Song: Kannu Kondu Nulli
Artiste(s): Jassie Gift
Lyricist: Manu Manjith
Composer: Shaan Rahman
Album: Prakashan Parakkatte
Kannu kondu nulli nee
Ullilangine
Punchirichu pootthuvo
Pootthiri pole
Kaatthu kaathirunnoraa
Nerametthave
Ambarannu chutti njaan
Pamparam pole
Kadakadakada
((Kannu kondu nulli nee
Ullilangine
Punchirichu pootthuvo
Pootthiri pole))
((Kaatthu kaathirunnoraa
Nerametthave
Ambarannu chutti njaan
Pamparam pole
Kadakadakada))
Kadakadakada
Etha company
Kadakadakada
Oda company
Bada kinukki Uda kkinuki
Uda kinnukki o
Bada kinukki Uda kkinukki
Uda kinnukki o
Bada kinukki Uda kkinuki
Uda kinnukki o
Bada kinukki Uda kkinukki
Uda kinnukki o
Kallu konda then kadannal
Koodu polithaa
Naalu paadum moolippaari
Mohamaayiram
Mulla poottha mullu veli
Noornthu pokave
Omanichu vedanichorishtamaayithaa
Ninte nettiyil varanjoraa
Chandanakkuri
Ente chinthayil niranjoraa
Chandrikakkulir
Aa kavil chuvappilente
Umma kollave
Manjalinja pole nee
Churundu koodave
((Ambarannu chutti njaan
Pamparam pole
Kadakadakada))
Kadakadakada
Etha company
Kadakadakada
Oda company
Annu njaanarinjidaattha
Snehasaanthwanam
Thaaneyinnennullinnullil
Peythirangave
Kunju veedin chillu vaathil
Thottuzhinjidaam
Doore ninnum thennalonnu
Vannu chernnithaa
Thoraa maamazhaykku keezhil naam
Oru kudayil
Thammil meyyurummum neramen
Karal pidanju
Vaarmudi churul nanaykkum
Thulliyonnilaayi
Ninninima veyilaavaan
Kothichu poyi njaan
((Kannu kondu nulli nee
Ullilangine
Punchirichu pootthuvo
Pootthiri pole))
((Kaatthu kaathirunnoraa
Nerametthave
Ambarannu chutti njaan
Pamparam pole
Kadakadakada))
Kadakadakada
Etha company
Kadakadakada
Oda company
Bada kinukki Uda kkinuki
Uda kinnukki o
Bada kinukki Uda kkinukki
Uda kinnukki o
Bada kinukki Uda kkinuki
Uda kinnukki o
Bada kinukki Uda kkinukki
Uda kinnukki o
കണ്ണു കൊണ്ട് നുള്ളി നീ
ഉള്ളിലങ്ങിനെ
പുഞ്ചിരിച്ചു പൂത്തുവോ
പൂത്തിരി പോലെ
കാത്തു കാത്തിരുന്നൊരാ
നേരമെത്തവേ
അമ്പരന്നു ചുറ്റി ഞാൻ
പമ്പരം പോലെ
കടകടകട
((കണ്ണു കൊണ്ട് നുള്ളി നീ
ഉള്ളിലങ്ങിനെ
പുഞ്ചിരിച്ചു പൂത്തുവോ
പൂത്തിരി പോലെ))
((കാത്തു കാത്തിരുന്നൊരാ
നേരമെത്തവേ
അമ്പരന്നു ചുറ്റി ഞാൻ
പമ്പരം പോലെ
കടകടകട))
കടകടകട
Etha company
കടകടകട
Oda company
Bada kinukki Uda kkinuki
Uda kinnukki o
Bada kinukki Uda kkinukki
Uda kinnukki o
Bada kinukki Uda kkinuki
Uda kinnukki o
Bada kinukki Uda kkinukki
Uda kinnukki o
കല്ലു കൊണ്ട തേൻ കടന്നാൽ
കൂടു പോലിതാ
നാളു പാടും മൂളിപ്പാറി
മോഹമായിരം
മുല്ല പൂത്ത മുള്ളു വേലി
നൂർന്തു പോകവേ
ഓമനിച്ചു വേദനിച്ചോരിഷ്ടമായിതാ
നിന്റെ നെറ്റിയിൽ വരഞ്ഞൊരാ
ചന്ദനക്കുറി
എന്റെ ചിന്തയിൽ നിറഞ്ഞൊരാ
ചന്ദ്രികക്കുളിർ
ആ കവിൾ ചുവപ്പിലെന്റെ
ഉമ്മ കൊള്ളവേ
മഞ്ഞളിഞ്ഞ പോലെ നീ
ചുരുണ്ടു കൂടവേ
((അമ്പരന്നു ചുറ്റി ഞാൻ
പമ്പരം പോലെ
കടകടകട))
കടകടകട
Etha company
കടകടകട
Oda company
അന്ന് ഞാനറിഞ്ഞിടാത്ത
സ്നേഹസാന്ത്വനം
താനെയിന്നെന്നുള്ളിന്നുള്ളിൽ
പെയ്തിറങ്ങവേ
കുഞ്ഞു വീടിൻ ചില്ലു വാതിൽ
തൊട്ടുഴിഞ്ഞിടാം
ദൂരെ നിന്നും തെന്നലോന്നു
വന്നു ചേർന്നിതാ
തോരാ മാമഴയ്ക്കു കീഴിൽ നാം
ഒരു കുടയിൽ
തമ്മിൽ മെയ്യുരുമ്മും നേരമെൻ
കരൾ പിടഞ്ഞു
വാർമുടി ചുരുൾ നനയ്ക്കും
തുള്ളിയൊന്നിലായി
നിന്നിനിമ വെയിലാവാൻ
കൊതിച്ചു പോയി ഞാൻ
((കണ്ണു കൊണ്ട് നുള്ളി നീ
ഉള്ളിലങ്ങിനെ
പുഞ്ചിരിച്ചു പൂത്തുവോ
പൂത്തിരി പോലെ))
((കാത്തു കാത്തിരുന്നൊരാ
നേരമെത്തവേ
അമ്പരന്നു ചുറ്റി ഞാൻ
പമ്പരം പോലെ
കടകടകട))
കടകടകട
Etha company
കടകടകട
Oda company
Bada kinukki Uda kkinuki
Uda kinnukki o
Bada kinukki Uda kkinukki
Uda kinnukki o
Bada kinukki Uda kkinuki
Uda kinnukki o
Bada kinukki Uda kkinukki
Uda kinnukki o