((ചെമ്മാനമേ, നീ, നിന്നോടു ചേരാൻ
വെൺമേഘമായി, ഞാൻ, ഉള്ളാലെ (ഉള്ളാലെ)))
((ചെമ്മാനമേ, നീ, നിന്നോടു ചേരാൻ
വെൺമേഘമായി, ഞാൻ, ഉള്ളാലെ (ഉള്ളാലെ)))