Ashubha Mangalakaari


Song: Ashubha Mangalakaari
Artiste(s): Sarath Chettanpady, Meera Johny & J’mymah
Lyricist: Suhail Koya
Composer: Justin Varghese
Album: Super Sharanya

Oru vandu thinnaa poovorutthi
Thandodinja chembaratthi
Mandarikku manda poya thengorutthi

Nee thottadinja jhansi raani
Pattozhinjaakashavaani
Thottu vakkatthaadi nikkana kaattaadi

Padi nee adimudi ah ah ah ah
Idinja kodimudi ah ah ah ah
Odinja methiyadi ah ah ah ah
Ah ah ah ah

Nananja kathina nee ah ah ah ah
Uzhanja kuthira nee ah ah ah ah
Polinjaratihri nee ah ah ah ah
Ah ah ah ah

Ah Ah
Ah Ah
Ashubha Mangalakaari

Aah
Aah
Rattattaatta
Rattattaatta
Rattattataatta

Ashubha managalakaari

Listen, listen
Hold your tounge and have a listen
You learned it all wrong
Now emme give you another lesson
Sharu ain’t the kinda girl
You be messin’
Coz am the glass of wine
Youll later be missing
So wait for my party aah
Am putting on my jimmikki
Watch me enter wobbling
that tip of my sareethumbukaarakki
All the eyes on me
They say am a midukki
Am gonna make you say
Hey Shaaru vannu kalakki
I vibe to the thalamelam
Of shingaari
Get crazy to the beat of panchaari
I Gotta be called a queen
But they call me
Ashubha mangalakaari

Poli parayanu fire ithu pukayithu
kalapila thala poliyana kalavithu
Chiri kalayana nunayithu paniyithu
Ah ah ah ah ah ah ah

Pazhiyithu paazhithu pala puluvithu
Panamozhiyana kizhiyithu pazhayathu
Tholiyuriyana kodu thalavarayithu
Ah ah ah ah ah ah ah

Potthile cheru thattha pole
Kochile.. nee chattha pole

Nee kaattu vaanambaadi
Nee thottu thunnam paadi
Nee attukallin chottilottana poochaadi

Nee kaalaavadhi kazhinjuranjirikkana
Vedhana samhaari

Ashubha Mangalakaari

Aah
Aah
((Rattattaatta
Rattattaatta
Rattattataatta))

((Ashubha managalakaari))

((Oru vandu thinnaa poovorutthi
Thandodinja chembaratthi
Mandarikku manda poya thengorutthi))

((Nee thottadinja jhansi raani
Pattozhinjaakashavaani
Thottu vakkatthaadi nikkana kaattaadi))

((Padi nee adimudi ah ah ah ah
Idinja kodimudi ah ah ah ah
Odinja methiyadi ah ah ah ah
Ah ah ah ah))

((Nananja kathina nee ah ah ah ah
Uzhanja kuthira nee ah ah ah ah
Polinjaratihri nee ah ah ah ah
Ah ah ah ah))

((Rattattaatta
Rattattaatta
Rattattataatta))

((Ashubha managalakaari))

ഒരു വണ്ടു തിന്നാ പൂവൊരുത്തി
തണ്ടൊടിഞ്ഞ ചെമ്പരത്തി
മണ്ടരിക്കു മണ്ട പോയ തെങ്ങൊരുത്തി

നീ തോറ്റടിഞ്ഞ ഝാൻസി റാണി
പാട്ടൊഴിഞ്ഞാകാശവാണി
തോട്ടു വക്കത്താടി നിക്കണ കാറ്റാടി

പടി നീ അടിമുടി ആഹ് ആഹ് ആഹ് ആഹ്
ഇടിഞ്ഞ കൊടിമുടി ആഹ് ആഹ് ആഹ് ആഹ്
ഒടിഞ്ഞ മെതിയടി ആഹ് ആഹ് ആഹ് ആഹ്
ആഹ് ആഹ് ആഹ് ആഹ്

നനഞ്ഞ കതിന ആഹ് ആഹ് ആഹ് ആഹ്
കുഴഞ്ഞ കുതിര നീ ആഹ് ആഹ് ആഹ് ആഹ്
പൊളിഞ്ഞരതിരി നീ ആഹ് ആഹ് ആഹ് ആഹ്
ആഹ് ആഹ് ആഹ് ആഹ്

ആഹ് ആഹ്
ആഹ് ആഹ്
അശുഭ മംഗളകാരി

ആഹ്
ആഹ്
റാറ്റാറ്റാറ്റ
റാറ്റാറ്റാറ്റ
റാറ്റാറ്റാറ്റാറ്റ

അശുഭ മംഗളകാരി

Listen, listen
Hold your tounge and have a listen
You learned it all wrong
Now emme give you another lesson
Sharu ain’t the kinda girl
You be messin’
Coz am the glass of wine
Youll later be missing
So wait for my party aah
Am putting on my ജിമ്മിക്കി
Watch me enter wobbling
that tip of my സാരിത്തുമ്പുകാരക്കി
All the eyes on me
They say am a മിടുക്കി
Am gonna make you say
Hey ഷാരു വന്നു കലക്കി
I vibe to the താളമേളം
Of ഷിംഗാരി
Get crazy to the beat of പഞ്ചാരി
I Gotta be called a queen
But they call me
അശുഭ മംഗളകാരി

പൊളി പറയണ് ഫയർ ഇതു പുകയിതു
കലപില തല പൊളിയണ കളവിത്
ചിരി കളയണ നുണയിതു പണിയിതു
ആഹ് ആഹ് ആഹ് ആഹ് ആഹ് ആഹ് ആഹ്

പഴിയിതു പാഴിതു പല പുളുവത്
പണമൊഴിയണ കിഴിയിതു പഴയതു
തൊലിയുരിയണ കൊടു തലവരയിത്
ആഹ് ആഹ് ആഹ് ആഹ് ആഹ് ആഹ് ആഹ്

പൊത്തിലേ ചെറു തത്ത പോലെ
കൊച്ചിലേ.. നീ ചത്ത പോലേ

നീ കാറ്റു വാനമ്പാടി
നീ തോറ്റു തുന്നം പാടി
നീ ആട്ടുകല്ലിൻ ചോട്ടിലൊട്ടണ പൂച്ചാടി

നീ കാലാവധി കഴിഞ്ഞുറഞ്ഞിരിക്കണ
വേദന സംഹാരി

അശുഭ മംഗളകാരി

ആഹ്
ആഹ്
((റാറ്റാറ്റാറ്റ
റാറ്റാറ്റാറ്റ
റാറ്റാറ്റാറ്റാറ്റ))

((അശുഭ മംഗളകാരി))

((ഒരു വണ്ടു തിന്നാ പൂവൊരുത്തി
തണ്ടൊടിഞ്ഞ ചെമ്പരത്തി
മണ്ടരിക്കു മണ്ട പോയ തെങ്ങൊരുത്തി))

((നീ തോറ്റടിഞ്ഞ ഝാൻസി റാണി
പാട്ടൊഴിഞ്ഞാകാശവാണി
തോട്ടു വക്കത്താടി നിക്കണ കാറ്റാടി))

((പടി നീ അടിമുടി ആഹ് ആഹ് ആഹ് ആഹ്
ഇടിഞ്ഞ കൊടിമുടി ആഹ് ആഹ് ആഹ് ആഹ്
ഒടിഞ്ഞ മെതിയടി ആഹ് ആഹ് ആഹ് ആഹ്
ആഹ് ആഹ് ആഹ് ആഹ്))

((നനഞ്ഞ കതിന ആഹ് ആഹ് ആഹ് ആഹ്
കുഴഞ്ഞ കുതിര നീ ആഹ് ആഹ് ആഹ് ആഹ്
പൊളിഞ്ഞരതിരി നീ ആഹ് ആഹ് ആഹ് ആഹ്
ആഹ് ആഹ് ആഹ് ആഹ്))

((റാറ്റാറ്റാറ്റ
റാറ്റാറ്റാറ്റ
റാറ്റാറ്റാറ്റാറ്റ))

((അശുഭ മംഗളകാരി))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s