Ennomal Nidhiyalle


Song: Ennomal Nidhiyalle
Artiste(s): Madhu Balakrishnan
Lyricist: B.K. Harinarayanan
Composer: Ranjin Raj
Album: Kaaval

Ennomal nidhiyalle
Kanpeeli nanayalle
Ennaalum arike njaan
Kaavalaayi

(Ennomal nidhiyalle
Kanpeeli nanayalle
Ennaalum arike njaan
Kaavalaayi)

Urukum venalakalaanonnu
Choriyoo thoomazha
Mezhukin nerttha thiriyaayi
Ullu theliyum naalithaa

((Ennomal nidhiyalle
Kanpeeli nanayalle
Ennaalum arike njaan
Kaavalaayi))

Kinaavaayi thonniyo
Nilaavin koottile
Dinangal paathiraavukal
Maayumbozhum

Thaniche vaadumee
Manassin chillayil
Thudukkum chaayamekiyo
Innaadyamaayi

Poonkaattinte ee thaaraattilaliyaan
Vannidaam
Ee eeran veyil pookkunna vazhiyil
Ninnidaam

Aruthe, kanave
Ini maayaruthe…

((Ennomal nidhiyalle
Kanpeeli nanayalle
Ennaalum arike njaan
Kaavalaayi))

((Ennomal nidhiyalle
Kanpeeli nanayalle
Ennaalum arike njaan
Kaavalaayi))

((Urukum venalakalaanonnu
Choriyoo thoomazha
Mezhukin nerttha thiriyaayi
Ullu theliyum naalithaa))

എന്നോമൽ നിധിയല്ലേ
കൺപീലി നനയല്ലേ
എന്നാളും അരികെ ഞാൻ
കാവലായി

(എന്നോമൽ നിധിയല്ലേ
കൺപീലി നനയല്ലേ
എന്നാളും അരികെ ഞാൻ
കാവലായി)

ഉരുകും വേനലകലാനൊന്നു
ചൊരിയൂ തൂമഴ
മെഴുകിൻ നേർത്ത തിരിയായി
ഉള്ളു തെളിയും നാളിതാ

((എന്നോമൽ നിധിയല്ലേ
കൺപീലി നനയല്ലേ
എന്നാളും അരികെ ഞാൻ
കാവലായി))

കിനാവായി തോന്നിയോ
നിലാവിൻ കൂട്ടിലെ
ദിനങ്ങൾ പാതിരാവുകൾ
മായുമ്പോഴും

തനിച്ചേ വാടുമീ
മനസിൻ ചില്ലയിൽ
തുടുക്കും ചായമേകിയോ
അന്നാദ്യമായി

പൂങ്കാറ്റിന്റെ ഈ താരാട്ടിലലിയാൻ
വന്നിടാം
ഈ ഈറൻ വെയിൽ പൂക്കുന്ന വഴിയിൽ
നിന്നിടാം

അരുതേ, കനവേ
ഇനി മായരുതെ…

((എന്നോമൽ നിധിയല്ലേ
കൺപീലി നനയല്ലേ
എന്നാളും അരികെ ഞാൻ
കാവലായി))

((എന്നോമൽ നിധിയല്ലേ
കൺപീലി നനയല്ലേ
എന്നാളും അരികെ ഞാൻ
കാവലായി))

((ഉരുകും വേനലകലാനൊന്നു
ചൊരിയൂ തൂമഴ
മെഴുകിൻ നേർത്ത തിരിയായി
ഉള്ളു തെളിയും നാളിതാ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s