Kaanaakkare


Song: Kaanaakkare
Artiste(s): Nihal Sadiq & Harini Ivaturi
Lyricist: Joe Paul
Composer: Justin Prabhakaran
Album: Radhe Shyam

Kadalumee nadhiyum
Iruvazhiyaayi maarukayo
Akale cherukayo
Iru theeram thedukayo

Paathi vaakkukalaal
Vari veezhumo, koodumo
Kaalayaathrayilee
Vazhi, neelumennum theerumo

Ororo dinam, itha, itha
Ore, ore, kathayatho etho
Maayaa, jaalam, koodunnatho
Nero, nero

Kaanaakkare…
Kaanum vare…
Kaanaakkare…
Kaanum vare…

((Kadalumee nadhiyum
Iruvazhiyaayi maarukayo
Akale cherukayo
Iru theeram thedukayo))

Koodekkoodeyaaro thotte maayunne
Thaanetthaane kaanaathishtam koodunne

Nee, porul thedum, kadamkathayo
Chollaathoru maayikadweepo

Thaalam koodum nenchil moham nirache
Paarum neram munnil kannaadichille

Njaan, kannin mukilil, viral nodiyil
Minnalkkaniyaayathinaalo

Priyamo atho
Nombara niramaa
Vidhiyo atho
Uyirile ozhivithu
Etho bandhamaale
Thedum pole..doore..

((Kaanaakkare…
Kaanum vare…
Kaanaakkare…
Kaanum vare…))

((Nee, porul thedum, kadamkathayo
Chollaathoru maayikadweepo))

((Njaan, kannin mukilil, viral nodiyil
Minnalkkaniyaayathinaalo))

((Kadalumee nadhiyum
Iruvazhiyaayi maarukayo
Akale cherukayo
Iru theeram thedukayo))

കടലും ഈ നദിയും
ഇരുവഴിയായി മാറുകയോ
അകലെ ചേരുകയോ
ഇരു തീരം തേടുകയോ

പാതി വാക്കുകളാൽ
വരി വീഴുമോ, കൂടുമോ
കാലയാത്രയിലേ
വഴി, നീളുമെന്നും തീരുമോ

ഓരോരോ ദിനം, ഇതാ, ഇതാ
ഒരേ, ഒരേ, കഥയതോ ഏതോ
മായാ, ജാലം, കൂടുന്നതോ
നേരോ, നേരോ

കാണാക്കരേ…
കാണും വരേ…
കാണാക്കരേ…
കാണും വരേ…

((കടലും ഈ നദിയും
ഇരുവഴിയായി മാറുകയോ
അകലെ ചേരുകയോ
ഇരു തീരം തേടുകയോ))

കൂടെക്കൂടെയാരോ തൊട്ടേ മായുന്നേ
താനെത്താനെ കാണാതിഷ്ടം കൂടുന്നേ

നീ, പൊരുൾ തേടും, കടംകഥയോ
ചൊല്ലാത്തൊരു മായികദ്വീപോ

താളം കൂടും നെഞ്ചിൽ മോഹം നിറച്ചേ
പാറും നേരം മുന്നിൽ കണ്ണാടിച്ചില്ലേ

ഞാൻ, കണ്ണിൻ മുകിലിൽ, വിരൽ നൊടിയിൽ
മിന്നൽക്കണിയായതിനാലോ

പ്രിയമോ അതോ
നൊമ്പര നിറമാ
വിധിയോ അതോ
ഉയിരിലെ ഒഴിവിതു
ഏതോ ബന്ധമാരെ
തേടും പോലെ..ദൂരേ.

((കാണാക്കരേ…
കാണും വരേ…
കാണാക്കരേ…
കാണും വരേ…))

((നീ, പൊരുൾ തേടും, കടംകഥയോ
ചൊല്ലാത്തൊരു മായികദ്വീപോ))

((ഞാൻ, കണ്ണിൻ മുകിലിൽ, വിരൽ നൊടിയിൽ
മിന്നൽക്കണിയായതിനാലോ ))

((കടലും ഈ നദിയും
ഇരുവഴിയായി മാറുകയോ
അകലെ ചേരുകയോ
ഇരു തീരം തേടുകയോ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s