Song: Onakka Munthiri
Artiste(s): Divya Vineeth & Vineeth Sreenivasan
Lyricist: Vineeth Sreenivasan
Composer: Hesham Abdul Wahab
Album: Hridayam
Haa.. aa
Haa..aaa
Haa…aaa
Onakka munthiri, parakka parakka
Madukkuvolam, thinnokkye thinnokkye
Thengakkotthonnu, koriykka koriykka
Vetthalem paakku, chavaykka chavaykka
Panthalu muzhuvan, thirakka thirakka
Pennum chekkanum, verkka verkka
Penninte monchu, kannokkya kannokkya
Chekkante pathraasu, kannokkya kannokkya
Pennum chekkaanum kettum kazhinju
Nadannu varumba, chirikka chirikka
(Pennum chekkaanum kettum kazhinju
Nadannu varumba, chirikka chirikka)
((Onakka munthiri, parakka parakka
Ey madukkuvolam, thinnokkye thinnokkye
Thengakkotthonnu, koriykka koriykka
Vetthalem paakku, chavaykka chavaykka))
Haa…
Haa…
Sa Sa Dha Pa Ma, parakka parakka
Ri Ga Ma Ri Ni Ri, thinnokkye thinnokkye
Dha Ri Sa Ni Dha Pa, koriykka koriykka
Ri Ga Pa Ri Ni Ri, chavaykka chavaykka
((Panthalu muzhuvan, thirakka thirakka
Pennum chekkanum, verkka verkka
Penninte monchu, kannokkya kannokkya
Chekkante pathraasu, kannokkya kannokkya))
((Pennum chekkaanum kettum kazhinju
Nadannu varumba, chirikka chirikka))
((Pennum chekkaanum muhuhu
Nadannu varumba, chirikka chirikka))
Ay yaa yi yaa
Hay yaa yi yaa
Chirikka chirikka
Ay yaa yi yaa
Hay yaa yi yaa
Onakka munthiri
ഹാ.. ആ
ഹാ.. ആ
ഹാ.. ആ
ഒണക്ക മുന്തിരി, പറക്ക പറക്ക
മടുക്കുവോളം, തിന്നൊക്ക്യേ തിന്നൊക്ക്യേ
തേങ്ങാക്കൊത്തൊന്നു, കൊറിയ്ക്ക കൊറിയ്ക്ക
വെത്തലേം പാക്ക്, ചവയ്ക്ക ചവയ്ക്ക
പന്തലു മുഴുവൻ, തിരക്കാ തിരക്കാ
പെണ്ണും ചെക്കനും, വേർക്ക വേർക്ക
പെണ്ണിന്റെ മൊഞ്ച്, കണ്ണോക്യ കണ്ണോക്യ
ചെക്കന്റെ പത്രാസ്, കണ്ണോക്യ കണ്ണോക്യ
പെണ്ണും ചെക്കാനും കെട്ടും കഴിഞ്ഞു
നടന്നു വരുമ്പ, ചിരിക്ക ചിരിക്ക
(പെണ്ണും ചെക്കാനും കെട്ടും കഴിഞ്ഞു
നടന്നു വരുമ്പ, ചിരിക്ക ചിരിക്ക)
((ഒണക്ക മുന്തിരി, പറക്ക പറക്ക
മടുക്കുവോളം, തിന്നൊക്ക്യേ തിന്നൊക്ക്യേ
തേങ്ങാക്കൊത്തൊന്നു, കൊറിയ്ക്ക കൊറിയ്ക്ക
വെത്തലേം പാക്ക്, ചവയ്ക്ക ചവയ്ക്ക))
ഹാ…
ഹാ…
സ സ ധ പ മ, പറക്ക പറക്ക
രി ഗ മ രി നി രി, തിന്നൊക്ക്യേ തിന്നൊക്ക്യേ
ധ രി സ നി ധ പ, കൊറിയ്ക്ക കൊറിയ്ക്ക
രി ഗ പ രി നി രി, ചവയ്ക്ക ചവയ്ക്ക
((പന്തലു മുഴുവൻ, തിരക്കാ തിരക്കാ
പെണ്ണും ചെക്കനും, വേർക്ക വേർക്ക
പെണ്ണിന്റെ മൊഞ്ച്, കണ്ണോക്യ കണ്ണോക്യ
ചെക്കന്റെ പത്രാസ്, കണ്ണോക്യ കണ്ണോക്യ))
((പെണ്ണും ചെക്കാനും കെട്ടും കഴിഞ്ഞു
നടന്നു വരുമ്പ, ചിരിക്ക ചിരിക്ക))
((പെണ്ണും ചെക്കാനും മുഹൂഹൂ
നടന്നു വരുമ്പ, ചിരിക്ക ചിരിക്ക))
അയ് യാ യി യാ
ഹായ് യാ യി യാ
ചിരിക്ക ചിരിക്ക
അയ് യാ യി യാ
ഹായ് യാ യി യാ
ഒണക്ക മുന്തിരി