Song: Paathi Paathi
Artiste(s): Kapil Kapilan & Nithya Mammen
Lyricist: Murukan Kattakkada
Composer: Ranjin Raj
Album: Night Drive
Paathi paathi parayaathe nammaliru
Paathiyaayi pathiye
Praananil pranayaneernilaa thulli
Veenalinju thaniye
Shubhayaathra poya chirikal
Shalabhangalaayi niraye
Akame padarum kuliro pranayam
((Paathi paathi parayaathe nammaliru
Paathiyaayi pathiye
Praananil pranayaneernilaa thulli
Veenalinju thaniye))
Praanane, praanane
Praananishwaasame
Jeevane, jeevane
Jeevanishwaasame
Thirayeri vanna novukal
Neer peythu thengave
Athilola lolamaakumen
Anuraaga raamazhaa
Niraye, nanayoo
Aliyoo priyathe..
((Paathi paathi parayaathe nammaliru
Paathiyaayi pathiye
Praananil pranayaneernilaa thulli
Veenalinju thaniye))
((Shubhayaathra poya chirikal
Shalabhangalaayi niraye
Akame padarum kuliro pranayam))
പാതി പാതി പറയാതെ നമ്മളിരു
പാതിയായി പതിയെ
പ്രാണനിൽ പ്രണയനീർനിലാ തുള്ളി
വീണലിഞ്ഞു തനിയെ
ശുഭയാത്ര പോയ ചിരികൾ
ശലഭങ്ങളായി നിറയെ
അകമേ പടരും കുളിരോ പ്രണയം
((പാതി പാതി പറയാതെ നമ്മളിരു
പാതിയായി പതിയെ
പ്രാണനിൽ പ്രണയനീർനിലാ തുള്ളി
വീണലിഞ്ഞു തനിയെ))
പ്രാണനേ, പ്രാണനേ
പ്രാണനിശ്വാസമേ
ജീവനേ, ജീവനേ
ജീവനിശ്വാസമേ
തിരയേറി വന്ന നോവുകൾ
നീര് പെയ്തു തേങ്ങവേ
അതിലോല ലോലമാകുമെൻ
അനുരാഗ രാമഴാ
നിറയെ, നനയൂ
അലിയൂ പ്രിയതേ..
((പാതി പാതി പറയാതെ നമ്മളിരു
പാതിയായി പതിയെ
പ്രാണനിൽ പ്രണയനീർനിലാ തുള്ളി
വീണലിഞ്ഞു തനിയെ))
((ശുഭയാത്ര പോയ ചിരികൾ
ശലഭങ്ങളായി നിറയെ
അകമേ പടരും കുളിരോ പ്രണയം))