Kaaveri Padamini


Song: Kaaveri
Artiste(s): K.J. Jesudas & K.S. Chitra
Lyricist: O.N.V. Kurup
Composer: Raveendran
Album: Rajashilpi

Kaaveri paadaamini
Sakhi nin, devante sopaanamaayi

Aaromale… alayaazhi than
Aanandamaayi.. aliyunnu nee
Aashleshamaalyam sakhi, chaartthoo

((Kaaveri paadaamini
Sakhi nin, devante sopaanamaayi))

Neele virahini pole
Pakaliravaake alayukayaayi

Engo priyathamanengo
Niramizhiyode thirayukayaayi

Vanatharusakhiyodumariyoru kilikalodum
Deenadeenamethra kenu thirayukayaayi

Hridayeshwara thiru sannidhi
Anayunnithaa sakhi nee

((Kaaveri paadaamini
Sakhi nin, devante sopaanamaayi))

Paadum priyatharamaadum
Thirakalilaazhum sukhanimisham

Onnaayi udalukal cherum
Uyirukal cherum niranimisham

Arumayodanupadamanupadamivalanaye
Aathmaharshamaarnnupaadumalakadale

Madhuradhwani tharalam
Thirunadanatthinorungoo

((Kaaveri paadaamini
Sakhi nin, devante sopaanamaayi))

((Aaromale… alayaazhi than
Aanandamaayi.. aliyunnu nee
Aashleshamaalyam sakhi, chaartthoo))

((Kaaveri paadaamini
Sakhi nin, devante sopaanamaayi))

കാവേരീ പാടാമിനി
സഖി നിന്‍, ദേവന്റെ സോപാനമായ്…

ആരോമലേ, അലയാഴിതന്‍
ആനന്ദമായ്, അലിയുന്നു നീ
ആശ്ലേഷമാല്യം സഖീ… ചാര്‍ത്തൂ..

((കാവേരീ പാടാമിനി
സഖി നിന്‍, ദേവന്റെ സോപാനമായ്…))

നീളേ വിരഹിണിപോലെ
പകലിരവാകേ അലയുകയായ്…

എങ്ങോ പ്രിയതമനെങ്ങോ
നിറമിഴിയോടെ തിരയുകയായ്…

വനതരുസഖിയൊടുമരിയൊരു കിളികളോടും…
ദീനദീനമെത്ര കേണു തിരയുകയായ്…

ഹൃദയേശ്വരതിരുസന്നിധി
അണയുന്നിത സഖി നീ…

((കാവേരീ പാടാമിനി
സഖി നിന്‍, ദേവന്റെ സോപാനമായ്…))

പാടും പ്രിയതരമാടും
തിരകളിലാഴും സുഖനിമിഷം..

ഒന്നായ് ഉടലുകള്‍ചേരും
ഉയിരുകള്‍ചേരും നിറനിമിഷം..

അരുമയൊടനുപദമനുപദമിവളണയേ..
ആത്മഹര്‍ഷമാര്‍ന്നുപാടുമലകടലേ…

മധുരധ്വനിതരളം
തിരുനടനത്തിനൊരുങ്ങൂ…

((കാവേരീ പാടാമിനി
സഖി നിന്‍, ദേവന്റെ സോപാനമായ്…))

((ആരോമലേ, അലയാഴിതന്‍
ആനന്ദമായ്, അലിയുന്നു നീ
ആശ്ലേഷമാല്യം സഖീ… ചാര്‍ത്തൂ..))

((കാവേരീ പാടാമിനി
സഖി നിന്‍, ദേവന്റെ സോപാനമായ്…))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s