Song: Pakalo Kaanaathe
Artiste(s): Job Kurien
Lyricist: Joe Paul
Composer: Palee Francis
Album: Saudi Vellakka
Pakalo kaanaathe
Eriyum raavaake
Nizhalaayormmakal moodum pole
Palam mukhamoronnaayi
Chitharunnariyaathe
Chuzhalum kaattile pookkal pole
Kaalam verodumetho dooram
Thirike thirike
Nerarinju thuzhaye
Ororo katha maari aadum kolam
Iniyalayukayaayi
Noolazhinju veruthe
Murivukalariyaathe
Umiyaayi neeraathe
Ithu vare aakaashameriyo njaan
Azhiyaa churulerum
Vazhiyaaniniyere
Pakalin kaalppaadu thediyo njaanakale
Umm.. akale
((Kaalam verodumetho dooram
Thirike thirike
Nerarinju thuzhaye))
((Ororo katha maari aadum kolam
Iniyalayukayaayi
Noolazhinju veruthe))
((Kaalam verodumetho dooram))
((Kaalam verodumetho dooram
Thirike thirike
Nerarinju thuzhaye))
((Ororo katha maari aadum kolam
Iniyalayukayaayi
Noolazhinju veruthe))
പകലോ കാണാതെ
എരിയും രാവാകെ
നിഴലായോർമ്മകൾ മൂടും പോലെ
പാലം മുഖമോരോന്നായി
ചിതറുന്നറിയാതെ
ചുഴലും കാറ്റിലെ പൂക്കൾ പോലെ
കാലം വേരോടുമേതോ ദൂരം
തിരികേ തിരികേ
നേരറിഞ്ഞു തുഴയേ
ഓരോരോ കഥ മാറി ആടും കോലം
ഇനിയലയുകയായി
നൂലഴിഞ്ഞു വെറുതെ
മുറിവുകളറിയാതെ
ഉമിയായി നീറാതെ
ഇത് വരെ ആകാശമെറിയോ ഞാൻ
അഴിയാ ചുരുളേറും
വഴിയാണിനിയേറെ
പകലിൻ കാൽപ്പാട് തേടിയോ ഞാനകലെ
ഉം.. അകലെ
((കാലം വേരോടുമേതോ ദൂരം
തിരികേ തിരികേ
നേരറിഞ്ഞു തുഴയേ))
((ഓരോരോ കഥ മാറി ആടും കോലം
ഇനിയലയുകയായി
നൂലഴിഞ്ഞു വെറുതെ))
((കാലം വേരോടുമേതോ ദൂരം))
((കാലം വേരോടുമേതോ ദൂരം
തിരികേ തിരികേ
നേരറിഞ്ഞു തുഴയേ))
((ഓരോരോ കഥ മാറി ആടും കോലം
ഇനിയലയുകയായി
നൂലഴിഞ്ഞു വെറുതെ))