Song: Kaanaakkuyile
Artiste(s): Evugin & Anne Amie
Lyricist: Vinayak Sasikumar
Composer: Deepak Dev
Album: Bro Daddy
O
Aarum kaanaathennum
Aarodum chollaathe
Kannaayi kannaayi thammil
Mindunnu naam
Njaanum neeyum thedum
Naaletthum vaikaathe
Chaayam thookum thammil
Melle melle
Minnum nin naanam kaanaanaayi
Nin kopam vaadaanaayi
Ennaalum nizhalaayi
Thanalekidaamee jeevanil
Ninnoram maaraathengum maayaathe
Kaanaakkuyile, kaanaakkuyile
Kannaadittheeram niraye
Kanavu tharoo
Kaanaakkuyile, kaanaakkuyile
Nee novum neram chiriyaayi
Enne thedoo
O..
O…
Oro raavum neeyen
Thaaraattaayi maarumbol
Oro nokkum vaakkum
Neeyaakumbol
Pokum thennal polum
Ninneenam moolumbol
Oro naalum melle
Njaan maarumbol
Thaane, nin kaaval kannaakaam
Ninnomal kooderaam
Ullaake pakaraam
Parayaakkinaavaayi nee varoo
Ennoram maaraathengum maayaathe
((Kaanaakkuyile, kaanaakkuyile
Kannaadittheeram niraye
Kanavu tharoo))
((Kaanaakkuyile, kaanaakkuyile
Nee novum neram chiriyaayi
Enne thedoo))
O…
O…
Paathiraavinte vaathilil
Poovu choodunna thaarame
Pularaan vaikumo
Ini raaverumo
Kannoram kaanum moham neraano
Pathiye neengunna nerame
Veruthe vegatthilodumo
Avanodaayithaa
Aliyaan kaatthu njaan
Innetho theeradaaham nedanaayi
Pakuthi theeraa kavitha pole
Akale nilppoo nee varaathe
Puthiyoraanandamo
Pathivukal doorayo
Vaanilo njaan thaazheyaano
Pranayamaam jaalakam
((Kaanaakkuyile, kaanaakkuyile
Kannaadittheeram niraye
Kanavu tharoo))
((Kaanaakkuyile, kaanaakkuyile
Nee novum neram chiriyaayi
Enne thedoo))
((Kaanaakkuyile, kaanaakkuyile
Kannaadittheeram niraye
Kanavu tharoo))
((Kaanaakkuyile, kaanaakkuyile
Nee novum neram chiriyaayi
Enne thedoo))
O…
O…
O…
Hmm…
O…
O…
ഓ
ആരും കാണാതെന്നും
ആരോടും ചൊല്ലാതെ
കണ്ണായി കണ്ണായി തമ്മിൽ
മിണ്ടുന്നു നാം
ഞാനും നീയും തേടും
നാളെത്തും വൈകാതെ
ചായം തൂകും തമ്മിൽ
മെല്ലെ മെല്ലെ
മിന്നും നിൻ നാണം കാണാനായി
നിൻ കോപം വാടാനായി
എന്നാളും നിഴലായി
തണലേകിടാമീ ജീവനിൽ
നിന്നോരം മാറാതെങ്ങും മായാതെ
കാണാക്കുയിലേ, കാണാക്കുയിലേ
കണ്ണാടിത്തീരം നിറയെ
കനവു തരൂ
കാണാക്കുയിലേ, കാണാക്കുയിലേ
നീ നോവും നേരം ചിരിയായി
എന്നെ തേടൂ
ഓ..
ഓ…
ഓരോ രാവും നീയെൻ
താരാട്ടായി മാറുമ്പോൾ
ഓരോ നോക്കും വാക്കും
നീയാകുമ്പോൾ
പോകും തെന്നൽ പോലും
നിന്നീണം മൂളുമ്പോൾ
ഓരോ നാളും മെല്ലെ
ഞാൻ മാറുമ്പോൾ
താനേ, നിൻ കാവൽ കണ്ണാകാം
നിന്നോമൽ കൂടേറാം
ഉള്ളാകെ പകരാം
പറയാക്കിനാവായി നീ വരൂ
എന്നൊരാളെ മാറാതെങ്ങും മായാതെ
((കാണാക്കുയിലേ, കാണാക്കുയിലേ
കണ്ണാടിത്തീരം നിറയെ
കനവു തരൂ))
((കാണാക്കുയിലേ, കാണാക്കുയിലേ
നീ നോവും നേരം ചിരിയായി
എന്നെ തേടൂ))
ഓ…
ഓ…
പാതിരാവിൽ വാതിലിൽ
പൂവു ചൂടുന്ന താരമേ
പുലരാൻ വൈകുമോ
ഇനി രാവേറുമോ
കണ്ണോരം കാണും മോഹം നേരാണോ
പതിയെ നീങ്ങുന്ന നേരമേ
വെറുതെ വേഗത്തിലോടുമോ
അവനോടായിതാ
അലിയാൻ കാത്തു ഞാൻ
ഇന്നേതോ തീരാദാഹം നേടാനായി
പകുതി തീരാ കവിത പോലെ
അകലെ നിൽപ്പൂ നീ വരാതെ
പുതിയൊരാനന്ദമോ
പതിവുകൾ ദൂരയോ
വാനിലോ ഞാൻ താഴെയാണോ
പ്രണയമാണ് ജാലകം
((കാണാക്കുയിലേ, കാണാക്കുയിലേ
കണ്ണാടിത്തീരം നിറയെ
കനവു തരൂ))
((കാണാക്കുയിലേ, കാണാക്കുയിലേ
നീ നോവും നേരം ചിരിയായി
എന്നെ തേടൂ))
((കാണാക്കുയിലേ, കാണാക്കുയിലേ
കണ്ണാടിത്തീരം നിറയെ
കനവു തരൂ))
((കാണാക്കുയിലേ, കാണാക്കുയിലേ
നീ നോവും നേരം ചിരിയായി
എന്നെ തേടൂ))
ഓ…
ഓ…
ഓ…
ഉം…
ഓ…
ഓ…