Kanneer Paadam


Song: Kanneer Paadam
Artiste(s): Job Kurien
Lyricist: E Chandrasekhar
Composer: Job Kruien & Charan
Album: Thaalam

Mele vaanam theliyanu theliyanu
Koyttharivaalaayi vaayo
Kanaka kathirmani maadi vilikkanu
Paadam koyyaan vaayo

Ponnin thumbikal thaalam thulli
Varavelkkunnu neele
Karukavarambin karimaadikale
Karalu thudukkana kaalam

Vitthum njaarum poye
Nenchil pottum melangal
Punchappaadam thengi
Kanneer paadam

Novil neerum mannil
Jeevan thedum kolangal
Kannikkoytthinneenam poye

Thaanaaro thaaneno
Thaanaaro thaaneno
Thaanaaro thaaneno
Moham koyyum paadangal

Thaanaaro thaaneno
Thaanaaro thaaneno
Thaanaaro thaaneno
Moksham thedum paadangal

Maayaatthorormmayumaayi
En manam paadumbol
Thennalilaadukayaayi
Ponnaaryan paadangal

Kannine poottaan vaa
Mannine maattaan vaa
Mundakan koyyaan vaa

Raareeram paadaan vaa
Thaalaatthil aadaan vaa
Nenchakam niraykkaan vaayo

Vaayo..

((Thaanaaro thaaneno
Thaanaaro thaaneno
Thaanaaro thaaneno
Moham koyyum paadangal))

((Thaanaaro thaaneno
Thaanaaro thaaneno
Thaanaaro thaaneno
Moksham thedum paadangal))

((Mele vaanam theliyanu theliyanu
Koyttharivaalaayi vaayo
Kanaka kathirmani maadi vilikkanu
Paadam koyyaan vaayo

((Ponnin thumbikal thaalam thulli
Varavelkkunnu neele
Karukavarambin karimaadikale
Karalu thudukkana kaalam))

((Vitthum njaarum poye
Nenchil pottum melangal
Punchappaadam thengi
Kanneer paadam))

((Novil neerum mannil
Jeevan thedum kolangal
Kannikkoytthinneenam poye))

((Thaanaaro thaaneno
Thaanaaro thaaneno
Thaanaaro thaaneno
Moham koyyum paadangal))

((Thaanaaro thaaneno
Thaanaaro thaaneno
Thaanaaro thaaneno
Moksham thedum paadangal))

((Thaanaaro thaaneno
Thaanaaro thaaneno
Thaanaaro thaaneno
Moham koyyum paadangal))

((Thaanaaro thaaneno
Thaanaaro thaaneno
Thaanaaro thaaneno
Moksham thedum paadangal))

((Thaanaaro thaaneno
Thaanaaro thaaneno
Thaanaaro thaaneno
Paadaan koyyaan vaayo))

മേലേ വാനം തെളിയണു തെളിയണു
കൊയ്ത്തരിവാളായി വായോ
കനക കതിർമണി മാടി വിളിക്കണു
പാടം കൊയ്യാൻ വായോ

പൊന്നിൻ തുമ്പികൾ താളം തുള്ളി
വരവേൽക്കുന്നു നീളെ
കറുകവരമ്പിൻ കരിമാടികളെ
കരളു തുടുക്കണ കാലം

വിത്തും ഞാറും പോയേ
നെഞ്ചിൽ പൊട്ടും മേളങ്ങൾ
പുഞ്ചപ്പാടം തേങ്ങി
കണ്ണീർ പാടം

നോവിൽ നീറും മണ്ണിൽ
ജീവൻ തേടും കോലങ്ങൾ
കന്നിക്കൊയ്ത്തിന്നീണം പോയേ

താനാരോ താനേനോ
താനാരോ താനേനോ
താനാരോ താനേനോ
മോഹം കൊയ്യും പാടങ്ങൾ

താനാരോ താനേനോ
താനാരോ താനേനോ
താനാരോ താനേനോ
മോക്ഷം തേടും പാടങ്ങൾ

മായാത്തൊരോർമ്മയുമായി
എൻ മനം പാടുമ്പോൾ
തെന്നലിലാടുകയായി
പൊന്നാര്യൻ പാടങ്ങൾ

കന്നിനെ പൂട്ടാൻ വാ
മണ്ണിനെ മാറ്റാൻ വാ
മുണ്ടകൻ കൊയ്യാൻ വാ

രാരീരം പാടാൻ വാ
താളത്തിൽ ആടാൻ വാ
നെഞ്ചകം നിറയ്ക്കാൻ വായോ

വായോ..

((താനാരോ താനേനോ
താനാരോ താനേനോ
താനാരോ താനേനോ
മോഹം കൊയ്യും പാടങ്ങൾ))

((താനാരോ താനേനോ
താനാരോ താനേനോ
താനാരോ താനേനോ
മോക്ഷം തേടും പാടങ്ങൾ))

((മേലേ വാനം തെളിയണു തെളിയണു
കൊയ്ത്തരിവാളായി വായോ
കനക കതിർമണി മാടി വിളിക്കണു
പാടം കൊയ്യാൻ വായോ))

((പൊന്നിൻ തുമ്പികൾ താളം തുള്ളി
വരവേൽക്കുന്നു നീളെ
കറുകവരമ്പിൻ കരിമാടികളെ
കരളു തുടുക്കണ കാലം))

((വിത്തും ഞാറും പോയേ
നെഞ്ചിൽ പൊട്ടും മേളങ്ങൾ
പുഞ്ചപ്പാടം തേങ്ങി
കണ്ണീർ പാടം))

((നോവിൽ നീറും മണ്ണിൽ
ജീവൻ തേടും കോലങ്ങൾ
കന്നിക്കൊയ്ത്തിന്നീണം പോയേ))

((താനാരോ താനേനോ
താനാരോ താനേനോ
താനാരോ താനേനോ
മോഹം കൊയ്യും പാടങ്ങൾ))

((താനാരോ താനേനോ
താനാരോ താനേനോ
താനാരോ താനേനോ
മോക്ഷം തേടും പാടങ്ങൾ))

((താനാരോ താനേനോ
താനാരോ താനേനോ
താനാരോ താനേനോ
മോഹം കൊയ്യും പാടങ്ങൾ))

((താനാരോ താനേനോ
താനാരോ താനേനോ
താനാരോ താനേനോ
മോക്ഷം തേടും പാടങ്ങൾ))

((താനാരോ താനേനോ
താനാരോ താനേനോ
താനാരോ താനേനോ
പാടാൻ കൊയ്യാൻ വായോ))

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: