A Complete Journey Through Music
Song: Thalayude Vilayattu
Artiste(s): Fejo & M.G. Sreekumar
Lyricist: Fejo & B.K. Harinarayanan
Composer: Rahul Raj
Album: Aaraattu
Thakathakathaka
Thakathakathaka
Hey, thalayude vilayaattu
Hey, thalayude vilayaattu
Ha ha
Ya ha
Yamma
Iniyaaraattu
Gulu gulu gulu gulu gulu gulu
Nottam ninte paayum velu
Thulayidum nadukku nenchu
Nirtthaathaaravam muzhakku
Band-u baaja baaraat-u
Naatyam kondu maayaajaalam kaattum
Vishwa saamraat-u
Thudangatte chenna naattil
Pallivetta aaraattu
Ninte cheettu keerum sankhya
Randu randu iratta anchu
Oro idiyilum muzhangum
En prabhaavam iratti punch-u
Indanjaal sheelam keezhu mel mariyum
Chudalel edutthu vekkum chotta
Enne vellaan ellaam ponnorutthan
Aarum illa kettaaa
Nettippattam nettippattam (aa)
Kottum melam kottum melam
(Ini aaraattu)
Nakshathratthin aavesha therottamaayi
(Thalayude vilayaattu)
Vettikkerum veerullavan aa
Chutti paarum theeyaayavan
(Adi da)
Vettikkerum veeraayavan
(Sabaash)
Chuttippaarum theeyaayavan
Aarambo ambambo
Vamban kolakomban varane
Kireedam enthinu raajaa
Thalayeduppu ottha majjaa
Chenkol enthinu raaja
Chuttum undu kodi prajjaa
Ninte cheettu keerum sankhya
Randu randu iratta anchu
Oro idiyilum muzhangum
En prabhavam iratti punch-u
Aavathillel ninnu kenchidaathe
Kaikal kooppi odu
Gopan ethi vaarttha paratthu
Naadu mottham potte dhoothu aah
Kambhakettu kambhakkettu
(Balle)
Katthikkerum katthikkerum
(Ini aaraattu)
Dhikkum njettum
Raajaavin poraattamaayi
(Thalayude vilayaattu)
Njetti pokum simhaaravam
(Ha Ha)
Muthukkolam venchaamaram
(Aiwaa)
Njetti pokum simhaaravam
(Balle balle balle)
Mutthukkolam venchaamaram
(Yammaa)
((Aarambo ambambo
Vamban kolakomban varane))
Gulugulugulugulu
Competition taekwondo pande
Arappatta ketti
Naadan gusthi engil swarna medal
Annan ethra nedi
Angatthatthil kalari engil ente
Gajavadivil nee urumi
Padam aakum chumaril aruthu
Churika, vaalu, paricha enthiyaal
Vaada poda vili venda
Mallidaam kaippatthi nin chekidathu
Kai muttu kondini asura thaalam
Kottellaam nin muthukatthu
Shathruvin koottaali noorennam ulloda
Sangattanam kanam poraa
Ethiru cheriyil aayiram vannaalum
Athu enikku ente romaa
Aanattham undel vellu kottam
Thattidenda chellu
Viruthirakkum chakrachaari njaan
Sirassu thaazhthukilla
Thalavan etthi oozham kaathu
Dheera naayakarude
Koottam avide senapathiyum njaan
തകതകതക
തകതകതക
ഹേ, തലയുടെ വിളയാട്ടു
ഹേ, തലയുടെ വിളയാട്ടു
ഹ ഹ
യ ഹ
യമ്മ
ഇനിയാറാട്ട്
ഗുലു ഗുലു ഗുലു ഗുലു ഗുലു ഗു
നോട്ടം നിന്റെ പായും വേല്
തുളയിടും നടുക്ക് നെഞ്ചു
നിർത്താതാരവം മുഴക്ക്
ബാൻഡ് ബാജാ ബാരാത്
നാട്യം കൊണ്ട് മായാജാലം കാട്ടും
വിശ്വ സാമ്രാട്ട്
തുടങ്ങട്ടെ ചെന്ന നാട്ടിൽ
പള്ളിവേട്ട ആറാട്ട്
നിന്റെ ചീട്ടു കീറും സംഖ്യാ
രണ്ടു രണ്ടു ഇരട്ട അഞ്ചു
ഓരോ ഇടിയിലും മുഴങ്ങും
എൻ പ്രഭാവം ഇരട്ടി പഞ്ച്
ഇടഞ്ഞാൽ ശീലം കീഴ് മേൽ മാറിയും
ചുടലേൽ എടുത്തു വെക്കും ചോട്ടാ
എന്നെ വെല്ലാൻ എല്ലാം പോന്നൊരുത്തൻ
ആരും ഇല്ല കേട്ടാൽ
നെറ്റിപ്പട്ടം നെറ്റിപ്പട്ടം (ആ)
കൊട്ടും മേളം കൊട്ടും മേളം
(ഇനി ആറാട്ട്)
നക്ഷത്രത്തിൻ ആവേശ തേരോട്ടമായി
(തലയുടെ വിളയാട്ടു)
വെട്ടിക്കേറും വീറുള്ളവൻ ആ
ചുറ്റി പാറും തീയായവൻ
(അടി ഡാ)
വെട്ടിക്കേറും വീറായവൻ
(സബാഷ്)
ചുറ്റിപ്പാറും തീയായവൻ
ആരമ്പൊ അമ്പമ്പോ
വമ്പൻ കൊലകൊമ്പൻ വരണേ
കിരീടം എന്തിനു രാജാ
തലയെടുപ്പ് ഒത്ത മജ്ജാ
ചെങ്കോൽ എന്തിനു രാജ
ചുറ്റും ഉണ്ടു കോടി പ്രജ്ജാ
നിന്റെ ചീട്ടു കീറും സംഖ്യാ
രണ്ടു രണ്ടു ഇരട്ട അഞ്ചു
ഓരോ ഇടിയിലും മുഴങ്ങും
എൻ പ്രഭാവം ഇരട്ടി പഞ്ച്
ആവതില്ലേൽ നിന്നു കെഞ്ചിടാതെ
കൈകൾ കൂപ്പി ഓട്
ഗോപൻ എത്തി വാർത്ത പരത്തു
നാട് മൊത്തം പോട്ടെ ദൂത് ആഹ്
കമ്പക്കെട്ട് കമ്പക്കെട്ട്
(ബല്ലേ)
കത്തിക്കേറും കത്തിക്കേറും
(ഇനി ആറാട്ട്)
ദിക്കും ഞെട്ടും
രാജാവിൻ പോരാട്ടമായി
(തലയുടെ വിളയാട്ടു)
ഞെട്ടി പോകും സിംഹാരവം
(ഹ ഹ)
മുത്തുക്കോലം വെഞ്ചാമരം
(ഐവാ)
ഞെട്ടി പോകും സിംഹാരവം
(ബല്ലേ ബല്ലേ ബല്ലേ)
മുത്തുക്കോലം വെഞ്ചാമരം
(യമ്മാ)
((ആരമ്പൊ അമ്പമ്പോ
വമ്പൻ കൊലകൊമ്പൻ വരണേ))
ഗുലുഗുലുഗുലുഗുലു
കോമ്പറ്റിഷൻ ഠേക്വോണ്ടോ പണ്ടേ
അരപ്പട്ട കെട്ടി
നാടൻ ഗുസ്തി എങ്കിൽ സ്വർണ മെഡൽ
അണ്ണൻ എത്ര നേടി
അംഗത്തട്ടിൽ കളരി എങ്കിൽ എന്റെ
ഗജവടിവിൽ നീ ഉറുമി
പടം ആകും ചുമരിൽ അരുത്
ചുരിക, വാള്, പരിച ഏന്തിയാൽ
വാടാ പോടാ വിളി വേണ്ട
മല്ലിടാം കൈപ്പത്തി നിൻ ചെകിടത്തു
കൈ മുട്ട് കൊണ്ടിനി അസുര താളം
കൊട്ടെല്ലാം നിൻ മുതുകത്ത്
ശത്രുവിന് കൂട്ടാളി നൂറെണ്ണം ഉള്ളോടാ
സംഘട്ടനം കാണാം പോരാ
എതിരു ചേരിയിൽ ആയിരം വന്നാലും
അത് എനിക്ക് എന്റെ രോമാ
ആണത്തം ഉണ്ടേൽ വെല്ലു കൊട്ടം
തട്ടിടേണ്ട ചെല്ല്
വിരുത്തിരക്കും ചക്രചാരി ഞാൻ
ശിരസ്സു താഴ്ത്തുകില്ല
തലവൻ എത്തി ഊഴം കാത്തു
ധീര നായകരുടെ
കൂട്ടം അവിടെ സേനാപതിയും ഞാൻ