Oru Naalithaa


Song: Oru Naalitha
Artiste(s): Najeem Arshad & Narayani Gopan
Lyricist: Vinayak Sasikumar
Composer: Shaan Rahman
Album: John Luther

Oru naalithaa pularunnu mele
Kanavaayiram theliyunnu thaane
Puzhayaayi naamalayunna pole hoy
Chiri thediyee vazhi doore doore

Poonkaattinodum poovallikalodum
Konchukayaayi
Naam pathiye

Poonkaattinodum poovallikalodum
Konchukayaayi
Naam niraye

((Oru naalithaa pularunnu mele
Kanavaayiram theliyunnu thaane))

Ororo paattu mooli poonkinaavithaa
Ennariya vaaname, mizhiyilaakave
Kathiru chooduvaan vaa

Kaathoram kaaryamothi vannu praavukal
Ennarikeyaayi nee, mozhiyilaayiram
Kuliru thookuvaan vaa

Dhinam thorum, mukham thaane
Thilangee melle
Naam viral kortthum manam chertthum
Orungee ninne

((Oru naalithaa pularunnu mele
Kanavaayiram theliyunnu thaane
Puzhayaayi naamalayunna pole hoy
Chiri thediyee vazhi doore doore))

((Poonkaattinodum poovallikalodum
Konchukayaayi
Naam pathiye))

((Poonkaattinodum poovallikalodum
Konchukayaayi
Naam niraye))

ഒരു നാളിതാ പുലരുന്നു മേലെ
കനവായിരം തെളിയുന്നു താനേ
പുഴയായി നാമലയുന്ന പോലെ ഹോയ്
ചിരി തേടിയീ വഴി ദൂരെ ദൂരെ

പൂങ്കാറ്റിനോടും പൂവള്ളികളോടും
കൊഞ്ചുകയായി
നാം പതിയെ

പൂങ്കാറ്റിനോടും പൂവള്ളികളോടും
കൊഞ്ചുകയായി
നാം നിറയെ

((ഒരു നാളിതാ പുലരുന്നു മേലെ
കനവായിരം തെളിയുന്നു താനേ))

ഓരോരോ പാട്ടു മൂളി പൂങ്കിനാവിതാ
എന്നറിയ വാനമേ, മിഴിയിലാകവേ
കതിര് ചൂടുവാ എം വാ

കാതോരം കാര്യമോതി വന്നു പ്രാവുകൾ
എന്നരികെയായി നീ , മൊഴിയിലായിരം
കുളിരു തൂകുവാൻ വാ

ദിനം തോറും, മുഖം താനേ
തിളങ്ങീ മെല്ലേ
നാം വിരൽ കോർത്തും മനം ചേർത്തും
ഒരുങ്ങീ നിന്നേ

((ഒരു നാളിതാ പുലരുന്നു മേലെ
കനവായിരം തെളിയുന്നു താനേ
പുഴയായി നാമലയുന്ന പോലെ ഹോയ്
ചിരി തേടിയീ വഴി ദൂരെ ദൂരെ))

((പൂങ്കാറ്റിനോടും പൂവള്ളികളോടും
കൊഞ്ചുകയായി
നാം പതിയെ))

((പൂങ്കാറ്റിനോടും പൂവള്ളികളോടും
കൊഞ്ചുകയായി
നാം നിറയെ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s