Song: Puthiyoru Lokam
Artiste(s): Vimal Roy & Bhadra Rajin
Lyricist: Kaithapram Damodaran Namboothiri
Composer: Hesham Abdul Wahab
Album: Hridayam
Pa Dha Sa Dha Sa Ri Ga
Ri Ga
It’s a new world out there
Go make it
Dha Sa Ri Ma Ri
Reach out for the stars and fly
Puthiyoru lokam
Ilam thennal moolunna gaanam
Ilam veyil polulla sneham
Kinaakkal kadam thanna lokam
Malarchendil
Oro mottum, oro swapnam
Avayil kaananaakunnee
Oro moham
oro varnam
Aaraaro paaduvathaare
Neehaaraardra raagam
Ariyaamo piraakkale
Inginiyen jeevitham
Puthiyoru lokam
((Puthiyoru lokam
Ilam thennal moolunna gaanam))
((It’s a new world out there
Go))
((It’s a new world out there
Go))
Njaan
Njaan ozhukum
Thirayil
Thalodi
Theeram
Etho anuraagaardra theeram
O…
Ariyaathe, ariyaathe
Pulakam, pakaraan
Enthino… thammilee
Sangamam, Sangamam
Kaalame..
Kaalame..
Kaalame..
Kaalame..
((Puthiyoru lokam
Ilam thennal moolunna gaanam))
((Ila veyil polulla sneham
Kinaakkal kadam thanna lokam))
((Malarchendil
Oro mottum, oro swapnam
Avayil kaananaakunnee
Oro moham
oro varnam
Aaraaro paaduvathaare
Neehaaraardra raagam
Ariyaamo piraakkale
Inginiyen jeevitham))
Puthiyoru..
Pa Dha Sa Dha Sa Ri Ga
Ri Ga
Dha Sa Ri Ma Ri
പ ധ സ ധ സ രി ഗ
രി ഗ
It’s a new world out there
Go make it
ധ സ രി മ രി
Reach out for the stars and fly
പുതിയൊരു ലോകം
ഇളം തെന്നൽ മൂളുന്ന ഗാനം
ഇള വെയിൽ പോലുള്ള സ്നേഹം
കിനാക്കൾ കടം തന്ന ലോകം
മലർച്ചെണ്ടിൽ
ഓരോ മൊട്ടും, ഓരോ സ്വപ്നം
അവയിൽ കാണാനാകുന്നീ
ഓരോ മോഹം
ഓരോ വർണം
ആരാരോ പാടുവതാരേ
നീഹാരാർദ്ര രാഗം
അറിയാമോ പിറാക്കളെ
ഇങ്ങിനിയെൻ ജീവിതം
പുതിയൊരു ലോകം
((പുതിയൊരു ലോകം
ഇളം തെന്നൽ മൂളുന്ന ഗാനം))
((It’s a new world out there
Go))
((It’s a new world out there
Go))
ഞാൻ
ഞാൻ ഒഴുകും
തിരയിൽ
തലോടി
തീരം
ഏതോ അനുരാഗാർദ്ര തീരം
ഓ…
അറിയാതെ, അറിയാതെ
പുളകം, പകരാൻ
എന്തിനോ… തമ്മിലീ
സംഗമം, സംഗമം
കാലമേ..
കാലമേ..
കാലമേ..
കാലമേ..
((പുതിയൊരു ലോകം
ഇളം തെന്നൽ മൂളുന്ന ഗാനം
ഇള വെയിൽ പോലുള്ള സ്നേഹം
കിനാക്കൾ കടം തന്ന ലോകം))
((മലർച്ചെണ്ടിൽ
ഓരോ മൊട്ടും, ഓരോ സ്വപ്നം
അവയിൽ കാണാനാകുന്നീ
ഓരോ മോഹം
ഓരോ വർണം
ആരാരോ പാടുവതാരേ
നീഹാരാർദ്ര രാഗം
അറിയാമോ പിറാക്കളെ
ഇങ്ങിനിയെൻ ജീവിതം))
പുതിയൊരു..
പ ധ സ ധ സ രി ഗ
രി ഗ
ധ സ രി മ രി