Kattathoru


Song: Kaattathoru Man Koodu
Artiste(s): Jithin Raj
Lyricist: B.K. Harinarayanan
Composer: M. Jayachandran
Album: Meri Awas Suno

Kaattatthoru mankoodu
Koottinnoru venpraavu
Doorekkiru kan nattu
Kaanum kanavu

Vaakkinnoru chemboovu
Pookkunnathu kaatthittu
Theeraakkatha munnottu
Oro thirivu

Priyamode manjuthulli peythu
Chillakal
Idanenchinulllilaathamraaga
Mallikal

Ehehe, ehehe, ehehe, he he

Ee vazhiye, thanalukal viriyum
Murivukalozhiyum, irulala maraye
Neermani pol, azhalukaludayum
Azhakithu nirayum, marukara thiraye

Palanaalu thirayumboloru naalu theliyum
Akathaariloliyum sangeetham
Janaliloode vannu kai thalodum veyilukal
Izha nertthu nertthoreenamaakum sandhyakal

((Kaattatthoru mankoodu
Koottinnoru venpraavu
Doorekkiru kan nattu
Kaanum kanavu))

Kaarmukilo, pathiyeyonnakalum
Pulari vannanayum, chiraku thannarike
Jeevanilo, alivodu pakarum
Oru cheru madhuram, oru ninaviniye

Mizhineeru podiyumbol
Viralaayi thazhukum
Parayaathe vannidum
Vaathsalyam

Maravi moodi moodi maanju pokum
Ormmakal
Puthu kaazhcha thedi thedi neengum
Chinthakal

((Kaattatthoru mankoodu
Koottinnoru venpraavu
Doorekkiru kan nattu
Kaanum kanavu))

Ehehe, ehehe, ehehe, he he

കാറ്റത്തൊരു മൺകൂട്
കൂട്ടിനൊരു വെൺപ്രാവു
ദൂരെക്കിരു കൺ നട്ടു
കാണും കനവ്

വാക്കിന്നൊരു ചെമ്പൂവ്
പൂക്കുന്നത് കാത്തിട്ടു
തീരാക്കഥ മുന്നോട്ടു
ഓരോ തിരിവ്

പ്രിയമോടെ മഞ്ഞുതുള്ളി പെയ്തു
ചില്ലകൾ
ഇടനെഞ്ചിനുളളിലാത്മരാഗ
മല്ലികൾ

എഹെഹെ, എഹെഹെ, എഹെഹെ, ഹേ ഹേ

ഈ വഴിയേ, തണലുകൾ വിരിയും
മുറിവുകളൊഴിയും, ഇരുളല മറയെ
നീർമണി പോൽ, അഴലുകളുടയും
അഴകിതു നിറയും, മറുകര തിരയെ

പലനാള് തിരയുമ്പോളൊരു നാല് തെളിയും
അകതാരിലൊളിയും സംഗീതം
ജനലിലൂടെ വന്നു കൈ തലോടും വെയിലുകൾ
ഇഴ നേർത്തു നേർത്തൊരീണമാകും സന്ധ്യകൾ

((കാറ്റത്തൊരു മൺകൂട്
കൂട്ടിനൊരു വെൺപ്രാവു
ദൂരെക്കിരു കൺ നട്ടു
കാണും കനവ്))

കാർമുകിലോ, പതിയെയൊന്നകലും
പുലരി വന്നണയും, ചിറകു തന്നരികെ
ജീവനിലോ, അലിവോടു പകരും
ഒരു ചെറു മധുരം, ഒരു നിനവിനിയെ

മിഴിനീരു പൊടിയുമ്പോൾ
വൈറലായി തഴുകും
പറയാതെ വന്നിടും
വാത്സല്യം

മറവി മൂടി മൂടി മാഞ്ഞു പോകും
ഓർമ്മകൾ
പുതു കാഴ്ച തേടി തേടി നീങ്ങും
ചിന്തകൾ

((കാറ്റത്തൊരു മൺകൂട്
കൂട്ടിനൊരു വെൺപ്രാവു
ദൂരെക്കിരു കൺ നട്ടു
കാണും കനവ്))

എഹെഹെ, എഹെഹെ, എഹെഹെ, ഹേ ഹേ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s